Kambikuttan Malayalam

Sex stories Kambikuttan kambikathakal

കടിഞ്ഞൂൽ കല്യാണം

കൈയിലിട്ട് തിരിച്ച് അവിടെ ഇരുന്നു.

താലികെട്ടികൊള്ളു…. പൂജാരിയുടെ  ഉയര്‍ന്ന ശബ്ദം കേട്ട് റിയ  ചിന്തകളില്‍ നിന്ന് തിരിച്ച് വന്നു.

പിന്നെയും പല ക്രിയകള്‍. എല്ലാം അതിന്‍റെ വഴിയെ നടന്നു.

പിന്നെ  എല്ലാരും  സാക്ഷി ആക്കി  കൊണ്ട്   ശ്രീഹരി    എന്റെ  കഴുത്തിൽ താലി ചാർത്തി.

ഹോമകുണ്ഡത്തിന് ചുറ്റും അയാളുടെ കൈ പിടിച്ച് വലംവെയ്ക്കുമ്പോള്‍ അഗ്നി സാക്ഷിയായി ആ ബന്ധം  ഉറപ്പിച്ചു.

അ സമയം   എല്ലാം  ഞാൻ   അച്ഛൻയും  അമ്മനെയും  നോക്കി. അവിടെ നിർവികാരമായ  എന്തോ  ഭാവം   അവിടെ  കാണാൻ  ഉണ്ടാരുന്നു.

എല്ലാം  കഴിഞ്ഞു  പിന്നെ  ഫോട്ടോ  എടുപ്പ്  എല്ലാം  ആയിരുന്നു. പിന്നെ  ഓരോരുത്തരും വരിവരിയായി   നിന്നു  കൊണ്ട്  ഫോട്ടോ  എടുത്തു.

ചിലർ ഗിഫ്റ്റുകൾ കൊടുത്തു  കൊണ്ടുയിരുന്നു. അങ്ങനെ  റിയ   ശ്രീഹരിയുടെ   ഭാര്യ   ആയി.

അപ്പോൾ  ഇത്   ഒന്നും  അറിയാതെ   അനൂപ്  അങ്ങോട്ട്‌  വരുന്നത്.റിയ   അവനെ   കണ്ട്  എന്ത്  പറയണം   ചിന്തിച്ചു  നിന്നപ്പോൾ  അവൻ   അവളുടെ   അടുത്ത  ചെന്നു.

: ദിയയെ  റിയ   ഇവിടെ  എന്ന്  റിയയോടെ  തന്നെ   ചോദിച്ചു.

ഓ  അവിടെ  കാണും   ആയിരിക്കും  അല്ലേ  എന്നും  പറഞ്ഞു   പോകാൻ  പോയപ്പോൾ  റിയ   അവന്റെ  കൈയിൽ   പിടിച്ചു.

അപ്പോൾ  ആണ്   അവളുടെ   വിരലിൽ അവൻ അണിയിച്ച മോതിരം   കാണുന്നത്.

ഒരു  നടുക്കത്തോടെ കൂടിയാണ്  അ  സത്യം മനസ്സിലാക്കിയത്. അപ്പോൾ  റിയ  നീ……….

തുടരും.

Note: കഥ   എങ്ങനെ  ഉണ്ട്‌  എന്ന്  പറയണം oru   രണ്ട്  വഴി   കുറിക്കണം ബൈ kamukan

 

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025