Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാമിനിയുടെ കാമുകൻ

ഞാൻ നിഥിലിയുടെ കണ്ണിൽ നോക്കി പറഞ്ഞു.

B.A മലയാളം ആണെന്നല്ലേ പറഞ്ഞത്!! CMS ഇല്!?

ഉം നല്ല ഓർമയുണ്ടല്ലോ നിഥിലിക്ക്!

അവളുടെ കണ്ണും കവിളും നാണത്താൽ ചുവന്നു……

കോഫിയും കേക്കും കഴിച്ചു ഞങ്ങൾ തിരികെ ജീപ്പിലേക്ക് കയറി. വീട്ടിലേക്ക് പോകാം അല്ലെ?!!

അവൾ തലയാട്ടി.

മൂപ്പിലാൻ ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. ബീഫും ചിക്കൻ ബിരിയാണിയും ഉണ്ട്. എനിക്ക് വലിയ വിശപ്പില്ലെങ്കിലും അങ്ങേരെന്നെ നല്ലപോലെ തീറ്റിച്ചു.

കൈ കഴുകാൻ നേരം ഞാൻ മോളിയാന്റിയെ കണ്ടു പറഞ്ഞു, ടോമിച്ചൻ ഞങ്ങളുടെ ഇടവകയാണ് കേട്ടോ മോളിയാന്റി എന്ന്.
അന്നേരം അവരെന്നെനൊക്കി ഒരു വശം കെട്ട ചിരിച്ചിരിച്ചു.

കുറച്ചു നേരം ഞങ്ങൾ ഹാളിൽ ഇരുന്നപ്പോൾ റിൻസി എന്നെ ഫോണിൽ വിളിച്ചു വരുന്നില്ലേ ന്ന് ചോദിച്ചു. ഞാൻ പിന്നെയധികം താമസിപ്പിച്ചില്ല.

അങ്കിൾ ഇറങ്ങാൻ നേരം എന്നോട് പറഞ്ഞു. ഇടയ്ക്ക് ഇങ്ങോട്ടേക്കൊക്കെ വരണം എന്ന്, ഇല്ലെങ്കിൽ ഞാൻ നിന്നെ വിളിക്കും എന്നും പറഞ്ഞു. മൂപ്പിലാന് എന്നെ ഒത്തിരി ഇഷ്ടമായി തോന്നി.

നിഥിലി എന്നോട് വൈകീട്ട് ഞാൻ ഫോൺ വിളിക്കാം എന്ന് പറഞ്ഞിട്ട്, എന്നെ യാത്രയാക്കി.

വീടെത്തും വരെ നിഥിലി ആയിരുന്നു എന്റെ മനസ്സിൽ. അവൾ എന്നോട് അവളെ പ്രണയിക്കേണ്ട! എന്ന് പറയുമ്പോ എന്റെ ശരീരവും മനസും അതിനു കൂട്ടാക്കിയതെയില്ല.

റിൻസിയുമൊത്തു തോട്ടത്തിൽ ഒന്ന് പോയി. വരുമ്പോ വെടിയിറച്ചിയും തരപ്പെടുത്തി. ആ ദിവസം മറക്കാതെ ഇരിക്കാൻ ഞാൻ മുറ്റത്തിരുന്നു രണ്ടെണ്ണം അടിക്കുമ്പോ കുരുമുളകിട്ട മൂപ്പിച്ച വെടിയിറച്ചി റിൻസി എനിക്കായി കൊണ്ടുവന്നു.

അവളെ മടിയിലിരുത്തി ഞാൻ മസാല മുക്കി ഇറച്ചി ഒരുകഷ്ണം വായിലും വെച്ചുകൊടുത്തു. അമ്മ നോക്കുന്നുണ്ടോ എന്ന് തലപൊക്കി നോക്കിയ അവൾക്ക് ഞാനൊരു കവിൾ സിപ് വിസ്കിയും കുടിപ്പിച്ചു. അവള്കിഷ്ടമാണ്!

അന്നേരം എന്റെ ഫോൺ അടിച്ചപ്പോൾ റിന്സിതന്നെ അതെടുത്തു തന്നു. ഒരുമണിക്കൂർ ഞാനും നിഥിലിയും സംസാരിച്ചുകൊണ്ട് ഞങ്ങളുടെ ആഗ്രഹങ്ങളും ഇഷ്ടങ്ങളും എല്ലാം പറഞ്ഞു.

ഈ പൂച്ചക്കുട്ടികൾ കാണുന്നിടത്തെല്ലാം ഉരസുന്നപോലെയാണ് എന്റെയവസ്‌ഥ എന്ന് നിഥിലി പറഞ്ഞപ്പോൾ അവളുടെ കഴപ്പിനേക്കാളും ആ പാവത്തിന്റെ മനോനിലയായിരുന്നു അവളിലേക്കന്നെ കൂടുതൽ അടുപ്പിച്ചത്.!!!

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025