Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാർത്തുച്ചേച്ചി 6

കാർത്തുച്ചേച്ചി 6

Kaarthu Chechi Part 6

Previous Parts

 

എന്നാടാ… വേഗം വെള്ളം പോണതു വല്ല്യ കാര്യമൊന്നുമാക്കണ്ടടാ. പറമ്പിന്റെ അതിരിലെ മാവിന്റെ ചുവട്ടിൽ ചാഞ്ഞിരുന്നുകൊണ്ട് ബാലൻ ചിരിച്ചു. കയ്യിലൊരു പൈന്റുകുപ്പിയിൽ കശുമാമ്പഴമിട്ടു വാറ്റിയ ഒന്നാന്തരം സാധനം.. കൈമളു വക്കീല് കൊല്ലത്തിലൊന്നോ രണ്ടോ വട്ടം മാത്രമടിക്കണത്. ബാലൻ വല്ലപ്പോഴുമിത്തിരി അടിച്ചുമാറ്റാറുണ്ട്, വക്കീലതു കണ്ടില്ലെന്നു നടിക്കാറുമുണ്ട്! ഗോപി അവനെ നോക്കി മുഖം ചുളിച്ചു. നിനക്കതു പറയാം. ആന്റീടെ മുമ്പില് നാണം കെട്ടത് ഞാനല്ല്യോ?

ആ… നീയിരിയെടാ ഉവ്വേ…ബാലൻ കയ്യിലെ സഞ്ചിയിൽ നിന്നും രണ്ടു പ്ലാസ്റ്റിക് ഗ്ലാസുകളും ഒരു ബോട്ടിൽ വെള്ളവുമെടുത്തു.

എടാ രാത്രീലമ്മ വരും. ഇതു വല്ലോം മണത്താല്! ഗോപിയൊന്നു പതറി.

ഓ പിന്നെ! യാത്രേം കഴിഞ്ഞെത്തണ ചേച്ചിയല്ല്യോ മണക്കണത്. തന്നേമല്ല രണ്ടെണ്ണം അടിച്ചാലും അപ്പഴത്തേക്കിന് മണമങ്ങു പൊക്കോളും. ബാലൻ ചിരിച്ചു. എന്നാലും കാർത്തുച്ചേച്ചി…. ഇന്നലെ…. ജീവിതത്തിലെ ഏറ്റവും സുഖിച്ച ദിവസം! ഛെ! അതു കഴിഞ്ഞിട്ട് ഒന്നു കെട്ടിപ്പിക്കാൻ പോലും പറ്റിയില്ല. എങ്ങനാ.. മയങ്ങിയെണീറ്റപ്പം കണ്ടത് ഗോപിയെ! പിന്നെ മാധവൻ സാറുമൊണ്ട്. ഇന്നിപ്പോ കെട്ടിയവന്റെ കൂടെ ഏതോ അടിയന്തിരത്തിനു കെട്ടിയെടുത്തിരിക്കുവാ…ആ.. ഇനീം അടുത്തു കിട്ടും! അവൻ ഒരു ചിന്ന പെഗ്ഗൊഴിച്ച് വെള്ളോം ചേർത്ത് ഗോപിക്കു നീട്ടി.

രണ്ടുപേരും ഓരോ വലി വലിച്ചു. ഗോപിയുടെ കണ്ണുകൾ വിടർന്നു. നല്ല സ്മൂത്താണല്ലോടാ… മണോം കൊറവ്!

പിന്നെ കൈമളു വക്കീല് പന്ന സാധനം വല്ലോമടിക്കുമോടാ? ബാലൻ തിരിഞ്ഞു ചുറ്റിലുമുള്ള വിശാലമായ തെങ്ങിൻതോപ്പിലൂടെ കണ്ണോടിച്ചു. ഇത്തിരി ദൂരെ കമലേച്ചീടെ വീടു കാണാം. അന്നത്തെ കൂട്ടിമുട്ടലു കഴിഞ്ഞ് പിന്നെ കാര്യമായൊന്നു കണ്ടില്ല.അതെങ്ങനാ… വീട്ടിലമ്മേം പ്രീതീം… കമലേച്ചീടെ കെഴവിത്തള്ളയാണേല് ഇന്നു കാലത്താണ് പോയത്. സാധുക്കളായ ആമ്പിള്ളാരെന്തോ ചെയ്യും? ബാലൻ ഗാഢമായി ആലോചിച്ചു.

എന്താടാ ബാലാ? ഒരു വഴിയൊണ്ടാക്കടാ. ഇനീമിങ്ങനെ വല്ലോം നടന്നാല്….ഗോപി പരാതിയുടെ സ്വരത്തിൽ പറഞ്ഞു.

ബാലനവന്റെ തോളിലൊന്നടിച്ചു. എടാ… ആദ്യമൊക്കെ ഇങ്ങനാ. ഒരു രണ്ടുമൂന്നു വട്ടം കഴിയുമ്പം ശരിയാവും. എന്റെ കാര്യോമങ്ങനക്കെത്തന്നാരുന്നു.

ഇനിയെവടാ പോയി നോക്കുന്നത്? വല്ല കാശും കൊടുത്തിട്ട്…. ഗോപിയുടെ സ്വരമിടറി.

ഛെ അതൊന്നും വേണ്ടടാ ഉവ്വേ! ഞാമ്പറഞ്ഞില്ല്യോ? നീ തൊടങ്ങീട്ടല്ലേ ഒള്ള്…സമയമൊണ്ടടാ…. നീ വലി. രണ്ടുപേരും പിന്നെയും ഓരോ കവിളിറക്കി. ഗോപിയും ബാലന്റെയടുത്ത് മാവിൽ ചാരിയിരുന്നു.

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025