Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാമുകിയും ഞാനും പിന്നെ എന്റെ കുടുമ്പവും 3

“ആഹ്.. ഇത് ആ മൈരനാവും… നാണമില്ലേ ഈ പൂറിമോൻ..” ഫോണ് കയ്യിലെടുത്ത് കൊണ്ട് ചേച്ചി തെറി പറഞ്ഞു. അത് കണ്ട എനിക്ക് ചിരി വന്നു.

“നീ ഇരുന്ന് കിണിച്ചോ…” ചേച്ചി എന്റെ നേർക്ക് തിരിഞ്ഞു.

“ഹോ.. ഇനിയിപ്പോ എന്റെ നേർക്ക് തിരിഞ്ഞോ… വേണ്ടാത്ത പണിക്ക് പോകുമ്പോ ഓർക്കണമായിരുന്നു…” ഞാൻ ചിരിച്ചു കൊണ്ട് തന്നെ പറഞ്ഞു.

“നീ പോടാ മൈരേ..”

“നീ പോടി പൂറി…”

നേരത്തെ എടുക്കാതെ ഡിസ്‌കണക്ട് ആയ ഫോണ് വീണ്ടും ശബ്ദിച്ചു. അതേ നമ്പർ.

“ഇയാളെ ഞാനിന്ന്…” എന്നും പറഞ്ഞ് ചേച്ചി ഫോണ് എടുത്തു.

“എന്താ മനുഷ്യ നിങ്ങളോട് കാര്യം പറഞ്ഞ മനസ്സിലാവുലെ… അത്ര കഴച്ച് പൊട്ടി നിക്കാണേൽ വല്ല വെടികളെയും പോയി ചാമ്പ്…” അയാൾ ഇങ്ങോട്ട് എന്തെങ്കിലും പറയുന്നതിന് മുന്നേ ചേച്ചി അങ്ങോട്ട് കയറി പറഞ്ഞു. അയാൾക്ക് എന്തെങ്കിലും പറയുന്നതിന് മുന്നേ ചേച്ചി ഫോണ് കാട്ടാക്കി ടീപോയിലേക്ക് വെച്ചു.

പക്ഷെ ചേച്ചി ഡിസ്‌കണക്ട് ബട്ടൻ ഞെക്കുന്നതിന് പകരം ലൗഡ് സ്പീക്കർ ബട്ടനിലാണ് ഞെക്കിയത്. ഫോണ് ടീപ്പോയിൽ വെച്ചതും അതിൽ നിന്നും മറ്റൊരാളുടെ ശബ്ദം വന്നു.

“ഹലോ..” ഒരു സ്ത്രീ ശബ്ദം. ഞാനും ചേച്ചിയും ഒരു പോലെ സ്തംപിച്ച് പോയി. ചേച്ചി എന്റെ മുഖത്തേക്ക് ആശ്ചര്യത്തോടെ നോക്കി.

“ഹലോ..” ഫോണിൽ നിന്നും വീണ്ടും ആ സ്ത്രീ ശബ്ദം വന്നു.

ചേച്ചിക്ക് ഒന്നും പറയാൻ കഴിയാതെ മിഴിച്ച് നിൽക്കേണ്ടി വന്നു. ചേച്ചിയെ ഞാൻ തോൾ കൊണ്ടൊന്നു തട്ടി.

“ഹലോ.. അഞ്ചുവല്ലേ…?” ഫോണിൽ നിന്നും ആ സ്ത്രീ വീണ്ടും ചോദിച്ചു.

“അ.. അതേ… ആ… ആരാ…” ചേച്ചി വിക്കി കൊണ്ടാണ് പറഞ്ഞത്.

“ആരാന്ന് കരുതിയിട്ട നേരത്തെ കേറി തെറി പറഞ്ഞേ…” ഫോണിൽ നിന്നും വീണ്ടും ആ സ്ത്രീ ചോദിച്ചു. ആ ചോദ്യത്തിൽ ഒരു കള്ള ചിരി ഉള്ളത് പോലെ എനിക്ക് തോന്നി.

“അത്.. വേറെ ഒരാളാന്ന്… അല്ല നിങ്ങളാര..?” ചേച്ചിക്ക് അപ്പോഴും ചമ്മൽ മാറിയിരുന്നില്ല.

“എടി ഇത് ഞാനാ ശില്പ….” അതും പറഞ്ഞ് ഫോണിൽ നിന്നും ഒരു നിറഞ്ഞ ചിരിയുയർന്നു.

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025