Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാലത്തിന്റെ മടിത്തട്ട് 2

ജോ- മ്മ് …….പിന്നെ.
ഞാൻ…രണ്ടു ദിവസം റൂമിൽ അടിച്ചു പൊളിക്കാം…….
ജോ- പിന്നെ…………..രണ്ടു ദിവസം…ഒന്ന് പോ ചേട്ടായി…. ആകപ്പാടെ രണ്ടു ആഴ്ചയേ ലീവ് ഒള്ളു…………എന്തൊക്കെ കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് എന്നറിയോ?
ഞാൻ- എന്തായാലും ഞാൻ ഒന്ന് തീരുമാനിച്ചു.
ജോ- എന്ത്?…………………അങ്ങനെ ചേട്ടായി മാത്രം തീരുമാനിച്ച മതിയോ?
ഞാൻ-പോരെ…….?
ജോ-പോരാ .
ഞാൻ പിന്നെ ഒന്നും ചോദിച്ചതും ഇല്ല …….. കുറച്ചു നേരത്തേക്ക് ഞാൻ ഒന്നും
മിണ്ടിയതും ഇല്ല …………….. എന്റെ മൂഡ് പോയത് പോലെ……അത് അവൾക്കു മനസ്സിലായി . രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ
എന്റെ ചെവിയിൽ ചുണ്ടു ചേർത്ത് കാതരയായ് എന്നോട് ചോദിച്ചു……….

നിന്റെ കൊതി ഇത് വരെ തീർന്നിട്ടില്ലെടാ ചേട്ടായി…? എത്ര ദിവസം വേണം നിനക്ക് എന്നെ?
ഞാൻ- ഇല്ലാടി മോളെ .അത് അങ്ങനെ തീരുമോ……….ഈ ജന്മത്തു അത് തീരുമെന്ന്…..എനിക്ക് തോന്നുന്നില്ല.
ജോ-എനിക്കും എബിച്ചാ’…………….
ഞാൻ-അപ്പൊ മൂന്നാർ ഫിക്സഡ്
ജോ-മ്മ് … അവളെന്റെ തോളത്തേക്കു ചാരി
അവളുടെ മൂളലും കേട്ട് ഞാൻ വണ്ടി വേഗം വിട്ടു ………
ഡി…എണീറ്റെ …….ഇനി കുറച്ചു ദൂരം ഒള്ളു ……നേരെ ഇരിക്ക്.
ജോ- ഓ …നേരെ ഇരിന്നിലേൽ ഇപ്പൊ എന്ന ചേട്ടായി………..?ആരാ ഇപ്പോ ഇതൊക്കെ നോക്കി ഇരിക്കുന്നേ?
ഞാൻ- ഓ…….എന്നാ ശരി ……എന്തെങ്കിലും മേടിക്കണോടി വീട്ടിലേക്ക്?
ജോ- ഞാൻ ആ കാര്യം മറന്നു ചേട്ടായി.
ഞാൻ- എന്നാ അടുത്ത ബേക്കറിയിൽ കയറാം….ബേക്കറി ഐറ്റംസ് എന്തേലും മേടിക്കാം …
ജോ- മ്മ്
വെങ്ങല്ലൂര് എത്തിയപ്പോൾ ആദ്യം കണ്ട ബേക്കറിയുടെ മുന്നിൽ സ്കൂട്ടർ നിർത്തി.ഞങ്ങൾ ഇറങ്ങി .
എന്തൊക്കയോ സാധനങ്ങൾ മേടിച്ചു പാർസൽ ചെയ്തു മേടിച്ചു…..കൂടെ നിന്ന നിൽപ്പിൽ നല്ല തണുത്ത ഫ്രഷ് ലൈമും കുടിച്ചു തിരിച്ചു സ്കൂട്ടറിൽ കേറുമ്പോളേക്കും പത്തിരുപതു മിനിട്ടു അങ്ങനെ പോയിക്കിട്ടി ……
ആന്റിയുടെ വീട്ടിൽ എത്തിയപ്പോഴേക്കും ഉച്ച കഴിഞ്ഞു ……..ഞായറാഴ്ച ആയതു കൊണ്ട് പള്ളിയിൽ ഒകെ പോയി ചാച്ചനും ആന്റിയും മക്കളും തിരികെ വന്നത് കുറച്ചു മുൻപാണ്…………ചാച്ചൻ കോ ഓപ്പറേറ്റീവ് ബാങ്കിലെ സ്റ്റോർ സൂപ്പർവൈസർ ആണ്……..ആന്റി വില്ലജ് ഓഫീസിലെ ക്ലർക്കും..രണ്ടു മക്കൾ…….ഒരാൾ എട്ടാം ക്ലാസ്സിലും ഒരാൾ പത്തിലും. .സ്കൂട്ടറിന്റെ ഒച്ച കേട്ടാണ് മക്കൾ രണ്ടു പേരും മുറ്റത്തേക്ക് ഇറങ്ങിയത് ……
ഞങളെ കണ്ടതും അമ്മെ ……ദേ ജൂലിച്ചേച്ചിയും എബിചേട്ടായിയും വന്നിട്ടുണ്ട്……..
അപ്പോഴേക്കും അടുക്കളയിൽ നിന്നും ആന്റിയും എത്തി.
എല്ലാവരും കൂടി അകത്തു കേറി ………..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025