Kambikuttan Malayalam

Sex stories Kambikuttan kambikathakal

കടിഞ്ഞൂൽ കല്യാണം

കർമ്മി  പറഞ്ഞു   പോയി  ഡ്രസ്സ്‌  മാറി  വരാൻ   പറഞ്ഞു   വധു   വരന്മാരോട്.

:മോളെ  റിയയെ    നീ  ദിയയുടെ  കൂടെ  പോയി   ഡ്രസ്സ്‌  ചെയ്യാൻ  കൂട്ടിക്കൊണ്ടുപോ.

: ഞാനും   വരുന്നുണ്ട്  ഏട്ടത്തിയെ  ഒരുക്കാൻ  എന്നും പറഞ്ഞു   ഹരിയുടെ   പെങ്ങൾ   ഗോപിക യും  കൂടെ  പോയി.

കുറച്ചു  നടന്നപ്പോൾ   ഗോപികയുടെ   കൂട്ടുക്കാരികൾ  അവളെ   വിളിച്ചു  കൊണ്ട്  പോയി.

: റിയയെ  ഏട്ടത്തിയെ  നല്ലത്   പോലെ  ഒരുക്കണം  കേട്ടോ  ഞാൻ   പോയിട്ട്  വരാം.

: പാവം   അല്ലേടി  ദിയ  ഫാഷൻ  ഡിസൈൻ   എല്ലാം  പഠിച്ചത്   ആണ്   എന്ന്  കേട്ടപ്പോൾ  ജാട   ആണ്   എന്നാ  കരുതിയത്  എന്നാൽ  നമ്മളും   ആയി പെട്ടന്ന്  അടുത്തു  അല്ലേ. എല്ലാം  നിന്റെ  ഭാഗ്യം. സാരിയും   അടിപൊളി  ആണ്.

അങ്ങനെ  അവർ   നേരെ  ഗ്രീൻ  റൂമിയിൽ  എത്തി.

: റിയയെ  നിന്റെ  കൈയിൽ   എന്താ .

: ഓ  ഈ താല എടുത്തപ്പോൾ കുങ്കുമം കൈയിൽ വീണതാണ്.ഇപ്പോൾ  പോകും  എന്ന്  പറഞ്ഞു   തുടക്കാൻ   തുടങ്ങി.

: നീ പോയി കഴിയട്ടെ  വാ  ഇല്ലെങ്കിൽ  അത്   പോകത്തില്ല.

അപ്പോൾ  ആണ്   അനൂപിന്റെ  കാൾ   റിയക്‌  വരുന്നത്.

: എന്നാൽ  ശെരിടി   ഞാൻ   ഇത്   വാഷ് ചെയിതിട്ടു   വരാം. നീ അപ്പോഴേക്കും ഡ്രസ്സ് ചേഞ്ച്  ചെയ്യ്. എന്നും  പറഞ്ഞു   റിയ   വാഷിംറൂംയിൽ  ലേക്ക്  പോയി.

: ഹലോ.

: എന്താ റിയ  കുട്ടി  കല്യാണം   എങ്ങനെ പോകുന്നു.

: നീ ഇപ്പോൾ  എവിടെ  ആണ്.

: ഞാൻ   ഓഫീസയിൽ   ആണ്. ദേ   ഇപ്പോൾ  ഇവിടന്നു  ഇറങ്ങും.

: അപ്പോൾ  നീ  എത്തുമ്പോൾ  കല്യാണം   കഴിയുമെല്ലോ.

: ഞാൻ   നേരെത്തെ  വരണം   എന്ന്  ഉണ്ടാരുന്നു  എന്നാൽ  കുറച്ച്  ലേറ്റ്  ആയി.

: ഞാൻ   നീ വരും   എന്ന് കരുതി   തെണ്ടി  പറ്റിച്ചു  അല്ലേ.

: സോറി   മോളെ അതിനു   പകരം   ഞാൻ   എത്ര   ചോക്കോബാർയും  മേടിച്ചു  തരാം.

: മതി  മതി   പതിപ്പിച്ചത്  ഞാൻ പോട്ടെ  ദിയ   ഒരുക്കാൻ  ഉണ്ട്‌  അപ്പോൾ  ബൈ.

: ബൈ.

അനൂപ്യും  ആയി ഫോൺ വിളി കഴിഞ്ഞു   പുറത്ത്  ഇറങ്ങിയ   റിയ  ദിയയെ  നോക്കിട്ടു   അവിടെ  കണ്ടില്ലാ.

: ദിയ  ദിയ   നീ  എവിടെയാ

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025