Kambikuttan Malayalam

Sex stories Kambikuttan kambikathakal

കടൽക്ഷോഭം 6

കടൽക്ഷോഭം 6

KadalKhsobham Part 6

 

പിറ്റേന്ന് നല്ല ക്ഷീണമുണ്ടായതുകൊണ്ട് ഞാൻ എഴുന്നേറ്റപ്പോൾ 11 മണി കഴിഞ്ഞു…ഇനി ഓഫീസിൽ പോക്കൊന്നും നടക്കില്ല….. നല്ല വിശപ്പുണ്ട്….. ഇന്നലെ ചേച്ചിയുടെ വീട്ടിൽ നിന്ന് ചേട്ടന്റെ ഒപ്പം വെള്ളമടിച്ചപ്പോൾ തട്ടിയ ടച്ചിങ്‌സ് മാത്രമാണ് അതുവരെയുള്ള ഭക്ഷണം… വീട്ടുകാരൊക്കെ എത്തുമ്പോ വൈകിട്ടാവും എന്നാ പിന്നെ ചേച്ചിയുടെ വീട്ടിൽ ചെന്ന് വല്ലതും കഴിക്കാം എന്ന് വിചാരിച്ച് പല്ലുതേച്ചു കുളിച്ച്‌ അങ്ങോട്ടേക്ക് വച്ചുപിടിച്ചു…

“എനിക്കൂടെ കഴിക്കാൻ വല്ലതും ഉണ്ടാവോ” ഈ സമയം ചേച്ചി അടുക്കളയിൽ ആയിരിക്കുമെന്നറിയാവുന്ന ഞാൻ നേരെ അങ്ങോട്ട് തന്നെയാണ് പോയത്… ചേച്ചി കുറച്ചു മുൻപാണ് കുളിച്ചതെന്ന് തോന്നുന്നു.. മുടിയിൽ നനഞ്ഞ തോർത്തും എടുത്ത് പൊക്കി കുത്തിവെച്ച നൈറ്റിയും പൊന്നിനെ തോൽപ്പിക്കുന്ന നിറത്തിലുള്ള കവിളിൽ പറ്റിപ്പിടിച്ചിരിക്കുന്ന വെള്ള തുള്ളികളും അൽപം മുന്നോട്ട് വീണുകിടക്കുന്ന മുടിയിഴകളും ചേച്ചിക്ക് കൊടുക്കുന്ന ഒരു സൗന്ദര്യം ഒന്ന് വേറെയാണ്… പക്ഷെ ഞാൻ ചോദിച്ചത് കേട്ടിട്ടും ചേച്ചി ഒന്നും പറഞ്ഞില്ല.. എന്നെ നോക്കുന്നത് പോലുമില്ല….

“പൂയ് ഞാൻ പറഞ്ഞത് വല്ലതും കേട്ടോ? ” ഞാൻ വീണ്ടും ചോദിച്ചു
” നീ പോയെ… നീയുമായിട്ട് ഇനി ഒരു പരിപാടിയുമില്ല “… ചേച്ചി ഇന്നും കലിപ്പിലാണോ

“ഏഹ്? അതെന്നാ പറ്റി പെട്ടന്ന്.. ചേട്ടൻ വല്ലതും അറിഞ്ഞോ.. ഇന്നലെ പുള്ളി കണ്ടില്ലന്നാ ഞാൻ വിചാരിച്ചേ !” ജേക്കബേട്ടൻ അറിഞ്ഞോ എന്നായിരുന്നു എന്റെ പേടി..

” ഏഹ് ചേട്ടൻ കണ്ടോ… ? ” ചേച്ചി പെട്ടെന്ന് പേടിച്ചപോലെ എന്നോട് ചോദിച്ചു
” ആ കൊള്ളാം അപ്പൊ ബോധം ഇതുവരെ വന്നില്ലല്ലേ…ഇന്നലെ ഞാൻ പോകാന്നേരം ചേട്ടൻ എഴുന്നേറ്റു.. പിന്നെ ചേട്ടൻ കാണാതെ എങ്ങനെയാണ് ഓടിയതെന്ന് എനിക്ക് മാത്രെ അറിയൂ… ഒള്ള കള്ളും മോന്തി കുണ്ടിയും കാണിച്ചുകിടന്ന് അപ്പഴും ഈ തടിച്ചിക്കുട്ടി പറഞ്ഞതെന്താന്നറിയോ വാടാ മോനെ വന്ന് കേറ്റിക്കോന്ന്…. വല്ല ഓർമയും ഉണ്ടോ? ” ഞാൻ ചേച്ചിയെ കളിയാക്കിക്കൊണ്ട് ചോദിച്ചു…

” എടാ എനിക്ക് ഒരു ഓർമയും ഇല്ലടാ… ഇന്ന് എണീറ്റപ്പോ പുറകിൽ നല്ല വേദന ഞാൻ വിചാരിച്ചത് എന്നെ കുടിപ്പിച്ചു കിടത്തി നീ കുണ്ടിയിൽ പണിതതാന്ന്… ” ചേച്ചി ചമ്മിയ ഭാവത്തിൽ പറഞ്ഞു.. ഇന്നലെ സംഭവിച്ചതെല്ലാം ഞാൻ ചേച്ചിക്ക് അതേപോലെ പറഞ്ഞുകൊടുത്തു.കൂട്ടത്തിൽ കുറച്ച് കളിയാക്കലുകളും .. ചേച്ചി ചമ്മി നാറി….

” ഇന്നലത്തെ പെർഫോമൻസ് കണ്ടിട്ട് ഈ വെള്ളമടി സ്ഥിരമാക്കിയാലെന്താ എന്ന് ഞാൻ ആലോചിക്കാതില്ല ” ഞാൻ വീണ്ടും കളിയാക്കി…

” പോടാ ഇന്നലത്തേത് കൊണ്ട് തന്നെ മനുഷ്യനിവിടെ നടക്കാൻ പറ്റണില്ല… മൊത്തം കീറിവെച്ച് പിശാശ്… ” ചേച്ചി കുണ്ടി തടവിക്കൊണ്ട് പറഞ്ഞു….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025