Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാട്ടു കോഴി 5

കാട്ടു കോഴി 5

Kaattu Kozhi Part 5

[ Previous Part ]


 

ചെങ്കൊടി          ഉയർന്ന്   കഴിഞ്ഞപ്പോഴേ      റാണി       ഇട്ടിച്ചൻ  മുതലാളിയെ       വിളിച്ചു…,

“ഇന്ന്    13…. 18-ാം  തീയതി    ഔട്ട് ഹൗസിൽ       മീറ്റ്   ചെയ്യാം.. ”

 

ഇട്ടിച്ചൻ        മൊതലാളിയുടെ     സന്തോഷത്തിന്       അതിരില്ലായിരുന്നു

 

എങ്കിലും       മൊതലാളി     റാണിയുടെ        വരവ്      സത്യത്തിൽ   പ്രതീക്ഷിച്ചതായിരുന്നു

 

“താൻ        ഇങ്ങനൊരു        കരുതൽ       എടുത്തതിന്റെ       പൊരുൾ….. മൊതലാളി       മനസ്സിലാക്കി         കാണുമോ…?”

റാണി      ചിന്താകുലയായി

 

നാലഞ്ച്       നാളത്തെ      ഇടവേള   പറഞ്ഞതിനാൽ… എന്തെങ്കിലുമൊക്കെ         അമിത പ്രതീക്ഷയിൽ        ആവുമോ… മൊതലാളി… ?

പ്രതീക്ഷക്കൊത്ത്         എന്തായാലും       ഉയരേണ്ടത്     തന്നെയെന്ന്        റാണി       ഉറച്ചു..

 

“തുണി        ഉരിഞ്ഞാലും    പ്രാകൃത  വേഷത്തിൽ         ഇട്ടിച്ചൻ       മുതലാളി യുടെ        മുന്നിൽ      നിന്നു  കൊടുക്കുന്നത്        ഉചിതമല്ല….. ”

റാണി     ചിന്തിച്ചു

 

(ആദ്യ      കൂടികാഴ്ചയിൽ      തന്നെ   മുതലാളി        ഭ്രമിക്കാൻ      പാകത്തിൽ        ഒരുങ്ങി       ഇറങ്ങിയതാണ്… തന്നെ     ഈ   അവസ്ഥയിൽ         എത്തിച്ചത്     എന്ന      കാര്യം        റാണി      സൗകര്യപൂർവം         മറന്നു )

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025