Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജോണേട്ടന്റെ കൊച്ചുപൂറി 1

5 സെക്കന്റ്‌ നേരം മാത്രം ഉണ്ടായിരുന്ന സംഭവം എനിക്ക് 5 മണിക്കൂർ ആയി തോന്നി. കണ്ടു നിക്കുന്നവർക്ക് വീഴാൻ പോകുമ്പോൾ പിടിച്ചു കയറ്റിയതായി മാത്രം തോന്നുമെങ്കിലും ആ 5 സെക്കൻഡിൽ ആ വലിയ വിരലുകൾ എന്റെ പൊക്കിൾ കുഴിയിലേക്ക് ആഴ്ന്നിറങ്ങിയത് ഞാനും ആ ചേട്ടനും മാത്രം അറിഞൊള്ളൂ. കൂടെ ഉണ്ടായിരുന്നവർ തിരിഞ്ഞ് നോക്കുമ്പോഴേക്കും എന്നെ അങ്ങേര് പൊക്കി വഴുക്കലിന്റെ അപ്പുറം നിർത്തിയിരുന്നു. ഇത്രയും കരുത്തുള്ള ഒരാളുടെ മുന്നിൽ ഞാൻ കണ്ണെടുക്കാതെ നോക്കി നിന്നു.

“നീതാ… നീ എന്തെടുക്കുവാ വന്നേ…”

“ആ വരുവാ… ”, ഞാൻ കണ്ണെടുക്കാതെ പറഞ്ഞു.

“മോൾ അപ്പോ മലയാളി ആയിരുന്നോ “ , ചേട്ടൻ ചോദിച്ചു

”ആ അതെ ചേട്ടാ എന്താ “ , ഞാൻ പയ്യെ പറഞ്ഞു

”അല്ല മോൾടെ കളർ കണ്ടപ്പോ ഏതോ നോർത്തിന്നാണെന്ന് തോന്നി“ , ചേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

”ഒന്ന് പോ ചേട്ടാ അത്ര കളർ ഒന്നുമില്ലല്ലോ അതിനു “ , ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

”പിന്നില്ലാതെ നിന്റെ വയറിലും പൊക്കിളിലും സൂര്യനടിച്ചത് നോക്കിയിട്ട് കണ്ണ് പോയില്ല എന്നൊള്ളു, എന്തൊരു കളർ ആണ് “ , ചേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

ഞാൻ ശെരിക്കും ഞെട്ടി പോയ്‌ അത് കേട്ടിട്ട്. ആദ്യമായിട്ടാണ് ഇങ്ങനെ ഒക്കെ ഒരാൾ പറഞ്ഞു കേൾക്കുന്നത്,  അതും ഇത്ര കൂൾ ആയിട്ട്. എനിക്ക് നാണം വന്നു ഞാൻ ചെറുതായിട്ട് ചിരിച്ചു താഴേക്ക് നോക്കി നിന്നു.

”ഇത്ര കഷ്ടപ്പെട്ട് എന്തിനാ നോക്കുന്നെ? നോക്കാതിരുന്നാപോരെ? “ , ഞാൻ ചിരിച്ചുകൊണ്ട് താഴേക്ക് നോക്കി തന്നെ പറഞ്ഞു

”അതെങ്ങനെ പറ്റും ആദ്യമായിട്ട് ഒരു കാര്യം കാണുമ്പോ കണ്ണെടുക്കാതെ നോക്കിനിന്നുപോവില്ലേ ആരും “ , ചേട്ടൻ പറഞ്ഞു

”ആഹാ അപ്പോ ചേട്ടൻ ആദ്യമായിട്ടാവും ഒരു പെണ്ണിന്റെ പൊക്കിൾ കാണുന്നത് “ , ഞാൻ കളിയാക്കി ചോദിച്ചു

”ഏയ്‌ ആദ്യമായിട്ടൊന്നുമല്ല പൊക്കിൾ കാണുന്നത്, പക്ഷെ ഇത്രേം വലിയ ആഴമുള്ള പൊക്കിൾ ആദ്യമായിട്ടാണ്. ഇത് നാവ് മുഴുവൻ കയറ്റാൻ പറ്റുമല്ലോ ഈ പൊക്കിളിൽ “ , ചിരിച്ചുകൊണ്ട് എന്നെ നോക്കി ചേട്ടൻ പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025