Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാലത്തിന്റെ മടിത്തട്ട് 2

അപ്പോഴേക്കും മേശപ്പുറത്തു ഫുഡ് എടുത്തു വച്ച് ജോ കാത്തിരിക്കുവാർന്നു ……..എന്ന കണ്ടതും എണീറ്റ് പാൽ ചായ രണ്ടു ഗ്ലാസ്സിലേക്ക് ഒഴിച്ചു നീക്കി വച്ചു .ഞാൻ അവളുടെ പുറകിൽ ചെന്ന് നിന്ന് വയറിൽ ചേർത്ത് പിടിച്ചു കഴുത്തിൽ ഒന്ന് ഉമ്മ വച്ചു ……മ്മ് ……ഇച്ചായാ …….അവൾ ഒന്ന് കുറുകി………………………..
ഒരു കൈകൊണ്ടു ഞാൻ അവളുടെ ഇടത്തെ മുല പതുക്കെ ഒന്ന് ഞെരിച്ചു വിട്ടു……ബ്രായിൽ തിങ്ങി നിന്ന മുലയുടെ മുഴുപ്പും തുടിപ്പും എന്റെ കുട്ടനെ വീണ്ടും ജീവൻ വെപ്പിച്ചു.പതുക്കെ ഞാൻ അവനെ അവളുടെ തെറിച്ചു ഉരുണ്ട് നിന്ന ചന്തി വിടവിലേക്ക് ചേർത്ത് നിർത്തി.
ആന്റിയുടെ നെറ്റി ഇട്ടതു കൊണ്ട് ആ വയറിന്റെ മ്രദുലത എന്റെ കൈകളിൽ ഞാൻ അറിഞ്ഞു ………………..
ഇച്ചായ…….
ആ വിളി മതിയായിരുന്നു ………..എന്റെ കുട്ടൻ ഒന്നുടെ വെട്ടിവിറച്ചു ……നെറ്റിയുടെ മുകളിലൂടെ എന്റെ കുട്ടന്റെ ബലം …………അത് അറിഞ്ഞിട്ടു തന്നെ അവൾ ഒന്നുടെ അവളുടെ ചന്തി ശക്തിയിൽ പുറകോട്ടു തള്ളി .
ജോ……ഇപ്പൊ ഭക്ഷണം കഴിക്കണോ……………ഞാൻ അവളുടെ കാതുകളിൽ മെല്ലെ ചോദിച്ചു ………
ഇപ്പൊ ……വേണ്ടേ ………..?
അതിനു ഇനിയും സമയം ഉണ്ടല്ലോ……..
പിന്നെ എപ്പോഴാ ഇച്ഛാ ………?
അവൾ എന്റെ കണ്ണുകളിൽ നോക്കി ചോദിച്ചു …
അതിനു മറുപടി എന്നോണം ജോയുടെ ചുണ്ടിൽ അമർത്തി ഒരു ചുംബനം ആയിരുന്നു എന്റെ മറുപടി.
അവൾ ഒരു കൈ കൊണ്ട് എന്റെ കഴുത്തിന് പുറകിൽ പിടിച്ചു ആ ചുംബനം ഏറ്റു വാങ്ങി …ജോയുടെ ചുണ്ടുകൾ ഞാൻ ചപ്പി വലിച്ചു ….കീഴ് ചുണ്ടും……മേൽ ചുണ്ടും ഞങൾ മാറി മാറി ചപ്പി കുടിച്ചു…അപ്പോഴേക്കും ഞങൾ രണ്ടു പേരുടെയും ശരീരങ്ങൾ ചൂടുപിടിച്ചു കഴിഞ്ഞു .
വയറിൽ വച്ച കൈ എടുത്തു വലത് മുലയും ഞാൻ പിടിച്ചു ഞെരിച്ചു ….രണ്ടു മുലയും ഞാൻ മാറി മാറി ഞെരിച്ചു.
ഞാൻ അവളെ തിരിച്ചു നിർത്തി……..കുറച്ചു നേരം കണ്ണുകളിൽ തന്നെ നോക്കി ഞങൾ നിന്നു ……രണ്ടു പേരുടെയും കണ്ണുകളിൽ കാമം നിറഞ്ഞു നിൽക്കുന്നത് പരസ്പരം അറിഞ്ഞു .പിന്നെ ജോ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു …
എബിച്ചാ………..
മ്മ് ….
ആരെങ്കിലും വരോ ഇപ്പോ ?
ആര് വരാനാ?
ആരെങ്കിലും വന്നാലോ?
ഹേയ് ……ഇല്ലാ ……….ഞാൻ അവളെ എന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു.
പുറത്തു മഴ പെയ്യാൻ തുടങ്ങിയെന്ന് തോന്നണു……….ഞാൻ അവളുടെ കാതുകളിൽ പതുക്കെ മന്ത്രിച്ചു .
മ്മ് ……ഒരു മൂളൽ മാത്രം മറുപടി .
ഞാൻ അവളെ പതുക്കെ അകത്തി നിർത്തി …..അരക്കെട്ടിൽ ചേർത്ത് പിടിച്ചു കണ്ണിലും .ചുണ്ടത്തും……മൂക്കത്തും …..കവിളിലും ഉമ്മകൾ കൊണ്ട് മൂടി.
എന്റെ ഓരോ ഉമ്മകൾ കൊണ്ടും അവളുടെ ശ്വാസഗതി വർധിക്കുന്നത് ഞാൻ അറിഞ്ഞു ….എന്റെ ചുണ്ടുകൾ ജോയുടെ കഴുത്തും നെഞ്ചും കഴിഞ്ഞു പതുക്കെ താഴേക്ക് പോയി ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025