മ്മ്മ് ശരി…
ആശാൻ വണ്ടിയെടുത്തു റോഡിലേക്കിറക്കി
അവർ മൂന്നുപേരും കയറി.
മനു :- നാളെ മുതൽ ഞാൻ കാണില്ല
നിങ്ങളെ കാണു
നമ്മടെ പഠിത്തമൊക്കെ കഴിഞ്ഞു
ടെസ്റ്റും പാസായി.
വിജിത :- ചിലവെന്തെടാ ഞങ്ങൾക്ക് ???
സരിത :- ഞങ്ങൾക്കു ഫുഡ് മതി
ആശാന് പിന്നെ ഒരു സ്മാൾ വേണം…
ആശാൻ :- മൂന്ന് പേരും കൂടി എന്നഒന്നു വെറുതെ വീട്.
ആശാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
അവൾ അന്നത്തെ പഠിത്തമൊക്കെ കഴിഞ്ഞു
നാലുമണി കഴിഞ്ഞപ്പോൾ
തിരിച്ചു സ്കൂളിലെത്തി…
വിജിതയെ കാത്തു അവളുടെ ഭർത്താവു നിൽക്കുന്നുണ്ടായിരുന്നു.
അവളിറങ്ങി ബൈക്കിന്റെ പിറകിൽ കയറി
ആരും കാണാതെ
മനുവിനോട് ഫോൺ ചെയ്യാമെന്ന് ആംഗ്യം കാണിച്ചു അവൾ പോയി,
മനു സരിതയുമായി നേരെ വീട്ടിലേക്കു വിട്ടു”””
ചേച്ചിയെന്തിനാ വിജിതയോടു കള്ളം പറഞ്ഞത് എണ്ണ അടിക്കണമെന്നു വണ്ടിക്കു..
സരിത :- എപ്പം പറഞ്ഞു ???
അവൾ കയ്യെടുത്തു അവന്റെ മുണ്ടിനു മുകളിൽ വെച്ച് കൊണ്ട്
ഇവനെ കൊണ്ട് അടുപ്പിക്കുന്ന കാര്യമാ പറഞ്ഞത്..
അവൾക്കു മനസിലാവാത്തത് എന്റെ കുറ്റമാണോ ????
മനു :- മ്മ്മ്””” കൊള്ളാം
മുട്ടിനിൽകുവാ അല്ലെ
സരിത:- നീ വേഗം വിടാടാ കുട്ടാ”””
മനു:- ഹ്മ്മ്മ്മ്
