Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജൂലി 2

ഞാൻ : – (അല്പം വിക്കി ) ആഹ് പിന്നെ….. മ.. മറ്റേ…. സി… സിസ്റ്റർ എവിടെ പോയി, ഡ്യുട്ടി കഴിഞ്ഞു പോയോ?
നേഴ്സ് : – ഏതു സിസ്റ്റർ?
ഞാൻ : – സീത സിസ്റ്റർ, ഇന്നലെ നൈറ്റ് ഉണ്ടായിരുന്ന….
നേഴ്സ് : – സാറിന് അപ്പോൾ ശരിക്കും തലക്ക് നന്നായി അടി കിട്ടിയിട്ടുണ്ട് അല്ലേ?
ഞാൻ : – അതെന്താ അങ്ങനെ ചോദിച്ചത്?!
നേഴ്സ് : – അല്ല, ഇവിടെ സാധാരണ നൈറ്റ് സിസ്റ്റർമാർ ഒന്നും തന്നെ ഉണ്ടാവാറില്ല, പിന്നെ ഈ സീത ആരാണാവോ?
ഞാൻ അതു കേട്ട് പകച്ചുപോയി, എനിക്ക് എന്തോ തല കറങ്ങും പോലെ തോന്നി…
ഞാൻ : – സിസ്റ്റർ കാര്യം ആണോ പറയുന്നത്.
നേഴ്സ് : – ഞാൻ എന്തിനാണ് സർ കളവ് പറയുന്നത്? !
ഞാൻ ഞെട്ടൽ മാറാതെ നിൽകുമ്പോൾ, പെട്ടെന്ന് അലക്സ്‌ കയറി വന്നു അപ്പോൾ നേഴ്സ് പുറത്തേക്ക് പോയി. എന്നോട് അലക്സ്‌ പറഞ്ഞു “സോറി സർ, ഞാൻ അല്പം ലേറ്റ് ആയിപോയി, ഒന്നും വിചാരിക്കരുത് ഫുഡ്‌ ലേറ്റ് ആയതിനു….

The Author

മാജിക് മാലു

കഥകൾ എഴുതുമ്പോൾ അല്ല, അത് വിഷ്വലൈസ് ചെയ്യുമ്പോൾ ആണ് ഏത് കഥയും അതിന്റെ പൂർണ്ണ അർത്ഥത്തിൽ ആസ്വാദനം ആകുന്നത്. കമ്പി കഥകളുടെ രൂപവും ഭാവവും മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ കഥകൾ എപ്പോഴും അതിനു വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു. "മാജിക്‌ മാലു"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025