Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാക്ക കുയില്‍

” ശ്യാമേട്ടാ …..ഞാന്‍ വിളിക്കാനിരിക്കയായിരുന്നു …അമ്മെ …ദെ …ശ്യമേട്ടന്‍ വന്നു ‘

” വരുന്നു മോളെ …കറിയൊന്നു ചൂടാക്കിയിട്ടു അപ്പം ചൂടോടെ ചുട്ടു തരാം “

ശ്യാം അടുക്കളയിലേക്കു കയറി ചെന്ന് .. ഒരു സൈഡില്‍ കറി ചൂടാക്കാന്‍ വെച്ചിരിക്കുന്നു .. അപ്പുറത്ത് തവ ചൂടാകാന്‍ വേണ്ടി വെച്ചിരിക്കുന്നു …ആദ്യത്തെ അപ്പം ചുട്ടതും ശ്യാം പ്ലേറ്റില്‍ അത് വാങ്ങി സ്ലാബിലേക്ക് കയറിയിരുന്നു . അപ്പോഴേക്കും മനുവും അങ്ങോട്ട്‌ വന്നു .അവളെ കണ്ട ശ്യാം നീങ്ങിയിരുന്നു …. മനു അവനോടു ചേര്‍ന്നു തന്നെയാണ് ഇരുന്നത് …അടുത്ത അപ്പം മനുവിന് കൊടുത്ത ശേഷം അടുത്തത് ശ്യാമിന്റെ പത്രത്തിലേക്ക് ഇട്ടപ്പോള്‍ മനു അത് പ്ലേറ്റില്‍ നിന്നെടുത്തു ..

” എടി ..അങ്ങോട്ട്‌ കൊടുക്കടി …നിനക്കിനിയത്തെ തരാം “

” വേണ്ട ,,,ഞാന്‍ അവള് കഴിക്കട്ടെ ചിത്രേച്ചി”

ശ്യാം പറഞ്ഞതും മനുവിന്റെ പ്ലേറ്റ് സഹിതം പിടിച്ചെടുത്തതും ഒപ്പമായിരുന്നു ..ചിത്ര അത് കണ്ടു ചിരി തുടങ്ങി …മനു പെട്ടന്ന് ചമ്മല്‍ മറക്കാന്‍ വേണ്ടി അവന്റെ കയ്യിലിരുന്ന പ്ലേറ്റില്‍ നിന്നു അപ്പം മുറിച്ചു തിന്നാന്‍ തുടങ്ങി

വീണ്ടും ആ വീട്ടില്‍ ആഹ്ലാദ ഭരിതമായ അന്തരീക്ഷം തെളിയുകയായിരുന്നു .

ഭക്ഷണം കഴിഞ്ഞു അല്‍പ നേരം ടിവി കണ്ടതിനു ശേഷം അവന്‍ മുകളിലേക്ക് പോയി. മുറിയിലെത്തി ബനിയനൊക്കെ ഊരിയിട്ട് …ലുങ്കി മാത്രമുടുത്ത് ബെഡിലെക്ക് ചാരി ഇരുന്നു അവന്‍ മൊബൈലില്‍ മെസ്സേജു നോക്കാന്‍ തുടങ്ങി

നോക്കി കഴിഞ്ഞു നെറ്റ് ഓഫാക്കാന്‍ നേരത്താണ് ഒരു മെസ്സേജ് കൂടി വന്നത് ….

” ഹാപ്പി ഫസ്റ്റ് നൈറ്റ്‌ ‘ കൂടെ ഒരു ചിരിക്കുന്ന സ്മയിലിയും

ആരാണത്

” ഹു ഈസ്‌ ദിസ്‌ ?”

” യുവര്‍ വൈഫ്‌ ?”

” മനുവാണോ ?”

” അതെ ശ്യാമേട്ടാ …ഇത് ജിയോ സിം ‘

” മധുരിക്കുന്ന ഒരു ആദ്യ രാത്രി തനിക്കും നേരുന്നു …ഗുഡ് നൈറ്റ് ‘

ശ്യാം ടൈപ്പ് ചെയ്തിട്ട് മൊബൈല്‍ ഓഫ് ചെയ്ത് ഷെല്‍ഫിലേക്ക് വെക്കാന്‍ എഴുന്നേറ്റതും വാതില്‍ക്കല്‍ മനു

കുളിച്ചു , ഒരു സെറ്റ് സാരി ഉടുത്ത്, കയ്യിലൊരു ഗ്ലാസ് പാലുമായി ..അവന്‍ നോക്കി നില്‍ക്കുന്നു

ശ്യാം അന്തിച്ചു നില്‍ക്കെ അവള്‍ അകത്തേക്ക് വന്നു

” അങ്ങനെ ആശംസ മാത്രമാക്കണ്ട …..എല്ലാ പെണ്‍കുട്ടികള്‍ക്കുമെന്ന പോലെ എനിക്കുമുണ്ട് ആദ്യരാത്രിയെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍’ മനു ചിരിച്ചു കൊണ്ട് പാല്‍ അവന്റെ നേര്‍ക്ക്‌ നീട്ടി … ശ്യാം അത് വാങ്ങി പാതി കുടിച്ചിട്ട് അവള്‍ക്കു കൊടുത്തതും മനു അത് കുടിച്ചിട്ട് ടേബിളില്‍ ഗ്ലാസ് വെച്ചിട്ട് ബെഡില്‍ ഇരുന്നു

ശ്യാം ഇനിയെന്തെന്ന ചിന്തയില്‍ അമ്പരന്നു നില്‍പ്പാണ്

” ശ്യാമേട്ടാ കിടക്കുന്നില്ലേ?”

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025