Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജിന്‍സി മറിയം 3

ഞാന്‍ ചപ്പുന്നതില്‍ ആവേശം കൊണ്ട് അവള്‍ മുലയുടെ ചുവട്ടില്‍ പിടിച്ചു ആവേശത്തോടെ എന്‍റെ വായിലേക്ക് തള്ളിവച്ചു. ഇടയ്ക്കിടെ രണ്ടു മുലകളും ഇങ്ങനെ തള്ളിതന്നു കൊണ്ടിരുന്നു.

ആ മൃദുവായ പഞ്ഞിക്കെട്ടു പോലെയുള്ള പാല്‍ കുടങ്ങള്‍ ചപ്പുന്നതിനിടയില്‍ അവള്‍ ഇടയ്ക്കിടെ ഏട്ടാ… എനിക്ക് സഹിക്കുന്നില്ല.. നിര്‍ത്താതെ ഊമ്പികുടിക്കു പൊന്നെ…

ഞാന്‍ ആവേശത്തോടെ അവളുടെ മുലകള്‍ നിപ്പിള്‍ ഉള്‍പ്പെടെ അതിന്‍റെ അറ്റം മുഴുവന്‍ വായിലാക്കി ഊമ്പി കുടിച്ചു.

അവളുടെ അരക്കെട്ട് വില്ലുപോലെ വളഞ്ഞു എന്‍റെ കുണ്ണയില്‍ പൂറു ശക്തിയായി ഉരക്കാന്‍ തുടങ്ങി. അവൾ അരക്കെട്ടിന് തീ പിടിച്ചത് പോലെ കാലിന്‍റെ ഇടയില്‍ ഇരിക്കുന്ന അണ്ടി ചേര്‍ത്ത് ഉരച്ചു. അവളുടെ പൂവിന്‍റെ ചൂടും നനവും ജട്ടിക്കു മുകളില്‍ കൂടിയും അറിയുന്ന കുട്ടന്‍ അവളിലേക്ക്‌ ആഴ്ന്നിറങ്ങാനായി വെട്ടി വിറച്ചു.

അവള്‍ ആഹ് മോനെ .. ചപ്പ് .. എനിക്ക് വയ്യ… എന്നെ കൊല്ല് ഏട്ടാ.. അവളുടെ  ആവേശത്തോടെയുള്ള പുലമ്പലുകള്‍ എന്നെയും ആവേശത്തിലാക്കി.

എന്‍റെ കുട്ടാ….എന്നൊരു ആർത്ത നാദത്തോടെ അവൾ അരക്കെട്ട് എന്നിലേക്ക്‌ നല്ലത് പോലെ അമർത്തി പിടിച്ചു വെട്ടി വിറച്ചു. എന്‍റെ അണ്ടി അവളുടെ കവക്കിടയില്‍ ഇരുന്നു മുറുകി. അവളുടെ ചെറിയ ജട്ടി നനച്ചു കൊണ്ട് അവളുടെ ചൂടുള്ള വെള്ളം എന്‍റെ അണ്ടിയില്‍ പടർന്നു.

അവളൊരു നെടുവീര്‍പ്പോടെ എന്നെ കെട്ടിപ്പിടിച്ചു ചുണ്ടില്‍ ഉമ്മ വച്ചു. അവള്‍ തളര്‍ച്ചയോടെ പാതി അടഞ്ഞ കണ്ണുകളുമായി എന്നെ നോക്കി.

ഞാന്‍ കൈ അവളുടെ ജട്ടിക്കുള്ളില്‍ കടത്തി വഴുവഴുപ്പ് തൊട്ടു നോക്കിയിട്ട് പറഞ്ഞു. ” എന്താ പെണ്ണെ മുല കുടിച്ചപ്പഴേക്കു പൊട്ടി ഒലിച്ചല്ലോ”

അവള്‍ എന്‍റെ കവിളില്‍ നുള്ളിക്കൊണ്ട്” പിന്നെ അമ്മാതിരി കുടിയല്ലേ കുടിച്ചത്. സ്വര്‍ഗം കണ്ടു പോയി. ആദ്യമായിട്ട ഏട്ടാ.. ഇങ്ങനെ..

എന്‍റെ മുലകള്‍ സാം ഇങ്ങനെ ചെയ്തിട്ടില്ല. ഇത്ര സുഖം ഞാന്‍ അനുഭവിച്ചിട്ടില്ല ശ്യാമേട്ട. ഏട്ടന്‍ എന്‍റെ മുത്താണ്. എന്‍റെ ദൈവം.. അവള്‍ തളര്‍ന്ന സ്വരത്തില്‍ പറഞ്ഞു. അവള്‍ എന്നെ കെട്ടിപ്പിടിച്ചു തുരു തുരെ ഉമ്മവച്ചു.

ഞങ്ങളുടെ ആദ്യ കളിയുടെ ഓര്‍മകളില്‍ കൂടുതല്‍ മനസ്സില്‍ തെളിഞ്ഞു വന്നപ്പോഴാണ് ജിന്‍സി ചോറും കറികളും റെഡിയായി കഴിക്കാന്‍ വിളിച്ചത്. ഞാന്‍ ചിരിയോടെ അവളെ നോക്കി എണീറ്റു ചെന്ന് അവളെ കെട്ടിപ്പിടിച്ചു നെറ്റിയില്‍ ഉമ്മ വച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025