Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാമിനിയുടെ കാമുകൻ

ആദ്യം അവളൊന്നും മിണ്ടിയില്ല. ഞാൻ പറഞ്ഞു വാ പുറത്തു പോയി സംസാരിക്കാം എന്ന്.

ഏതോ ഒരു ഹൊറർ പടം!
പടം തുടങ്ങി ഏതാണ്ട് ആയിരുന്നു.
ഞങൾ ഇടയിലെ ഒരു സീറ്റിൽ ആണ് ഇരുന്നത്. ഞാൻ അവളുടെ നെറ്റിയിലും മുടിയിൽ തലോടിക്കൊണ്ടിരുന്നു.
നിഥിലി എന്റെ കൈ ചേർത്ത് പിടിച്ചു കരയാൻ തുടങ്ങി.!

ഒന്ന് രണ്ടു പേര് മൂവിയിലെ സീൻ കണ്ടിട്ടാണോ പാവം കരഞ്ഞേ എന്ന അർത്ഥത്തിൽ ഞങ്ങളെ നോക്കി.

കരഞ്ഞോട്ടെ. എന്ന് ഞാനും വെച്ചു.
പടം കഴിഞ്ഞിട്ട് എല്ലാരും ഇറങ്ങി കഴിഞ്ഞപ്പോൾ ഞാൻ നിഥിലിയോട് പോകാം എന്ന് പറഞ്ഞു.

അവൾ അന്നേരം എണീറ്റു.
എന്നെ കൈ കൊണ്ട് ചുറ്റിപിടിച്ചുകൊണ്ട് എന്റെ ചുണ്ടിൽ അവൾ ചുണ്ടു ചേർത്തു.

ഞാൻ ആകെ വല്ലാതെയായി.ഞാനും ആ നിമിഷം അവൾക്കൊരിറ്റു ആശ്വാസം എകുവാൻ, അവളുടെ ചുണ്ടു ഞാൻ മധുരമായി ചപ്പി.

ഒന്ന് രണ്ടു പേര് ഞങ്ങളെ നോക്കുന്നത് കണ്ടു. ഞാൻ വേഗം ചുണ്ടു വിടുവിച്ചുകൊണ്ട് അവളെയും കൈകോർത്തുകൊണ്ട് നടന്നു.

അന്ന് വൈകീട്ട്. എനിക്ക് മനസിലായി
നിഥിലി എന്നോട് അനുസരിക്കാൻ പറഞ്ഞത് അവൾ തന്നെ തെറ്റിച്ചെന്നു!! പ്രണയിക്കണ്ട എന്ന് പറഞ്ഞിട്ടപ്പോ എന്നെ അതി തീവ്രമായി ഭ്രാന്തമായി എന്നേക്കാൾ 8 വയസിനു മൂത്ത നിഥിലിയെന്ന വീട്ടമ്മയും 10 വയസുകാരന്റെ അമ്മയുമായ സ്ത്രീ പ്രണയിച്ചുകൊണ്ടിരിക്കുന്നു. ജന്മജന്മാന്തരങ്ങൾ കടന്നു എനിക്കായി അവളുടെ സ്ത്രീ സ്നേഹം വേലിക്കെട്ടുകൾ പൊട്ടിച്ചുകൊണ്ട് തരുന്നു.!!

നിഥിലിയെ ഞാൻ വീട്ടിൽ കൊണ്ടാക്കിയപ്പോൾ ഭാഗ്യത്തിന് മൂപ്പിലാൻ ഉണ്ടായിരുന്നില്ല. സിൽവിയയെ കണ്ടു പരിചയപെട്ടു.
എനിക്ക് ഷേക്ക് ഹാൻഡ് തന്നിട്ട് അവൾ കൈയിൽ അമർത്തുമ്പോഴേ എനിക്ക് മനസിലായി. അവളുടെ പൂറിന്റെ ആർദ്രതയും ഒഴുക്കും.
പക്ഷെ സോറി മോളെ, എന്ന് ഞാൻ മനസ്സിലോർത്തു.

തിരിച്ചു വീടെത്തിയിട്ട് ഞാനും റിൻസിയും ബിനീറ്റയെ വീഡിയോ കാൾ ചെയ്തു, അളിയൻ എന്നോട് ഹാപ്പിയാണല്ലോ അല്ലെ ചോദിച്ചു.
അളിയൻ ഫോൺ വാങ്ങിച്ചുകൊണ്ട് പ്രൈവറ്റ് ആയിട്ട് എന്നോട് ചോദിച്ചു. ആ കുട്ടിക്ക് സുഖമാണല്ലോ അല്ലെ ?!!

ഞാൻ ഞെട്ടിപ്പോയി. അളിയൻ എങ്ങനെ അറിഞ്ഞു. പേടിക്കണ്ട ഞാൻ പെങ്ങളോട് പറയില്ല എന്ന് വാക്ക് തന്നു.

ചോദിച്ചപ്പോൾ അടുത്ത വരവിനു പറയാം എന്ന് പറഞ്ഞൊഴിഞ്ഞു. എന്തായാലും അളിയൻ പറയില്ല. വിശ്വസിക്കാം.!!

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025