“വേണ്ടാന്നു പറയരുത് ….എന്നെ സന്തോഷിപ്പിച്ചത് പോലെ ….എനിക്ക് തിരിച്ചും ചെയ്യണം …..”
“രതിയുടെ ഇഷ്ടം …”
“ദേവാ ….”
“ഇഷ്ടാണോ …എന്നെ …”
“ഉം …ആണല്ലോ …”
“എന്നെ മോഹിച്ചിട്ടുണ്ടോ …പറ ..”
“യുഗങ്ങൾ ആയി മോഹിച്ചു കൊണ്ടിരിക്കയാണ് ….”
“എന്തിനാ ഇടക്കിടെ യുഗങ്ങളിലേക്ക് പോണേ …ഇങ്ങോട്ടു വാ ..”
“എന്നെ മോഹിക്കാറുണ്ടോ …..രതി ..”
“അത് ..….”
“എത്ര തവണ എന്നെയോർത്തു പൂളിൽ വേണ്ടാത്തത് ഒക്കെ ചെയ്തു ..”
“എല്ലാം അറിയുന്ന ആളല്ലേ ..പറ ..”
“അയ്യോ രതി .. ഇതൊക്കെ രതി പറയുന്നത് കേൾക്കാൻ ഉള്ള കൊതികൊണ്ടല്ലേ …”
“ഉം രണ്ടു ..”
“ഹഹ ..”
“ഇന്ന് വേണോ …ആ സ്വപ്നം പോലെ ..”
“സ്വപ്നം പോലെ വേണ്ട ..”
