Kambikuttan Malayalam

Sex stories Kambikuttan kambikathakal

കളഞ്ഞു കിട്ടിയ തങ്കം 2

പേരിനു മാത്രം കുറച്ചു കഴിച്ച് ഞാൻ എഴുന്നേറ്റു പോന്നു. മുൻപായിരുന്നെങ്കിൽ അങ്ങോട്ടുമിങ്ങോട്ടും വായിൽ വെച്ചു കൊടുത്ത് വളരെ സമയമെടുത്താണ് ഭക്ഷണം കഴിച്ചിരുന്നത്. കട്ടിലിൽ ചെന്ന് കിടന്ന് ഞാൻ മനോവിഷമം കൊണ്ട് ഒച്ചയില്ലാതെ എന്തിക്കരഞ്ഞു. അവളെ എനിക്ക് നഷ്ടപ്പെടുമോ എന്നോർത്ത് ഞാൻ ഭയന്നു. എന്തു തെറ്റ് ചെയ്താലും എനിക്കവളെ മറക്കാനോ ഉപേക്ഷിക്കാനോ കഴിയില്ല അത്രക്കവൾ എൻ്റെ മനസ്സിൽ കുടിയേറിയിരുന്നു. ഓരോന്നോരോന്ന് ചിന്തിക്കുമ്പോൾ എൻ്റെ മനസ്സിൽ സംശയങ്ങൾ കൂടി വന്നു. ഒരിക്കലവൾ മുറ്റത്ത് വീണെന്ന് പറഞ്ഞ് ഏതാണ്ട് രണ്ടാഴ്ച കഴിഞ്ഞപ്പോൾ മുതൽ പതിവില്ലാത്ത പോലെ അവൾക്ക് ആരുടേയോ ഫോണുകൾ വരാൻ തുടങ്ങി. മുൻപാണെങ്കിൽ എൻ്റെ വീട്ടിൽ നിന്നും അവളുടെ വീട്ടിൽ നിന്നും മാത്രമാണ് അവൾക്ക് ഫോണുകൾ വരാറുള്ളത്. പതിവില്ലാതെ ഫോൺ വരാൻ തുടങ്ങിയപ്പോൾ ഞാൻ അവളോട് ചോദിച്ചു. കോളേജിൽ പഠിച്ച എൻ്റെ അടുത്ത കൂട്ടുകാരിയാണ് കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് അവൾക്ക് എൻ്റെ നമ്പർ കിട്ടിയത്. ഒരു കാര്യവുമില്ലാതെ അവളെപ്പോളും വിളിച്ചുകൊണ്ടിരിക്കും. എൻ്റെ ഭാര്യയെ പൂർണ്ണമായും വിശ്വസിച്ചിരുന്ന ഞാൻ അവൾ പറഞ്ഞത് ശരിയായിരിക്കുമെന്ന് കരുതി. ഒരിക്കൽ അവളുടെ ഫോൺ നോക്കിയപ്പോൾ അത് ലോക്ക് ചെയ്തിരിക്കുന്നു. എന്താ റിയക്കുട്ടി ഫോൺ ലോക്ക് ചെയ്തിരിക്കുന്നത്? നമ്മുടെ രണ്ടു പേരുടേയും അൺലോക്ക് ആയിരുന്നല്ലോ. അത് ഏട്ടാ അടുത്ത വീട്ടിലെ ചേച്ചി വന്നാൽ ആവശ്യമില്ലാതെ ഫോൺ വാങ്ങി ഓരോന്ന് ചെയ്യും അത് കാരണമാ ലോക്ക് ചെയ്തത് അൺലോക്ക് ആക്കണമെങ്കിൽ ആക്കാം. വേണ്ട അങ്ങിനെ തന്നെ ഇരിക്കട്ടെ എന്ന് ഞാൻ പറഞ്ഞു. ഒരു ദിവസം കാലത്ത് അവൾക്കൊരു ഫോൺ വന്നു. ഓ… സുശീലയാണല്ലോ എന്ന് പറഞ്ഞ് ഫോണുമായി അവൾ എൻ്റെ അടുത്തു നിന്നും പോയി. ഞാൻ പതുങ്ങി ചെന്ന് അവൾ നിൽക്കുന്ന സ്ഥലത്ത് ചെന്ന് മറഞ്ഞു നിന്നു നോക്കി. വളരെ പതുക്കെ സംസാരിക്കുന്നതിനാൽ എനിക്കൊന്നും കേൾക്കാൻ കഴിഞ്ഞില്ല. എന്നാൽ നാണം കലർന്ന മുഖത്തോടെയുള്ള അവളുടെ സംസാരം കണ്ടപ്പോൾ അതൊരു പുരുഷനാണെന്ന് എനിക്കുറപ്പായി. അപ്പോളവളുടെ മുഖം ചുവന്ന് തുടുത്തിരുന്നു. കൂട്ടുകാരിയോട് കാമുകനോട് പറയുന്ന പോലെ സംസാരിക്കേണ്ട ആവശ്യമില്ലല്ലോ. പക്ഷെ ആ ആൾ ആരായിരിക്കുമെന്ന് മാത്രം എനിക്ക് മനസ്സിലായില്ല. ഞാൻ അവൾ കാണുന്ന വിധം അവിടെ ചെന്നു. ഉടനടി സുശീലെ ഹസിന് പോകാൻ സമയമായി ഞാൻ നിർത്തട്ടെ എന്ന് പറഞ്ഞവൾ ഫോൺ കട്ടാക്കി. ഇങ്ങനെ ഓരോന്നാലോചിച്ച് കിടക്കുമ്പോൾ അവൾ കിടക്കുവാൻ വന്നു. ഉടൻ ഞാൻ ചുമർ ഭാഗത്തേക്ക് തിരിഞ്ഞു കിടന്നു. കുറെ നേരം കിടക്കാതെ അവൾ കട്ടിലിൽ ഇരിക്കുന്നത് ഞാനറിഞ്ഞു. ഉച്ചത്തിലുള്ള ഏന്തിക്കരച്ചിൽ കേട്ട് ഞാൻ തിരിഞ്ഞു നോക്കുമ്പോൾ എന്നെ നോക്കി അവൾ കരയുന്നതാണ് കണ്ടത്. ഞാൻ ഒന്നും ചോദിക്കാൻ പോയില്ല. പക്ഷെ അവളുടെ കരച്ചിൽ കണ്ട് എൻ്റെ ചങ്കു തകർന്നു പോയി. ആ ഇരിപ്പിൽ തന്നെ എന്നോടൊന്നും സംസാരിക്കാതെ എൻ്റെ ദേഹത്തേക്ക് തല വച്ചവൾ ഏന്തി ഏന്തി കരഞ്ഞു. ഏട്ടാ… ഞാനെന്ത് തെറ്റ് ചെയ്തിട്ടാ എന്നെ ഇങ്ങനെ വെറുക്കുന്നത്? ഒന്നു പറയു ഏട്ടാ… ” നിനക്കൊന്നും അറിയില്ല അല്ലെ മോളെ ” എന്ന് ഞാൻ മനസ്സിൽ പറഞ്ഞെങ്കിലും കിടക്കയിലെ നനവിൻ്റെ കാര്യം പറയാൻ എനിക്ക് മനസ്സു വന്നില്ല. കുറെ നേരം എൻ്റെ ദേഹത്തു ചാരി ഇരുന്നവൾ കരഞ്ഞെങ്കിലും ഞാൻ എൻ്റെ മനസ്സിനെ കൺട്രോൾ ചെയ്ത് അവളോടൊന്നും സംസാരിക്കാതെ കിടന്നു. എത്ര ശ്രമിച്ചിട്ടും ഒന്നുറങ്ങാൻ എനിക്ക് കഴിഞ്ഞില്ല. മനസ് നീറുകയായിരുന്നു. അവളും ശരിക്കുറങ്ങിയില്ല ഇടക്കിടെ അവളുടെ ഏന്തൽ കേൾക്കുന്നുണ്ടായിരുന്നു. പിറ്റേന്ന് ഓഫീസിൽ ചെന്നിട്ടും എനിക്കിരിപ്പുറച്ചില്ല. ഇന്നും അവളുടെ കാമുകൻ വന്ന് അവളെ പണ്ണുമോ എന്ന ഒരു ചിന്ത മാത്രമായിരുന്നു എൻ്റെ മനസ്സിൽ. ആരായിരിക്കും അവൻ? എനിക്ക് പരിചയമുള്ള ഓരോ മുഖവും എൻ്റെ മനസ്സിലൂടെ ഓടി. ഒരു പക്ഷെ അവളുടെ പഴയ കോളേജ് കാമുകനായിരിക്കുമോ? എനിക്കൊരെത്തും പിടിയും കിട്ടിയില്ല. ജോലിയിൽ ശ്രദ്ധിക്കാൻ പറ്റാതായി. ഞാൻ പുറത്തിറങ്ങി കാറുമെടുത്ത് എൻ്റെ നാട്ടിലേക്ക് പോയി. ചെറുപ്പം മുതൽ ഞാൻ

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025