Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാലത്തിന്റെ മടിത്തട്ട് 2

ഞാൻ………ചാച്ചൻ എന്ത്യേ ആന്റി
ആന്റി- ആ പറമ്പിലേക്ക് ഇറങ്ങി പോയിട്ടുണ്ട്ട്‍……കുറച്ചു കൊക്കോ പഴുത്തു നിൽക്കുന്നുണ്ട് …….അത് പറിക്കാൻ ആയിരിക്കും….ചാക്കും ആയിട്ട പോയത്.
നോക്കട്ടെ ആന്റി എന്നും പറഞ്ഞു ഞാനും ഇറങ്ങി .
ചാച്ചനും ഞാനും മഴയത്തു നനഞ്ഞു കയറി വരുമ്പോൾ നാലു പേരും ഞങ്ങളെ നോക്കി നില്കുവാർന്നു …..
ജോ- ചേട്ടായി…….മഴ വരുന്നത് കണ്ടില്ലേ….ആ ഡ്രസ്സ് എല്ലാം നനച്ചു….
ആന്റി- നിങ്ങൾക്ക് മഴ വരുന്നതിനു മുൻപേ കേറി പോന്നുണ്ടായിരുന്നോ മനുഷ്യ…….ആ കൊച്ചിനേം കൂടി നനപ്പിച്ചു …………ഈ മനുഷ്യന്റെ ഒരു കാര്യം.
അപ്പോഴേക്കും ജോ ഒരു തോർത്തും ലുങ്കിയും കൊണ്ട് വന്നു എനിക്ക്.അത് മേടിക്കുമ്പോൾ ആ കണ്ണുകളിൽ കണ്ട തിളക്കം ………..ഓഹ് ……..അവളെന്നെ …………..
മഴ നനഞ്ഞതു ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല .അത് തന്നെ കാരണം……

നല്ല മഴ ആയിരുന്നു…….ഒപ്പം ഇടിയും …….മിക്കാവാറും കറന്റ് പോകാൻ സാധ്യത ഉണ്ട്……
വൈകുന്നേരം ചായകുടി ഒകെ കഴിഞ്ഞു ഞങൾ നാല് പേരും വർത്തമാനം പറഞ്ഞിരുന്നു.ജോ ദുബായ് വിശേഷങ്ങൾ എല്ലാം ഒന്നിന് പുറകെ ഒന്നായി പുറത്തെടുത്തു..ഞാനും എല്ലാം കേട്ടിരുന്നു…….ചാച്ചന്റെ മക്കളുടെ ക്ലാസും പഠിപ്പും ഇടക്ക് ഞാനും ചോദിച്ചു……അപ്പോഴൊക്കെ ജോയുടെ കണ്ണുകൾ എന്റെ മുഖത്തു തന്നെ ആയിരുന്നു…..കുറച്ചു കഴിഞ്ഞു മക്കൾ രണ്ടു പേരും നാളത്തേക്ക് ഹോംവർക് ചൈയ്യാനുണ്ട് എന്നും പറഞ്ഞു എണീറ്റ് അവരുടെ മുറിയിലേക്ക് പോയി….
ഞാൻ പതുക്കെ മുറ്റത്തേക്ക് ഇറങ്ങി ……സ്കൂട്ടർ മഴത്തു നനഞ്ഞു ഇരിപ്പുണ്ട്……പതുക്കെ തള്ളി അത് മഴ നനയാതെ വച്ച് തിരികെ കേറുമ്പോൾ ജോ………….
എന്നാടി……..?
മ്മ് …………എന്ത്യേ ?
ഞാൻ ആ സ്കൂട്ടർ ഒന്ന് മഴ നനയാതെ വക്കാൻ ഇറങ്ങിയതാ
അല്ലാ ,,,,,ഇനി ഞാൻ …..ഞാൻ വിചാരിച്ചു……………….
എന്ത്?
അല്ല……….ഇനി എന്നെ ഇവിടെ വിട്ടിട്ട് മുങ്ങാനാന്നോ എന്ന് ?
പിന്നെ………..അതിനല്ലേ കൂടെ ഇത്രയും ദൂരം കൊണ്ട് വന്നത്……..എന്നും പറഞ്ഞു അവളുടെ പള്ളക്ക് ഒരു പിച്ച് കൊടുത്തു …. കൊഴുപ്പടിഞ്ഞ ആ ഇടുപ്പിൽ പിച്ചുമ്പോൾ നല്ല സോഫ്റ്റ് ……….
വൗ …………എന്ന ചേട്ടായി ഇത്……..ദേ ആരെങ്കിലും ഒകെ കാണും കെട്ടോ…………ചാച്ചൻ അപ്പുറത്തു ഉണ്ട് …..ഔ ……….എന്ന വേദനയാ ചേട്ടായി……..പിച്ചി എടുത്തുന്നു തോന്നണു …………..
ദുഷ്ടൻ …….ഒരു സ്നേഹവും ഇല്ല
അതേ ………ഒരു സ്നേഹവും ഇല്ല ………….പോരെ.?
മാക്രി …………ഇനി എന്റെ അടുത്ത് പഞ്ചാര അടിക്കാൻ വാട്ടോ ……അപ്പോ ഞാൻ കാണിച്ചു തരാം .
ഒഹ്ഹ്ഹ് …….കേട്ടേ ………അടിയൻ
ഹും ………..എന്ന് ചിമുട്ടികൊണ്ടു അവൾ റൂമിലേക്ക് തിരിഞ്ഞു നടന്നു….നടക്കുമ്പോൾ അവളുടെ വിരിഞ്ഞ അരക്കെട്ടും ….ആരെയും മോഹിപ്പിക്കുന്ന ആ ചന്തിയും കണ്ടു ഞാൻ എന്റെ കുട്ടനെ മുണ്ടിനു മുകളിൽ കുടി ഒന്ന് ഞെരിച്ചു വിട്ടു. ഇന്ന് എന്തെകിലും നടക്കുമോ രാത്രിയിൽ……..ആ നോക്കാം…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025