Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാലത്തിന്റെ ഇടനാഴി 4

രതി, നമ്മളിപ്പോ ഒരു ഹോസ്പിറ്റലിലേക്ക് പോവുകയാണ്.

അധിക നേരവും പരിചയം ഇല്ലാത്ത സ്‌ഥലവും കാഴ്ചകളും ആയിരിക്കും. അതോണ്ട് പേടിക്കണ്ട, കുറച്ചു ശ്വാസം കിട്ടാത്ത പിടയുന്നപോലെ തോന്നും അത് കാര്യമാക്കണ്ട. 

 

ഞാൻ സത്യത്തിൽ പേടിച്ചു, പിന്നെ ദേവൻ ഒപ്പം ഉള്ള ധൈര്യം കൊണ്ട് ദേവന്റ അടുത്ത് ഒന്നുടെ ചേർന്നിരുന്നുകൊണ്ട് സമ്മതിച്ചു.

 

പെട്ടിയിൽ ഒരു ഡേറ്റ് – ടൈം എല്ലാം അടിച്ചുകൊണ്ട് ബൂട്ട് എന്ന് ഒരു കുഞ്ഞ് ഷാഫ്റ് താഴേക്ക് പിടിച്ചു വലിച്ചതും ഞങ്ങൾ ഇരിക്കുന്ന മുറിയിൽ മൊത്തം ഒരു നിമിഷം കൊണ്ട് ഇരുട്ടായി, ഞാൻ ദേവന്റെ കൈ മുറുകെ പിടിച്ച് കൊണ്ട് ഇരുന്നപ്പോൾ.

 

ഞങ്ങൾ ഇരുവരും പ്രകാശത്തിന്റെ വേഗതയിൽ എങ്ങോട്ടോ സഞ്ചരിക്കുന്നപോലെ തോന്നി. ഒരു നീലവെളിച്ചം ഞങ്ങൾ ഇരുവരെയും കൊണ്ട് ഒരു ഹോസ്പിറ്റലിൽ എത്തിച്ചു.

 

പുറത്തു പെയ്യുന്നുണ്ട്, ഞങ്ങൾ ഹോസ്പിറ്റലിന്റെ അരികിൽ ഉള്ള മരച്ചോട്ടിൽ ആണ് നില്കുന്നത്, കുറെ പഴയ മോഡൽ കാറുകൾ മുൻപിൽ നിക്കുന്നുണ്ട് . മഴ കനക്കുന്നത് കണ്ടപ്പോൾ ഞങ്ങൾ അകത്തു കയറി ദേവൻ എന്നെയും കൊണ്ട് വഴി അറിയാവുന്നത് പോലെ നേഴ്സ് മാരുടെ മുറിയിലേക്ക് കയറി. എന്നിട്ട് എന്നോട് നഴ്സിന്റെ വേഷം ഇടാൻ വേണ്ടി പറഞ്ഞു.

 

ഞാൻ എന്താണ് നടക്കാൻ പോവുന്നത് എന്നറിയാതെ ദേവൻ പറഞ്ഞത് മാത്രം കേട്ട്, എന്റെ സിൽക്കിന്റെ ഷർട്ടും പാന്റും ദേവന്റെ മുന്നിൽ ഊരിയിട്ടു, എന്റെ നഗ്‌നത ഒരുമടിയുമില്ലാതെ ദേവനെ ഞാൻ കാണിച്ചു, നഴ്സിന്റെ വേഷം എടുത്തണിഞ്ഞു.

 

“ദേവന് ഡ്രസ്സ് മാറേണ്ട..”

 

“എന്നെ ആർക്കും കാണാൻ പറ്റില്ല”

 

“ചുമ്മ”

 

“വേണേൽ നോക്കിക്കോ”

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025