Kambikuttan Malayalam

Sex stories Kambikuttan kambikathakal

കടൽക്ഷോഭം 6

” എന്റെ അപ്പന്റെ അനിയന്റെ മോന് മറ്റന്നാൾ കല്യാണമാണ്…. അവര് കുറച്ച് ദൂരെയാണ് താമസം… ശെരിക്കും അവരല്ല ഞങ്ങളാണ് ഇങ്ങോട്ട് പോന്നത്… ” ജേക്കബേട്ടൻ പുഞ്ചിരിച്ചു

” നീ കാര്യം പറ !!” അപ്പൻ പറഞ്ഞു
” ആ അപ്പൊ ഞങ്ങൾക്ക് ഇന്ന് അങ്ങോട്ട് പോണം.. അപ്പോഴാ ഒരു പ്രശ്നം…ഷീന അങ്ങോട്ട് വരുന്നില്ലെന്ന് പറയുന്നു “.. ജേക്കബേട്ടൻ പറഞ്ഞു
” അതെന്നാ മോളെ പൊക്കൂടെ… എല്ലാരേം ഒന്ന് പരിചയപെടാല്ലോ ” അപ്പൻ ഷീന ചേച്ചിയോട് ചോദിച്ചു

” അതാ പ്രശ്നം… പുള്ളിക്കാരിക്ക് അതൊന്നും വല്യ താല്പര്യമില്ല.. അവള് പറയുന്നതിലും കാര്യമുണ്ട് അവിടെ പരിചയമുള്ള ആരും ഇല്ല പിന്നെ ഓരോന്ന് ചോദിച്ചും പറഞ്ഞും അലമ്പാവണ്ടല്ലോ ” ജേക്കബേട്ടനാണ് മറുപടി പറഞ്ഞത്
” ആ അത് ഞാനോർത്തില്ല… എന്നിട്ടിപ്പോ എന്താ പ്ലാൻ ” അപ്പൻ ചോദിച്ചു
” അല്ല ഇവിടെ നിർത്തിയാലൊന്നാ !!! ഇവിടാവുമ്പോ പുള്ളിക്കാരിക്ക് ഓക്കേ ആണ് വീട്ടിൽ എങ്ങനാ ഒറ്റക്ക് നിർത്തണത് ഇവിടാവുമ്പോ ഞങ്ങൾക്കും അത്രേം ആശ്വാസം “…. ജേക്കബേട്ടൻ പറഞ്ഞത് കേട്ട് എനിക്ക് നിന്ന നിൽപ്പിൽ തുള്ളിച്ചാടിയാലോ എന്ന് തോന്നി… കുറച്ചധികം കാത്തിരുത്തിയാലും എനിക്കുള്ളത് എന്റെ കയ്യിൽ തന്നെ ആരോ കൊണ്ട് തരുന്നപോലെ…

” ഓ അതിനിപ്പോ ന്താ… ഇവിടെ നിന്നോട്ടെ… ഇവിടെ അങ്ങനെ അന്യന്മാരൊന്നും ഇല്ലല്ലോ നിങ്ങള് പോയിട്ട് വാ അവളിവിടെ നിന്നോളും ” അപ്പൻ സമ്മതമറിയിച്ചു… ഷീന ചേച്ചിയും വീട്ടുകാരും നല്ല കമ്പനിയാണ്.. അതൊരു തരത്തിൽ എനിക്ക് ഗുണമായി…ജേക്കബേട്ടനും ഷൈനിച്ചേച്ചിയും തിരിച്ചു പോയി… അന്ന് ഉച്ചകഴിഞ്ഞപ്പോൾ തന്നെ അവർ കല്യാണത്തിന് പോകുകയും ചെയ്തു…. അവർ പോയതോടെ എനിക്ക് പൂർണ പ്രതീക്ഷ കൈവന്നു…. പക്ഷെ ഇതൊക്കെ നടക്കുമ്പോഴും ഒരു ചോദ്യം ബാക്കിയായി.. എങ്ങനെ?

നടക്കുകയാണെങ്കിൽ ഇന്ന് നടക്കണം ഞാൻ മനസ്സിലുറപ്പിച്ചു…. പല കാര്യങ്ങളും ഞാനാലോചിച്ചു… പക്ഷെ എന്റെ കണക്കുകൂട്ടലുകൾ തെറ്റി.. വൈകുന്നേരം വരെ നന്നായി പോയെങ്കിലും എല്ലാം കഴിഞ്ഞ് കിടക്കാൻ ചേച്ചി പോയത് ജീനയുടെ കൂടെയായിരുന്നു… എന്റെ റൂമിൽ ഫാനിന് കാറ്റ് കുറവാണെന്നു പറഞ്ഞ് ഞാൻ ആയിടക്ക് ഹാളിലാണ് കിടന്നിരുന്നത്.. ചേച്ചിക്ക് കിടക്കാൻ എന്റെ റൂം കൊടുക്കും എന്നാണ് ഞാൻ കരുതിയത്.. അങ്ങനെയായിരുന്നെങ്കിൽ എന്റെ കാര്യങ്ങൾ എളുപ്പമായേനെ… പക്ഷെ ഇപ്പൊ എല്ലാം അവതാളത്തിലായി…. എനിക്കാകെ ദേഷ്യം വന്നു… ഭാഗ്യം കയ്യിൽ വന്നുകയറിയിട്ട് ഒന്നും ചെയ്യാനാവാത്ത അവസ്ഥ…

 

ഞാൻ എന്റെ റൂമിലും ഹാളിലുമായി വെരുകിനെപ്പോലെ നടന്നു… ഇവിടെ ബോംബിട്ടാൽ പോലും ജീന എഴുന്നൽക്കില്ല.. അങ്ങനെയാണെങ്കിൽ റൂമിൽ തട്ടി വിളിച്ചാൽ എഴുന്നേൽക്കുന്നത് ചേച്ചിയാവും.. അങ്ങനെ ചേച്ചി വന്നാൽ റേപ്പ് ചെയ്താണെങ്കിലും കാര്യം നടത്താൻ പോലും ഞാനാലോചിച്ചു… പക്ഷെ അതൊന്നും നടപ്പുള്ളതല്ല… എനിക്കാകെ വട്ടായി… ഇനിയൊന്നും നടക്കില്ലെന്നുറപ്പിച്ച് ഞാൻ കിടന്നു എങ്കിലും ഉറക്കം ഒട്ടും വന്നില്ല… കുറച്ചുകഴിഞ്ഞപ്പോൾ ഞാൻ വെള്ളം കുടിക്കാനായി എഴുന്നേറ്റു… ഫ്രിഡ്ജിൽ നിന്ന് വെള്ളമെടുത്ത് കുടിച്ച് തിരിഞ്ഞപ്പോഴേക്കും മുന്നിൽ ഷീനച്ചേച്ചി… പെട്ടന്ന് ഞാനൊന്ന് ഞെട്ടി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025