Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാമിനിയുടെ കാമുകൻ

മുലകുടങ്ങളെ ഞാൻ വാകൊണ്ടു കമ്മി. നിഥിലി കണ്ണുകൾ അടച്ചുകൊണ്ട് എന്നെ നെഞ്ചോടു ഇറുകെ ചേർത്തു.

ഞാൻ ഒരുകൈകൊണ്ടു അവളുടെ ദേഹത്തു ബാക്കിയുള്ള സാരി താഴേക്ക് വലിച്ചുകൊണ്ട് നിഥിലിയെ അരക്ക് കീഴ്പോട്ട് നഗ്നമാക്കി.

നിഥിലി ലേസുള്ള കറുത്ത പാന്റിയായിരുന്നു ധരിച്ചിരുന്നത്. താഴേക്ക് നോക്കുമ്പോ ഉരുണ്ട ഷെയ്‌പുള്ള മാദക കാലുകൾ. കടിച്ചു തിന്നാൻ തോന്നും!!

ഞാനരികിൽകിടന്നു നിഥിലിയുടെ കൈത്തണ്ടയിൽ ഗോൾഡൻ വാച്ചിൽ ചുംബിച്ചു. നിഥിലി അപ്പോൾ ആ കൈ മേലോട്ടു വെച്ചുകൊണ്ട് മറു കൈ പുതപ്പിലും പിടിച്ചുകൊണ്ട് എന്നെ നോക്കി കീഴ്ചുണ്ട് ചുണ്ടു കടിച്ചു.

നിഥിലിയുടെ വയറു നഗ്നമായ പുൽമേടുപോലെ കാണുമ്പോ അവിടെമാകെ മുഖമിട്ടു ഞാൻ ഉരച്ചു. ഇക്കിളികൊണ്ട് നിഥിലി കുണുങ്ങി. അവളുടെ ചിരിയിൽ എന്റെ മനസാകെ നനുത്ത മഞ്ഞു പെയ്തു. ഞാൻ അവളുടെ പൊക്കിളിന്റെ ആഴമളന്നുകൊണ്ട് നാവുകൊണ്ട് കറക്കി. നിഥിലി എന്റെ മുഖം അമർത്തിപിടിച്ചപ്പോൾ ഞാൻ വാ പൊളിച്ചുകൊണ്ട് വയറിൽ നല്ലൊരു കടികൊടുത്തു. എന്റെ കട്ടിമീശ നിഥിലിയുടെ വയറിൽ ഉരഞ്ഞു പാന്റിയുടെ മേലെയെത്തി.

ആഹ് ബെന്നിച്ചാ കടിക്കല്ലേ പൊന്നെ….. നിഥിലി ചിണുങ്ങി.

ഞാൻ ഇരുകൈകൊണ്ടും നിഥിലിയുടെ തുടയുടെപിറകിൽ തുന്നിച്ചേർത്ത നിധികുംഭങ്ങളെ കൈകൊണ്ട് താങ്ങി അവളുടെ കുണ്ടി പൊക്കി പിടിച്ചുകൊണ്ട് വാകൊണ്ട് കടിച്ചു നിഥിലിയുടെ ആർദ്രമാം പൂറിനെ ഞാൻ ആദ്യമായി കണ്ടു. കൊച്ചു കുട്ടികളുടെ ചുണ്ടുപോലെ റോസ് നിറത്തിൽ ഉള്ള കന്ത്. വിരിഞ്ഞു പുറത്തേക്ക് കിടക്കുന്ന മാതള തൊലികൾ.

ഞാൻ നിഥിലിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.
തേൻ കുടിച്ചോട്ടെ…..

ഉം നിഥിലി വിരൽ കടിച്ചൂമ്പി എന്നെ മോഹിപ്പിക്കുന്ന നോട്ടം നോക്കി. ഞാനവളുടെ കാലുകളെ വിടർത്തി വെച്ചുകൊണ്ട് കട്ടിലിൽ നിന്നും ഇറങ്ങി നിലത്തു മുട്ട് കുത്തിയിരുന്നു അപ്പോഴേ ആ താമരയിയല്ലി കന്തിനേ ശെരിക്കും വാ നിറയെ പിഴിഞ്ഞു കുടിക്കാൻ കഴിയു. നനഞ്ഞു തുടങ്ങിയ നിഥിലിയുടെ ചെമ്പകപ്പൂ മണമുള്ള പൂറിലേക്ക് ഞാൻ മുഖം ചേർത്ത് അങ്ങോട്ടുമിങ്ങോട്ടും ഉരച്ചു. എന്റെ മീശയുടെ രോമങ്ങൾ എന്നോട് അതിനു നന്ദി പറഞ്ഞു.

ഞാൻ നിഥിലിയുടെ രണ്ടു ഓറഞ്ച് അല്ലി ചേർത്ത് വെച്ചപോലെയുള്ള കന്തിനേ നാവുകൊണ്ട് തൊട്ട നിമിഷം നിഥിലി ഒന്ന് പുളഞ്ഞു. അവളുടെ ശരീരം ഏറെ നാളായി കിട്ടാതെയിരുന്ന ആ സുഖം ഞാൻ നൽകിയപ്പോൾ അവളെന്റെ മുടിയിൽ കൈയെത്തിച്ചു അരുമയായി തലോടി.

ഞാൻ ഇരുകൈകൊണ്ട് നിഥിലിയുടെ കാലുകളെ വിടർത്തി നാവുകൊണ്ട് ഉള്ളിലേക്ക് കയറ്റുകയും തേൻ വലിച്ചു കുടിക്കുകയും ചെയ്യുമ്പോ നിഥിലിയെ അന്നേരം കാണണം ശോ……
അവൾ തല ബെഡിലിട്ടു ഉരുട്ടി ഇതുവരെ അവൾക്ക് കിട്ടാത്ത ആ സുഖത്തിൽ അവൾ ചിറകടിച്ചു പറക്കുകയായിരുന്നു. അവൾക്ക് രസച്ചരട് പൊട്ടി തേൻ നൂലുകൾ ഒഴുകുമ്പോ ഞാനത് മുഴുവനും നക്കി കുടിച്ചുകൊണ്ട് പൂറിന്റെ ആഴങ്ങളിലേക്ക് കടക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. മധുര തേൻ ഒഴുകി വരുമ്പോ സ്നേഹത്തിൽ പൊതിഞ്ഞ ആജ്ഞകൾ എന്നെ തേടിയെത്തി…

ബെന്നി…ആഴത്തിൽ ഇനിയും ഇനിയും എന്നെ…ആഹ് ആഹ്
കടിച്ചു വലിക്കെന്റെ കുട്ടി….
ആഹ് ആഹ്…..

ഞാൻ അവൾക്കൊത്ത വിധേയനെപോലെ എന്റെ മുന്നിൽ വിടർന്ന ചെങ്കദളി പൂവിന്റെ ഇതളുകൾ വായിലിട്ടു കശക്കി ചപ്പികുടിച്ചു.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025