Kambikuttan Malayalam

Sex stories Kambikuttan kambikathakal

കടിഞ്ഞൂൽ കല്യാണം

: ഇല്ലെങ്കിൽ   നീ  വരാതെ   ഇരിക്കുമോ.

: വരാം.

: താങ്ക് യു  ഐആം  സ്റ്റാർട്ടിങ്  ഇമ്മേടട്ടെലി.

എന്നും   പറഞ്ഞു   റിയ ഫോൺ   കട്ട്‌ ചെയ്യിതു.

: നീ   എന്താ  പറഞ്ഞെ   ദിയ   ചോദിച്ചു.

: കോഫി   കുടിക്കാൻ മാള്യിൽ വരാം   എന്ന്  പറഞ്ഞു.നീ   വേഗം   പോ.

: ശോ. എന്ത്   പണി ആണ്   നീ കാണിച്ചേ റിയയെ.എവിടന്നു  എങ്ങനെ  ആണ്   പോകുന്നെ..

ചടങ്ങ് എല്ലാം കഴിഞ്ഞു  ഇനി നേരെ ശ്രീഹരിയെ  കാണാൻ പൊക്കോ   എന്ന്  പാർവതിയമ്മ  പറഞ്ഞു.

അത്   തന്നെ  മതി   എന്ന്  എല്ലാവരും  പറഞ്ഞതും അവൾക്  പോകാതെ   ഇരിക്കാൻ  ആയി ഇല്ലാ.

അതിനാൽ   തന്നെ  ദിയ   വേഗം   തന്നെ   റെഡി   ആയി.

അപ്പോൾ  റൂമിൽ   സ്പ്രൈ  അടിച്ചു  കൊണ്ട്  നിൽക്കുവാരുന്നു  റിയ.

: ദിയയെ  നീ ഇ പെർഫ്യൂം  അടിച്ചോ  നിന്റെ  ഓൻ  നിന്നെ കാണുമ്പോൾ   ഫ്ലാറ്റ്  ആയിക്കോളും.

: ചുമ്മാ  കളിയാക്കാതെ. ഞാൻ   ഇപ്പോൾ  തന്നെ  വിളിച്ചു  വരത്തില്ലാ   എന്ന്  പറയാൻ   പോവാ.

: ചേ  ചേ   എന്ന്  റിയ പറയാൻ   തുടങ്ങിപ്പോൾ   ആണ്  റിയയുടെ  ഫോൺ   ബെൽ   അടിക്കുന്നത്.

നോക്കപ്പോൾ  അനൂപ്  ആയിരുന്നു  അവളുടെ   അനൂപ്  ഏട്ടൻ.

: ഹലോ   റിയ

: എന്താ  കാര്യം  വേഗം   പറ

: നീ വേഗം   മാള്യിൽലേക്ക്  വാ കുറച്ചു  സീരിയസ്  കാര്യം  ആണ്.

: എന്നാൽ  ഇപ്പോൾ പറ.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025