Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാട്ടിലെ കനകാംബരം

ബെൻസി… ചുവന്ന സാരിയിലും കറുത്ത ബ്ലൗസിലും കണ്ട അവളെ ഒറ്റനോട്ടത്തിൽ തന്നെ എനിക്കിഷ്ടപ്പെട്ടു…… വെടിക്കെട്ട് സാധനം…. ബന്ധം ഒഴിഞ്ഞ അവളുടെ കെട്ടിയോനോട് എനിക്ക് പുശ്ചം തോന്നി…. അമ്മാതിരി അംഗലാവണ്യമുള്ള എല്ലാം എടുത്ത് പിടിച്ച് നിൽക്കുന്ന ഒരു കൊഴുത്ത അച്ചയത്തി…… ഒന്ന് പെറ്റതാണെന്ന് കണ്ടാൽ പറയില്ല…. ഇപ്പോ സമയം ഇല്ല വിവരിക്കാൻ പിന്നീടാകാം….. വിവരിക്കാൻ നിന്നാൽ നേരം വെളുക്കും…..എന്തായാലും ഇവളെ ഞാൻ അനുഭവിക്കും എന്ന് എൻ്റെ മനസ് എന്നോട് പറഞ്ഞു….. കാരണം അവളുടെ നോട്ടം… ഒരു വശിപ്പിശക് നോട്ടം….. അതൊക്കെ പിന്നെ….. ഇപ്പോ ബെൻസിക്ക് പ്രസക്തിയില്ല കാരണം ഒരു നോക്ക് കണ്ടതല്ലാ ഉളള്….. കൈയ്ക്ക് ഇണങ്ങി കിട്ടട്ടെ……

ഇപ്പോ നിലവിൽ അതിലും മുകളിലാണ് കാര്യങ്ങൾ…..

വാറ്റ് ഞാൻ കയ്യിൽ എടുത്ത് കുപ്പിയിൽ ഒരു ഉമ്മകൊടുത്തു…. കാരണം അത് എൻ്റെ കയ്യിൽ തന്നത് ബെൻസി ആയിരുന്നു…… അവളുടെ നോട്ടത്തിൽ എന്തോ ഒരു വശപ്പിശക് ഉണ്ട്……. ഞാൻ നേരത്തെ പറഞ്ഞില്ലെ..

എന്തേലും ആകട്ടെ…. വാറ്റ് ഞാൻ ബാഗിൽ വച്ച് ഞാൻ വീട് പൂട്ടി ഇറങ്ങി….. ബാഗ് എടുത്ത് തൻ്റെ ബുളളറ്റിൽ തൂക്കി…

ബെൻസിയെ ഞാൻ ഇപ്പോ തത്ക്കാലം മറക്കുന്നു….. അങ്ങനെ മറക്കാൻ പറ്റില്ല…. എന്നാലും….

ഒടുക്കലത്തെ മഴ…. തോരുന്നില്ലല്ലോ?….. എന്ന്‌ സ്വയം പറഞ്ഞുകൊണ്ട് ഞാൻ ഒരു സിഗററ്റ് എടുത്ത് കത്തിച്ചു… ഹാ…… എന്താ.. ഒരു സുഖം….. ഒരു കവിൾ അങ്ങ് കുടിച്ചാലോ…. എന്ന് അലോചിച്ചു…… വേണ്ടടാ….. വേണ്ട….. അവിടെ ചെന്നിട്ട് സ്വസ്ഥമായിട്ട് മതി എന്ന് മനസ്സ് എന്നോട് പറഞ്ഞു…..

മതിയെങ്കിൽ മതി…. കാരണം ഞാൻ എൻ്റെ മനസ്സിനെ വിശ്വസിക്കുന്നു….. പുള്ളിക്കാരൻ പറയുന്ന പോലെ പ്രവർത്തിച്ചപ്പോൾ എല്ലാം എനിക്ക് കിട്ടിയത് നല്ലത് മാത്രമായിരുന്നു….

മകരമാസത്തിലെ ചെറുമഴയിൽ അലിയുന്ന കോടമഞ്ഞിലേക്ക് ഞാൻ പുകയൂതി വീട്ടു…… സിഗററ്റിൻ്റെ പുകച്ചുരുളുകൾ മഞ്ഞിൽ അലിഞ്ഞ് ചേരുന്നത് കാണാൻ ഒരഴക് തന്നെ….. മഴ ഒന്ന് തോർന്നതും ഞാൻ ബുള്ളറ്റിലേക്ക് കയറി….. മുണ്ടൊന്ന് തെറുത്തു കേറ്റി….. ആംപിയർ നോക്കി കിക്കറിൽ മെല്ലെ ചവിട്ടിയതും എൻ്റെ പുലിക്കുട്ടി ഉണർന്നു…… ഹോ…. എൻ്റെ ബുള്ളറ്റ് സ്റ്റാർട്ട് ആയന്ന്….. ഒന്ന് സാഹിത്യത്തിൽ മൊഴിഞ്ഞതാണന്നെ…….

കാട്ട് വഴിയിലൂടെ…. ശങ്കരേട്ടൻ്റെ വീട്ടിലേക്കുള്ള….. അല്ല എൻ്റെ കനകയുടെ അടുത്തേക്കുള്ള വഴി ബുള്ളറ്റിന് ഇപ്പോ കാണാപ്പാഠമായിരിക്കുന്നു….. ബുള്ളറ്റ് കാട്ട് വഴികളിലൂടെ നീങ്ങുമ്പോൾ എൻ്റെയുള്ളിൽ കാട്ട് കനകാംബരത്തിൻ്റെ മണമായിരുന്നു….. വീണ്ടും സാഹിത്യം അല്ല…. ഉള്ളത് തന്നെ അവളുടെ മണം കനകാംബരത്തിൻ്റെ മണം തന്നെ…. കനകാംബരപ്പൂവിൻ്റെ അല്ല……കാച്ചിയ എണ്ണയും രാധാസ് സോപ്പും…… കാട്ടു മുല്ലയും….. മൂന്നും കൂടി ചേർന്ന പുരുഷനെ വശീകരിക്കുന്ന മണം…. എൻ്റെ കനകയുടെ മണം…. ഹോ….. ജട്ടിക്കുള്ളിൽ അവനൊന്നു പിടഞ്ഞു…..

ഇന്നാണ് ഒന്ന് ഫ്രീ ആകാൻ പറ്റിയത്….. രണ്ടാഴ്ച്ചയായി ജോലിത്തിരക്കും യാത്രയും കാരണം ശങ്കരേട്ടൻ്റെ വീട്ടിലേക്ക് പോകാൻ പറ്റിയില്ല….. ഏകദേശം ആറ് മാസത്തോളമായി ആഴ്ചയിൽ ഒരിക്കൽ ശങ്കരേട്ടൻ്റ വീട്ടിൽ ഒന്നു കൂടും…… ശങ്കരേട്ടൻ്റെ വീട്ടിൽ കുടുക എന്ന് പറഞ്ഞാൽ ശരിക്കും ശങ്കരേട്ടൻ്റെ രണ്ടാം ഭാര്യ കനകാംബരവുമായാണ് യഥാർത്ഥ കൂടൽ….. കനക എന്ന മാദക റാണിയെ ദോഗിക്കാൻ തുടങ്ങിയിട്ട് ആറ് മാസത്തോളമായി…. കനകയെ ഓർത്തപ്പോൾ തന്നെ കമ്പിയായി….. തികച്ചും ഒരു കാനന സുന്ദരിയാണവൾ….. ഒരു അപ്സരസ്…

The Author

മന്മഥൻ

ഒന്നുമില്ല പറയാൻ പ്രവൃത്തി മാത്രം
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025