Kambikuttan Malayalam

Sex stories Kambikuttan kambikathakal

കടൽക്ഷോഭം 6

സുന്ദരമായ മുഖത്തിന്‌ മാറ്റുകൂട്ടാൻ നഗ്നമായ കഴുത്തും കഴുത്തിലേക്ക് വീണുകിടക്കുന്ന സ്ട്രൈറ്റ് ചെയ്ത നീണ്ട മുടിയിഴകളും … അൽപം മെലിഞ്ഞ ശരീരമാണെങ്കിലും എടുത്തു നിൽക്കുന്ന മുലകൾ അവയുടെ തള്ളിച്ച വ്യക്തമാക്കുന്ന ടൈറ്റ് ചുരിദാർ.. ഷൈനി ചേച്ചിയുടെ അത്രയും ഇല്ലെങ്കിലും അതിനോട് കിടപിടിക്കുന്ന സൈസ് ഉണ്ടാവും മുലകൾ… ഒതുങ്ങിയ വയറിന്റെ കുറവ് തീർക്കാനെന്നോണം വിരിഞ്ഞ അരക്കെട്ട്.. നടക്കുമ്പോൾ ലെഗ്ഗിൻസിൽ കാണുന്ന തുടകൾ… എല്ലാമെല്ലാം ഞാനങ്ങനെ നോക്കി നിന്നുപോയി… എവിടെയായിരുന്നു ഇത്രയും നാൾ എന്നറിയാതെ ഞാനെന്റെ മനസ്സിൽ ചോദിച്ചു…

“ടീ ഇതാണ് ജീനയുടെ ചേട്ടൻ.. നീ കാണണം എന്ന് പറയാറില്ലേ.. ഞങ്ങളുടെ അപ്പുക്കുട്ടൻ…. ” ചേച്ചിയത് പറയുമ്പോൾ നല്ല സന്തോഷമുണ്ടായിരുന്നു എന്നെനിക്ക് തോന്നി.. ഷീന ചേച്ചി ചെറുതായി പുഞ്ചിരിച്ചു.. ഞാനും
” എപ്പഴും ചേച്ചിയും ജീനയും പറയുന്നത് കേൾക്കാം.. ഞാൻ വന്നസമയത്തൊക്കെ ഇവിടെ ഉണ്ടായിരുന്നല്ലേ? ” ഷീന ചേച്ചിയുടെ മധുസ്വരം

” ഉണ്ടാരുന്നു.. എനിക്കൊരു ട്രൈനിങ്ങിന്റെ കാര്യത്തിന് ചെന്നൈ വരെ പോകേണ്ടി വന്നു.. അന്ന് ഇവിടെയുണ്ടെന്ന് പറഞ്ഞെങ്കിലും ഞാനും ഇപ്പഴാണ് കാണുന്നത്.. ” അങ്ങനെ ഓരോന്ന് സംസാരിച്ച് ഞങ്ങളവിടെയിരുന്നു… ആദ്യമൊക്കെ ഔപചാരികത തോന്നിയെങ്കിലും ഷൈനിച്ചേച്ചി എന്റെയടുത്ത് ഫ്രീ ആയതുകൊണ്ട് ഷീനച്ചേച്ചിയും പെട്ടന്ന് കൂട്ടായി.. അന്ന് രാത്രി പോരുന്നതുവരെ ഷീനച്ചേച്ചിയുടെ ശരീരത്തിൽ ഞാൻ കണ്ണുവെക്കാത്ത ഒരിടം പോലുമുണ്ടായില്ല… അത് ചേച്ചി ഇടക്ക് കാണുകയും ചെയ്തു… ഇവളെ എങ്ങനെയെങ്കിലും വളക്കണം പക്ഷെ അത് എങ്ങനെയെന്ന് എനിക്കറിഞ്ഞൂടായിയിരുന്നു…..ഞാൻ കുറെ കാര്യങ്ങൾ ആലോചിച്ചു ആദ്യമായി പ്ലാൻ ചെയ്ത് കളിക്കുന്നതിലും ഒരു സുഖം തോന്നി… ബാക്കി രണ്ടും അപ്രതീക്ഷിതമായി വന്നുകിട്ടിയതല്ലേ… ചേച്ചിയും ജേക്കബേട്ടനും അറിയരുത് എന്നുള്ളതായിരുന്നു പ്രധാനം… പ്ലാനിങ്ങുകൾ മാത്രമേ നടന്നുള്ളു കുറെ നാൾ അങ്ങനെ പോയി…. ചേച്ചി എന്നോട് അൽപം കൂടെ അടുത്തു എന്നല്ലാതെ മറ്റൊന്നും നടന്നില്ല ..

 

അങ്ങനെയിരിക്കെ ഒരു ദിവസം ജേക്കബേട്ടന്റെ അടുത്ത ബന്ധത്തിലുള്ള ഒരു കല്യാണം വന്നു… സ്ഥലം കുറച്ച് ദൂരെയാണ്.. അവിടെ പോയാൽ പെട്ടെന്ന് പോരലൊന്നും നടക്കില്ല… അവർ ഷീനചേച്ചിയെയും കൊണ്ടുപോകാൻ തീരുമാനിച്ചു… പക്ഷെ ദൈവം എന്റെ കൂടെയായിരുന്നു… വൈകിട്ട് അവർ മൂന്നുപേരും ഞങ്ങളുടെ വീട്ടിൽ വന്നു… സാധാരണ ഇടക്കിടക്ക് വരാറുള്ളതുകൊണ്ട് എല്ലാവരും ഔപചാരികതയൊന്നുമില്ലാതെ പെരുമാറി… അവസാനം ജേക്കബേട്ടനാണ് കാര്യം പറഞ്ഞത്

“ഞങ്ങളൊരു കാര്യം പറയാനാണ് വന്നത്… ” ജേക്കബേട്ടൻ അപ്പനോട് പറഞ്ഞു
” എന്താടാ പറ “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025