Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാമുകിയും ഞാനും പിന്നെ എന്റെ കുടുമ്പവും 3

അവളുടെ ആകാരവടിവിലും സൗന്ദര്യത്തിലും ഞാൻ മതിമറന്നു പോയിരുന്നു. വെളുപ്പയിരുന്നില്ല ശിൽപ്പയുടെ സൗന്ദര്യം. ഇരു നിറം, കണ്മഷിയെഴുതിയ കറുത്ത കണ്ണുകൾ, ഇടയ്ക്കിടക്ക് ചിമ്മുന്ന കൺ പോളകൾക്ക് വല്ലാത്തതൊരു അകര്ശണമുണ്ടായിരുന്നു. തുടിപ്പുള്ള ചുണ്ടുകൾ, നിര തെറ്റാത്ത വെളുത്ത പല്ലുകൾ. കഴുത്തോപ്പം തൂങ്ങി കിടക്കുന്ന അറ്റം ചുവപ്പിച്ച മുടി. ഫോട്ടോയിൽ കണ്ടതിനെക്കാൾ ഭംഗിയുണ്ടായിരുന്നു അവൾക്ക്.

ഇത്രയൊക്കെ ചിന്തകൾ എന്റെ മനസ്സിലൂടെ കടന്ന് പോയെങ്കിലും, ചേച്ചിയെ പേടിച്ച് എന്റെ നോട്ടത്തിലോ ഭാവത്തിലോ ഇതൊന്നും പ്രതിഫലിചില്ല. അഴഞ്ഞ ഒരു കുർത്തിയും ഒരു ഷോട്സുമായിരുന്നു അവരുടെ വേഷം. വലിയ മാറിടങ്ങൾ കിടന്നിളകുന്നത് കാണുമ്പോൾ തന്നെ മനസ്സിലാവും അവർ ബ്രാ ഇട്ടിട്ടിലെന്ന്. ഇടക്കിടക്ക് എന്റെ കണ്ണുകൾ അങ്ങോട്ട് പാളിപോയെങ്കിലും ഞാൻ സ്വയം നിയന്ത്രിച്ചിരുന്നു.

“ഹായ്… അഞ്ചു കുട്ടി…..” ചേച്ചിയെ കണ്ടതും ശിൽപ്പ അവളെ കെട്ടി പുണർന്നു. പരസ്പ്പരം കവിളുകളിൽ മുത്തം വെച്ചു. അവരുടെ സ്നേഹം കണ്ടപ്പോൾ അവർ തമ്മിലുള്ള സൗഹൃദം എത്ര തീവ്രമാണെന്ന് എനിക്ക് മനസ്സിലായി.

“വാ.. വിശേഷങ്ങൾ പറ…” ചേച്ചി അവളെയും പിടിച്ച് അകത്തേക്ക് പോയി. എന്നെ രണ്ടു പേരും മൈന്റ് പോലും ചെയ്തിരുന്നില്ല. ഞാൻ ഒരു അന്യനെ പോലെ വാതിൽക്കൽ തന്നെ നിന്നു. അല്പനേരം കഴിഞ്ഞാണ് ശിൽപ്പയുടെ കണ്ണിൽ 65 കിലോ ഭാരംവും 165 cm നീളവുമുള്ള ഈ ഞാൻ ഉടക്കിയത്.

“ആരാ അഞ്ചു… ഇത്..” ശിൽപ്പ ഒരു സംശയത്തോടെ ചോദിച്ചു. ഇത്ര ആത്മസുഹൃത്ത് ആയിട്ട് പോലും എന്നെ അറിയില്ലേ എന്ന് ഞാൻ സംശയികാതിരുന്നില്ല.

“ആഹ്… അത് എന്റെ അനിയന… ഡാ കേറിവാട..” ചേച്ചി എന്നെ ക്ഷണിച്ചു. ഞാൻ ഒരു ചമ്മിയ ചിരിയും ചിരിച്ച് അവരുടെ അടുത്തേക്ക് ചെന്നു.

“നിങ്ങളിരിക്ക് ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കട്ടേ..” അതും പറഞ്ഞ് ശിൽപ്പ അകത്തേക്ക് പോയി. അവൾ നടന്ന് പോകുമ്പോൾ ഷോട്സിനകത്ത് ഇളകിയാടുന്ന നിതമ്പത്തിലായിരുന്നു എന്റെ കണ്ണ്. മുട്ട് വരെയുള്ള ഷോട്ട്സിന് തഴെക്ക് കാണുന്ന അവളുടെ കാലുകൾ എന്നെ വല്ലാതെ ആകർഷിച്ചിരുന്നു. എന്റെ കണ്ണിൽ നിന്നും ആ നിതമ്പങ്ങൾ മറഞ്ഞതും ഞാൻ ചേച്ചിയെ നോക്കി. ചേച്ചി എന്റെ അടുത്ത് സോഫയിൽ തന്നെ ഇരിക്കുകയായിരുന്നു.

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025