Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജൂലി 2

അലക്സ്‌ : – സാർ, ഞാൻ പറഞ്ഞില്ലേ? ആ വീടും ആ ഏരിയയും അല്പം പിശക് ആണ് എന്ന്. സാത്താൻ പാറയുടെ അരികിൽ നിന്നും ഒരുപാട് പേർ ജൂലിയെ കണ്ടിരിക്കുന്നു, സാർ ആ വീട്ടിലുള്ള താമസം അവസാനിപ്പിച്ചേക്ക്, അത് അവളുടെ വിഹാര കേന്ദ്രം ആണ്…… നിസ്സഹായ ആയ ഒരു പ്രതികാര ദാഹി ആണ് അവൾ.
ഞാൻ : – തനിക്ക് വേറെ ഒന്നും പറയാൻ ഇല്ലേ, താൻ ഡോക്ടറെ കണ്ടു ഇവിടുന്ന് ഡിസ്ചാർജ് ചെയ്യാൻ ഉള്ള ഏർപ്പാട് ചെയ്യ് വേഗം.
അലക്സ്‌ : – ഡിസ്ചാർജോ? ! നല്ല കഥ ആയി….. 12 തുന്നുണ്ട് തലക്ക്. ഡോക്ടർ പറഞ്ഞത് മിനിമം രണ്ട് ദിവസം എങ്കിലും ഇവിടെ കിടക്കണം എന്ന് ആണ് .
ഞാൻ : – രണ്ട് ദിവസമോ? അപ്പോൾ സ്റ്റേഷനിലെ കാര്യങ്ങൾ ഒക്കെ ആര് നോക്കും?
അലക്സ്‌ : – അതൊന്നും ഓർത്തു സാർ വിഷമിക്കേണ്ട, അതൊക്കെ ഞാൻ നോക്കിക്കോളാം, സാർ നന്നായി റെസ്റ്റ് എടുക്ക്.
പെട്ടന്ന് നഴ്സ് വന്നു, ഒരു ഇൻജെക്ഷൻ തന്നു എന്നിട്ട് ഉറങ്ങിക്കോളാൻ പറഞ്ഞു, അലക്സ്‌ പോയിട്ട് വരാം എന്ന് പറഞ്ഞു അവനും പോയി, ഞാൻ കണ്ണുകൾ പതിയെ അടച്ചു. ഉറക്കിലേക്ക് വീഴാൻ നോക്കുമ്പോൾ പെട്ടെന്ന് എന്റെ ചെവിയിൽ ആരോ പതിയെ വിളിച്ചു “ആന്റണി” എന്റെ കണ്ണിൽ ഇന്നലെ രാത്രി കണ്ട സ്ത്രീയുടെ രൂപം തെളിഞ്ഞു, ഞാൻ ഞെട്ടി കൊണ്ട് കണ്ണ് തുറന്നു. ചുറ്റും നോക്കി ആരുമില്ല, ഞാൻ ദീർഘമായി ശ്വാസം എടുത്തു. ഞാൻ വീണ്ടും അവിടെ തന്നെ കിടന്നു, ഇന്ജെക്ഷന്റെ ബലത്തിൽ ഞാൻ ഒരു ഡീപ് സ്ലീപ്പ്‌ലേക്ക് വീണു. പിന്നെ ഞാൻ എഴുനേൽക്കുന്നത് ശക്തമായ ഒരു ഇടി മുഴക്കം കേട്ട് ആയിരുന്നു, ഞാൻ ബെഡിൽ എഴുന്നേറ്റ് ഇരുന്നു മുറിയിൽ എവിടെയും വെളിച്ചം ഉണ്ടായിരുന്നില്ല. ജനലിന്റെ കർട്ടനുകൾ പാറി പറക്കുന്നു, മുറിയിലേക്ക് മിന്നൽ പിണറുകൾ കയറി വന്നു…. ഞാൻ അല്പം ഒന്ന് പരിഭ്രാന്തി ആയത് പോലെ ആയി,

The Author

മാജിക് മാലു

കഥകൾ എഴുതുമ്പോൾ അല്ല, അത് വിഷ്വലൈസ് ചെയ്യുമ്പോൾ ആണ് ഏത് കഥയും അതിന്റെ പൂർണ്ണ അർത്ഥത്തിൽ ആസ്വാദനം ആകുന്നത്. കമ്പി കഥകളുടെ രൂപവും ഭാവവും മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ കഥകൾ എപ്പോഴും അതിനു വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു. "മാജിക്‌ മാലു"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025