ബഹുമാനിക്കുകയും ഉപദേശങ്ങൾ തരികയും ചെയ്തിരുന്ന ഒരു അച്ചനെ കാണാനാണ് ഞാൻ പോയത്. എൻ്റെ കോലം കണ്ടിട്ടോ എന്തോ , എന്താ ചന്ദ്രൻ കുട്ടാ ഈ കോലത്തിൽ? ഞാൻ വിങ്ങലോടെ അച്ചനോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞു. വരു നമുക്ക് പള്ളിക്ക് പുറത്തിരുന്ന് സംസാരിക്കാമെന്ന് പറഞ്ഞ് എന്നെ പുറത്തെ ചെടി തോട്ടത്തിലുള്ള കസേരയിൽ കൊണ്ടു ചെന്നിരുത്തി. പൊട്ടിക്കരഞ്ഞുകൊണ്ട് ഞാൻ എല്ലാ കാര്യവും അച്ചനോട് പറഞ്ഞു. കുറെ നേരം അച്ചൻ മൗനമായിരുന്നു. ചന്ദ്രാ നീ കണ്ടുവെന്ന് പറയുന്ന നനവ് നീ ഉദ്ദേശിക്കുന്നതായിരിക്കില്ല. സത്രീകളുടെ യോനിയിൽ നിന്നും വരുന്ന വെള്ളമായിരിക്കും നിൻ്റെ സംശയം കൊണ്ടാകാം അതിന് ശുക്ലത്തിൻ്റെ മണം തോന്നിയത്. മോനെ കണ്ണിൽ കാണാത്ത ഒന്നും വിശ്വസിച്ച് ഒരു തീരുമാനമെടുക്കരുത്. ഇന്നലെ രാത്രി നിൻ്റെ ദേഹത്ത് കിടന്നവൾ പൊട്ടിക്കരഞ്ഞില്ലെ, തെറ്റു ചെയ്തവൾ ആണെങ്കിൽ അങ്ങിനെ കരയില്ല. പിന്നെ ഫോണിൽ കൊഞ്ചിക്കുഴഞ്ഞു സംസാരിക്കുന്നത്, കൂട്ടുകാരി വല്ല സെക്സ് കാര്യവും സംസാരിച്ചാലും കേൾക്കുന്ന ആൾക്ക് നീ പറഞ്ഞ റിയാക്ഷൻ ഉണ്ടാകും. മോനെ ശരിയായ തെളിവില്ലാതെ ഒന്നിനെയും സംശയിക്കരുത്. കുറെ നേരം അച്ചൻ എന്നെ ഉപദേശിച്ചു അതോടെ മനസ്സിൻ്റെ കുറെ ഭാരം ഇറങ്ങിയ പോലെ തോന്നി. അച്ചൻ പറഞ്ഞതനുസരിച്ച് ഞാൻ അവളോട് പെരുമാറാൻ തുടങ്ങി. ക്രമേണ ഞങ്ങളുടെ അകലം കുറച്ചവസാനിച്ചു. ഒരു ദിവസം അവൾ ചോദിച്ചു ഏട്ടനെന്താ മൂന്നാലു ദിവസം മുമ്പ് എന്നോട് മിണ്ടാതെ ഒരു സൈഡിലേക്ക് ചെരിഞ്ഞു കിടന്നത്? ഓഫീസിൽ വല്ല പ്രശ്നവുമുണ്ടോ? അതെ ഓഫീസിൽ ഒരു പ്രശ്നമുണ്ടായിരുന്നു അത് കൊണ്ട് വലിയ ടെൻഷനിലായിരുന്നു എന്ന് ഞാൻ കള്ളം പറഞ്ഞു. ഞാൻ എത്ര സങ്കടപ്പെട്ടെന്ന് ഏട്ടനറിയാമോ എന്നു പറഞ്ഞവൾ എന്നെ കെട്ടിപ്പിടിച്ച് ഒരുമ്മ തന്നു. അടുത്ത കാലത്തൊന്നും ഉണ്ടാകാത്ത കാര്യം ! എൻ്റെ മനസ്സിലെ സംശയം മാറിയിരുന്നില്ല എങ്കിലും ഞാനത് പുറത്തു കാട്ടിയില്ല. പിന്നീടുള്ള ദിവസങ്ങളിൽ സംശയിക്ക തക്കതായി ഒന്നും ഉണ്ടായില്ല. ഫോൺ വരവ് തീർത്തും ഇല്ലാതായി. നിൻ്റെ കൂട്ടുകാരി സുശീല ഇപ്പോൾ വിളിക്കാറില്ലെ ? ഒരു ദിവസം ഞാനവളോട് ചോദിച്ചു. ഒരു കാര്യവുമില്ലാതെയാ അവൾ വിളിക്കാറ് അത് കൊണ്ട് ഞാൻ ഫോൺ അറ്റൻ്റ് ചെയ്യാതായപ്പോൾ അവൾ വിളി നിർത്തി. അവൾ അങ്ങിനെ പറഞ്ഞെങ്കിലും എനിക്കത് വിശ്വസിക്കാൻ പറ്റിയില്ല. കാരണം ഓഫീസിൽ നിന്ന് വിളിക്കുമ്പോൾ മിക്കവാറും എൻഗേജ്ഡ് ആയിരിക്കും. ഉടനടി അവൾ തിരിച്ചുവിളിച്ച് അച്ചനോ അമ്മയോ ആയി സംസാരിക്കുകയായിരുന്നെന്ന് പറയും. വീടിന് മൂന്ന് കീ ഉണ്ടെങ്കിലും എപ്പോളും റിയ വീട്ടിൽ ഉള്ളതിനാൽ രണ്ടെണ്ണം മാറ്റി വെച്ചിരിക്കുകയായിരുന്നു. അവളറിയാതെ ഒരു കീ എൻ്റെ കയ്യിൽ വെച്ചു. വീട്ടിലെത്തിയാൽ അവളറിയാതെ ഞാൻ ആകെ പരിശോധിക്കും ആരെങ്കിലും വന്നിരുന്നോ എന്നറിയാൻ. എന്നാൽ ഒരു തുമ്പും കിട്ടിയില്ല. പിന്നെ എൻ്റെ ലക്ഷ്യം അവളുടെ ഫോൺലോക്ക് കണ്ടു പിടിക്കുക എന്നുള്ളതായിരുന്നു. അതിന് അവളറിയാതെ എൻ്റെ ഫോണിൽ വീഡിയോ മോഡിലിട്ട് അവളുടെ ഫോൺ തുറക്കുന്നതും കാത്ത് ഞാനിരുന്നു. ഒരു ദിവസം ഫോണെടുത്ത് ഞാനിരുന്ന സെറ്റിയിൽ അവൾ വന്നിരുന്ന് എന്നെ നോക്കിയ ശേഷം ലോക്ക് തുറന്നു. എൻ്റെ ഫോണിൻ്റെ ക്യാമറ ഓണിലായിരുന്നു. ഞാനത് കറക്റ്റായി അവളുടെ ഫോണിലേക്ക് പിടിച്ചിരുന്നു. ഉടൻ ഞാൻ പുറത്തു പോയി വീഡിയോ നോക്കി.53019 അതായിരുന്നു ലോക്ക് നമ്പർ.പെട്ടന്നാർക്കും തുറക്കാൻ പറ്റാത്ത വിധം കീ ബട്ടൻ്റെ അവിടന്നും ഇവിടന്നുമായാണ് നമ്പർ ഇട്ടിരിക്കുന്നത്. ഞാൻ ജനലിൽകൂടി അവളെ ശ്രദ്ധിച്ചു. വിരൽ കൊണ്ട് എന്തൊക്കെയോ കുത്തി കുറിക്കുന്നുണ്ട്. ഫോൺ വിളിക്ക് പകരം ചാറ്റിങ്ങിലേക്ക് അവൾ മാറിയെന്ന് എനിക്ക് മനസ്സിലായി. അപ്പോളാണ് ഒരു കാര്യം ഓർത്തത് ഈയിടെയായി അവളുടെ ഫോണിൽ വാട്ട്സ്ആപ്പ് മെസ്സേജ് വരുന്ന നോട്ടിഫിക്കേഷൻ സൌണ്ട് കുറെ കൂടുതലായുണ്ടെന്ന്. തിരിച്ചു വന്ന് അവളുടെ അടുത്ത് സെറ്റിയിൽ ഇരുന്നു.
Category
- Action
- Ammayiamma
- Aunty Kadhakal
- Chechi Kadhakal
- Cherukadhakal
- Cinema Kambikathakal
- Crime Thriller
- English Novels
- ENTERTAINMENT
- Family
- Horror Fiction
- kadhakal
- Kambi cartoon
- Kambi Games
- Kambi jokes
- Kambi News
- Kambi Novels
- kambi pattukal
- Kambi Phone
- Kambi Teacher
- Kambikathakal
- Kambikathakal Audio
- kambikathakal PDF
- Kambipadam
- Love Stories
- PDF Kambi Kathakal
- അവിഹിതം
- ഇറോട്ടിക് ലവ് സ്റ്റോറീസ്
- ഒളിഞ്ഞ് നോട്ടം
- കുക്കോൾഡ്
- കൗമാരം
- ഗേ
- ചീറ്റിംഗ്
- നിഷിദ്ധ സംഗമം
- ഫാന്റസി
- ഫെംഡം
- ഫെറ്റിഷ്
- മന്മഥം
- രതിഅനുഭവങ്ങൾ
- റിയൽ കഥകൾ
- ലെസ്ബിയൻ
- സംഘം ചേർന്ന്
Readers’ Picks
- മാമിയുടെ ചാറ്റിങ് 4 [ഡാഡി ഗിരിജ] (1078158)
- മദയാന [Achuabhi] (746779)
- പുറംപണി [വെറിയൻ] (542220)
- അമ്മയെ കൂട്ടിക്കൊടുത്ത അച്ഛൻ 4 [John Watson] (469348)
- എന്റെ കഴപ്പി വല്യമ്മച്ചി പാർട്ട് 02 [Mr360°] (460375)
- നിഷ എന്റെ അമ്മ 1 [സിദ്ധാർഥ്] (455428)
- 🌦️ വേനൽ മഴ 2 [Ghost Rider] (316871)
- നന്ദുവിന്റെ ഓർമ്മകൾ 3 [ജയശ്രീ] (309367)
- അപ്രതീക്ഷിതം ഈ സുഖം [ശ്യാംസാഗർ] (305900)
- നന്ദുവിന്റെ ഓർമ്മകൾ 2 [ജയശ്രീ] (287922)
- നിഷ എന്റെ അമ്മ 2 [സിദ്ധാർഥ്] (276482)
- സാവിത്രിയും മകന്റെ കൂട്ടുകാരനും 4 [ജോണി കിങ്] [Climax] (265835)
