Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാക്ക കുയില്‍

അന്ന് രാത്രി ശ്യാം താഴെ ഭക്ഷണം കഴിക്കാന്‍ ചെന്നില്ല …അവന്‍ താമസിച്ചാണ് വീട്ടില്‍ എത്തിയതും .പിറ്റേ ദിവസം കാപ്പി കുടിക്കാനും നില്‍ക്കാതെ വീട്ടില്‍ നിന്നിറങ്ങി … അന്നും അവന്‍ പുറത്തൂന്നു ഭക്ഷണം കഴിച്ചു ….ചിത്രയെ ഒന്ന് കാണണം എന്നുണ്ടായിരുന്നെങ്കിലും അവളെ പുറത്തേക്കു കണ്ടില്ലത്തതിനാല്‍ ആ ഉദ്യമം ഉപേക്ഷിച്ചു …അവരാരും തന്നെ രാവിലെയോ തലേന്ന് വൈകിട്ടോ അവനെ അന്വേഷിച്ചു വന്നുമില്ല ….

ശ്യാമിന് ആകെ വിഷമമായി …ചിത്രയുടെ കരച്ചില്‍ അവന്റെ മനസ്സില്‍ തട്ടിയിരുന്നു …കഷ്ടപ്പെട്ട് വളര്‍ന്ന , അവരുടെ സങ്കടം …ആകെയുണ്ടായിരുന്ന മകളുടെ മുന്‍പില്‍ നഗ്നനായി , മറ്റൊരാളുടെ കൂടെ …..ഛെ …താനായിട്ട് അവരുടെ സന്തോഷം കെടുത്തിയല്ലോ

അവന്‍ ഓഫീസ് വിട്ട് , വണ്ടി ബീച്ചിലേക്ക് വിട്ടു … വീശിയടിക്കുന്ന കാറ്റിന് അവന്റെ മനസിന്റെ തിര ശാന്തമാക്കുവാന്‍ സാധിച്ചില്ല …അപ്പോളാണ് ഫോണ്‍ ബെല്ലടിച്ചത് …..

മനു …..

ശ്യാം ആകെ വല്ലാത്തൊരു അവസ്ഥയില്‍ ആയി …..മനുവിനോട് സംസാരിച്ചു പ്രശ്നം പരിഹരിക്കാമെന്ന് ചിത്രയോദ് പറഞ്ഞിരുന്നുവെങ്കിലും അവനായില്ലല്ലോ ….
” ഹെലോ “

” ശ്യാമേട്ടാ …എവിടെയാ ? എനിക്കൊന്നു കാണണമായിരുന്നു”

മനുവിന്റെ ശബ്ദത്തിനു ശാന്തത ആയിരുന്നു , എങ്കിലും അവളെന്തോ കാര്യമായ തീരുമാനം എടുത്തിട്ടുണ്ടെന്ന് അവനു തോന്നി ആ ഇരുത്തിയുള്ള സംസാരം കേട്ടപ്പോള്‍

” മനു …എവിടാ ഞാന്‍ അങ്ങോട്ട്‌ വരാം”

” ശ്യമേട്ടന്‍ ഇപ്പോളെവിടാ?”

” ഞാനീ ബീച്ച് സൈഡിലുണ്ട് “

” ശെരി …അവിടെ തന്നെ കണ്ടാല്‍ മതി ..പത്തു മിനിട്ടിനകം ഞാനെത്തും “

ഫോണ്‍ വെച്ചതും ശ്യാമിന്റെ ചിന്തകള്‍ പല വഴിക്ക് പാഞ്ഞു …..

തെറ്റാണു എങ്കിലും ചിത്രയെ മറക്കുവാന്‍ ആകുന്നില്ലല്ലോ എന്നവന്‍ ഓര്‍ത്തു ..ശരീര ദാഹത്തിനുപരി ..എന്തോ …..ചിത്രെച്ചിയെ തന്നോട് പിടിച്ചു നിര്‍ത്തുന്നു…

ചിന്തകളില്‍ മുഴുകിയ ശ്യാം തന്റെ അടുത്ത് മനു വന്നിരുന്നത് അറിഞ്ഞില്ല

” ശ്യാമേട്ടാ ” പതുക്കെയുള്ള ശബ്ദം ആണെങ്കിലും ശ്യാം ഞെട്ടി പോയി …..അകലെ വീശിയടിക്കുന്ന തിരമാലകളെ നോക്കി മനു …അവനെ നോക്കുന്നതെയില്ല ….

അല്‍പ നേരം രണ്ടു പേരും ഒന്നും മിണ്ടിയില്ല ….

” മനു …” ശ്യാം തന്റെ സൈഡില്‍ മണ്ണില്‍ കുത്തിയിരിക്കുന്ന അവളുടെ കൈപ്പത്തിയില്‍ അമര്‍ത്തി

മനു അവനെ നോക്കാതെ തന്നെയിരിക്കുവാണ്

‘ മനു , തന്നോട് എന്ത് പറയണമെന്നറിയില്ല ..സ്വന്തം അമ്മയെ മറ്റൊരുത്തന്റെ കൂടെ കണ്ടാല്‍ ഇതു മകള്‍ക്കും സഹിക്കാനാവില്ല …നീ അമ്മയെ വെറുക്കരുത് …..ഒരിക്കലും…….ഞാനാ …ഞാനാ കാരണം …പാവം ചിത്രേച്ചി “

മനുവിന് കണ്ഠം ഇടറി

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025