Kambikuttan Malayalam

Sex stories Kambikuttan kambikathakal

കളഞ്ഞു കിട്ടിയ തങ്കം 2

ബെല്ലടിച്ചു. എന്നിട്ടും തുറക്കുന്ന ലക്ഷണമില്ല അപ്പോൾ അകത്തു നിന്നും എന്തോ വീഴുന്ന ശബ്ദം കേട്ടു .പിന്നെ ഏട്ടാ ഒരു മിനിട്ട് ഞാനിതാ വരുന്നു എന്ന് അവൾ വിളിച്ചു പറഞ്ഞു. പിന്നെ വന്നവൾ വാതിൽ തുറന്നു. തൂവെള്ള നിറമുള്ള അവളുടെ മുഖം ചുവന്നു തുടുത്തിരുന്നു. മുടി അലക്ഷ്യമായി കെട്ടിവെച്ചിരുന്നു. ഒരു ഭയത്തോടെ എന്നെ അവൾ നോക്കി. ഇതെന്താ മോൾക്ക് പറ്റിയത്? ഇത്ര നേരം എന്തെടുക്കുകയായിരുന്നു? ഞാൻ പുറത്തെ ബാത്ത് റൂം കഴുകുകയായിരുന്നു ബെല്ലടിച്ചത് ഞാൻ കേട്ടില്ല ഒരു വിറയലോടെ അവൾ പറഞ്ഞു . ശരി എനിക്കൊരു ചായ ഇട്ടു താ തല വേദന എടുക്കുന്നു എന്നു പറഞ്ഞ് ഞാൻ അകത്ത് കേറി. ഏട്ടനെന്താ ഈ സമയത്ത് ? കമ്പനിയുടെ ഒന്നു രണ്ട് പേപ്പർ കാലത്ത് കൊണ്ടുപോകാൻ മറന്നു അതെടുക്കാൻ വന്നതാ. അവൾ ചായയിടാൻ കിച്ചണിലേക്ക് പോയി. ഞാൻ ബെഡ് റൂമിൽ ചെന്ന് ബാഗെടുത്ത് കട്ടിലിൽ വെച്ച് പേപ്പർ എടുക്കുമ്പോൾ ഒരു പുരുഷ ശുക്ലത്തിൻ്റെ മണമെനിക്കനുഭവപ്പെട്ടു. ഓ… അത് പുറത്തു നിന്നും വരുന്ന വേറെ എന്തോ മണമായിരിക്കുമെന്ന് കരുതി വീണ്ടും പേപ്പർ തപ്പുമ്പോൾ കിടക്കയുടെ ഏതാണ്ട് നടുക്കായി നനഞ്ഞു കിടക്കുന്നത് കണ്ടു.അടുത്ത് ചെന്ന് നോക്കിയപ്പോൾ അപ്പോൾ തന്നെ നനഞ്ഞതാണെന്ന് മനസ്സിലായി. നനയാത്ത ഭാഗം പിടിച്ച് പൊക്കി നനഞ്ഞ ഭാഗത്തേക്ക് മൂക്കടുപ്പിച്ചു മണത്തു. എൻ്റെ തല തരിച്ചു പോയി. അത് ശുക്ലം കലർന്ന കൊഴുത്ത വെള്ളമായിരുന്നു. രണ്ടോ മൂന്നോ മിനിട്ടേ ആയിട്ടുള്ളു അത് കിടക്കയിൽ വീണിട്ട്. താൻ വരുമ്പോൾ ആരോ അവളെ പണ്ണിക്കൊണ്ടിരിക്കുകയായിരുന്നു. അതാണ് വാതിൽ തുറക്കാൻ വൈകിയത്. ഔട്ടാകുന്ന അതേ സമയത്തായിരിക്കും ഞാൻ ബെല്ലടിച്ചത് .പരിഭ്രമത്തിൽ പെട്ടന്നൂരിയപ്പോളാണ് കിടക്കയിൽ വീണിരിക്കുന്നത്. ഞാനാകെ തകർന്നു പോയി. കട്ടിലിനടിയിൽ ആരെങ്കിലും ഉണ്ടോ എന്നറിയാൻ കുനിഞ്ഞു നോക്കി. പരിഭ്രമത്തിനിടയിൽ ഇടാൻ സാധിക്കാതെ കട്ടിലിനടിയിലേക്ക് തള്ളിയ അവളുടെ ബ്രായും പാൻ്റിയും മാത്രമേ ഉണ്ടായിരുന്നുള്ളു. പാൻ്റിയുടെ മുൻവശം ആകെ നനഞ്ഞിരുന്നു. ഞാൻ പുറത്തെ ബാത്ത് റൂമിൽ പോയി നോക്കി. എന്നാൽ അത് ക്ലീൻ ചെയ്തതായി കണ്ടില്ല. തിരിച്ചു വന്ന് പേപ്പറെടുത്ത് അവളോട് പറയാതെ ഞാൻ തിരിച്ച് ഓഫീസിലേക്ക് പോയി. എൻ്റെ സമനില ആകെ തെറ്റിയിരുന്നു. ജീവൻ്റെ ജീവനായി കൊണ്ടു നടന്ന അവൾക്കെങ്ങിനെ എന്നെ വഞ്ചിക്കാൻ കഴിഞ്ഞു. കാർ, പാർക്കിങ്ങിലിട്ട് കുറെ നേരം ഞാൻ കരഞ്ഞു. ആലോചിക്കും തോറും എനിക്ക് ഭ്രാന്തു കേറുന്ന പോലെ തോന്നി. ഒരു വർക്കും ചെയ്യാനെനിക്ക് കഴിഞ്ഞില്ല. തകർന്ന ഹൃദയത്തോടെ വൈകിട്ട് വീട്ടിലെത്തി. എന്നെ കാത്തിരുന്ന പോലെ ഒറ്റ ബെല്ലിൽ തന്നെ അവൾ വാതിൽ തുറന്നു. അവളുടെ മുഖം പേടി കൊണ്ട് വിളർത്തിരുന്നു. ഞാൻ ഒന്നും മിണ്ടാതെ നേരെ ബെഡ് റൂമിൽ ചെന്ന് ഡ്രെസ്സ് മാറുമ്പോൾ അവൾ പിറകെയെത്തി. എന്താ ഏട്ടാ ചായ കുടിക്കാതെ ഒന്നും മിണ്ടാതെ പോയത്? അവൾ പതുക്കെ പതറിക്കൊണ്ട് ചോദിച്ചു. അപ്പോൾ പറ്റിയില്ല അത്യാവശ്യമുണ്ടായിരുന്നു അതാ മിണ്ടാതെ പോയത്. ഞാനവളുടെ മുഖത്തു നോക്കാതെ പറഞ്ഞു. കാലത്തെ വിരി മാറ്റി വേറൊന്നിട്ടത് ശ്രദ്ധിച്ചു. പിന്നെ ഞാനൊന്നും ചോദിക്കാനോ പറയാനോ നിൽക്കാതെ നേരെ സിറ്റൗട്ടിൽ പോയിരുന്നു. മുൻപാണെങ്കിൽ കെട്ടി പിടിച്ച് ഉമ്മ വെച്ച് മുലയൊക്കെ ഞെക്കി കളിതമാശകൾ പറഞ്ഞിട്ടേ അവളെ കിച്ചണിൽ വിടു. ഞാനും ഒപ്പം നിന്ന് അവളെ സഹായിക്കും. അല്ലെങ്കിൽ വൈകുന്നേരം കുളിക്കുന്ന സമയം വരെ അവളുടെ മടിയിൽ തല വെച്ച് തമാശകൾ പറഞ്ഞ് കിടക്കും. എല്ലാം ഒറ്റയടിക്ക് അവസാനിച്ച പോലെ തോന്നി. കസേരയിൽ തല വച്ച് കണ്ണടച്ച് ഉള്ളിലെ വിങ്ങലോടെ ഞാനിരുന്നു. എത്ര സമയം ആ ഇരുപ്പിരുന്നെന്ന് അവൾ വന്ന് ലൈറ്റിട്ടപ്പോളാണ് മനസ്സിലായത്. നേരം ഇരുട്ടിക്കഴിഞ്ഞിരുന്നു. എന്താ ഏട്ടന് പറ്റിയത് ? അസുഖം വല്ലതുമാണോ ? അവൾ തെല്ലു സങ്കോചത്തോടെ ചോദിച്ചു. ഓ… ഒന്നുമില്ല ഒരു ചെറിയ തലവേദന. ഞാൻ ബാം കൊണ്ടുവന്ന് പുരട്ടി തരട്ടെ? വേണ്ടാ അത് മാറിക്കോളും. പിന്നെ അവളൊന്നും മിണ്ടിയില്ല. വൈകിട്ട് അവൾ ഊണു കഴിക്കാൻ വിളിച്ചു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025