Kambikuttan Malayalam

Sex stories Kambikuttan kambikathakal

കളിക്കാരൻ 3

ആശാന്റെയാണെങ്കിൽ നല്ലൊരു കളിക്കുപോലും ഇല്ല..
കടിയിളകി നിൽകുവാ കുത്തിച്ചിക്ക്.

മനു അവന്റെ പുറം
സരിതയുടെ മാറിടത്തിലേക്കു തള്ളി നിർത്തി…

എന്തുവാ സരിതച്ചേച്ചി
എന്റെ പുറത്തു കുത്തിക്കേറുന്നതു.????

സരിത :- എന്തുവാടാ ??!!
നീ മേടിക്കും
സുഖിച്ചിരിക്കുന്നതും പോരാ ചെറുക്കന്

മനു :- ആര് സുഖിച്ചു
താഴോട്ട് പോയാലല്ലേ സുഖിക്കു”””””””

സരിത :- അയ്യടാ!!!!!

സരിത വയറ്റിൽ നിന്ന് കയ്യെടുത്തു നിവർന്നു ഇരുന്നു.

എന്തുപറ്റി ചേച്ചി ???
സ്ഥലം എത്തിയാടാ പൊട്ടാ
നീ വണ്ടി നിർത്തു

മനു വണ്ടി നിർത്തി..
സരിതയിറങ്ങി സ്കൂളിലേക്ക് പോയി
പത്തുമിനിറ് കഴിഞ്ഞു കാണും അകത്തുനിന്നു മോളെയും വിളിച്ചുകൊണ്ടു വന്നു.

അവൻ വണ്ടി തിരിച്ചുവെച്ചു.
പിറകിൽ ആദ്യം മോള് കേറിയ കാരണം തിരിച്ചുപോയപ്പോൾ ഒന്നും തന്നെ നടന്നില്ല..
നേരെ സരിതയുടെ വീട്ടിലേക്കു പോയി
മോളെ അവിടെ ഇറക്കി…

ഡാ മനു…
എന്റെ വണ്ടിയൊന്നു നോക്കടാ ???
അത് സ്റ്റാർട്ട് ആകുന്നില്ല.

മനു :- ഇനി അതും നോക്കണോ !”
അവനിറങ്ങി സരിതയുടെ വണ്ടി സ്റ്റാർട്ട് ആക്കാൻ നോക്കി.
കുറെ സ്റ്റാർട്ട് ചെയ്തിട്ടും ഫലമൊന്നുമില്ല..
അവസാനം കിക് അടിച്ചപ്പോൾ സ്റ്റാർട്ട് ആയി
ഓഫ് ചെയ്തിട്ടു സെല്ഫ് അടിച്ചപ്പോഴും സ്റ്റാർട്ട് ആയി..

താങ്ക്സ് ഡാ മനു.””””

The Author

anitha

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025