Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൽക്കണ്ട കനി

ഞാൻ ഫോണെടുത്തു ജോസിനെ വിളിച്ചു….. ഹെഡ് സെറ്റ് ഞങ്ങൾ ഓരോ ചെവിയിൽ വച്ചു….

ജോസ് :ഹലോ

ഞാൻ :ആ പറ ജോസേ…

ജോസ് റസീന എവിടെ? ഞാൻ :ഇവിടെ ഉണ്ട് കേൾക്കുന്നുണ്ട് പറഞ്ഞോ…

ജോസ് :ആ ഓക്കേ….ഞാൻ മൂപ്പരോടു സംസാരിച്ചു നാളെ നൈറ്റ്‌ ആക്കാം എന്നാ പ്ലാൻ…. പോരെ?

ഞാൻ :മ്മ് ഡാ വേറെ കുഴപ്പം ഒന്നും ഉണ്ടാവില്ലല്ലോ എന്റെ പാസ്‌പോട്ട്…

ജോസ് അതൊന്നും പേടിക്കേണ്ട പാസ്‌പോട്ടും നിങ്ങൾക്കുള്ള ടിക്കറ്റും എടുത്തു വക്കാൻ ബോസ് പറഞ്ഞിട്ടുണ്ട് ആ കാര്യത്തിൽ അയാൾ ഡീസന്റ് ആടോ ചതിക്കില്ല…..

ഞാൻ :മ്മ്

ജോസ് പിന്നെ റസീന നാളെ ഒന്ന് ബ്യുട്ടി പാർലറിൽ ഒക്കെ പോണം ട്ടൊ….
ഹലോ കേൾക്കുന്നുണ്ടോ?

റെസി ഒന്ന് മൂളി….

ജോസ് ഓ ഇനി നാണം ഒന്നും വേണ്ട നല്ല സ്മാർട്ട്‌ ആയി നിൽക്കണം അയാൾ വരുമ്പോൾ….

എന്തായാലുംഇത്ര ഒക്കെ ആയില്ലേ പിന്നെ നീ അന്ന് ഷോപ്പിൽ വന്നപ്പോൾ മെഹന്തി ഒക്കെ ഇട്ടില്ലേ അത് പോലെ ഇടണം ട്ടൊ

റെസി :മ്മ്

ജോസ് :മ്മ് അതിന്റ ഒക്കെ ഗുണം ഉണ്ടാവും അയാൾ നല്ല ഹെല്പിങ് മെന്റാലിറ്റി ഉള്ള ആൾ ആണ് കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യണം….
ഡാ എന്നിട്ടു എന്നാ നാളെ ആണോ അതോ മറ്റന്നാളോ?

ഞാൻ :ബോസ് എന്നാ പറഞ്ഞെ?

ജോസ് :അയാൾ എന്നും ഓക്കെ ആണ്… നാളെ നൈറ്റ്‌ ആക്കാം വെറുതെ കൂട്ടി കൊണ്ട് പോവണ്ട അതോ പകൽ വേണോ?

ഞാൻ റെസീനയെ നോക്കി അവൾ എന്നെ നോക്കി നെറ്റി ചുളിച്ചു പതുക്കെ രാത്രി മതി പറഞ്ഞു….

ഞാൻ :ഡാ നൈറ്റ്‌ മതി….

ജോസ് :അപ്പോൾ മോൾ ഉണ്ടാവില്ലേ?
അവൾ എപ്പോഴാ ഉറങ്ങുന്നേ?

ഞാൻ: അവൾ 9മണിക്ക് ഉറങ്ങും വേണമെങ്കിൽ അടുത്ത ഫ്ലാറ്റിൽ നിർത്താം അവൾ ഇടയ്ക്കു അവിടുത്തെ കുട്ടികളെ കൂടെ നിൽക്കാറുണ്ട്….

ജോസ് :ആ എന്നാൽ അത് മതി മറ്റേതു അവൾ ഉണർന്നാൽ പിന്നെ ഡിസ്റ്റർബൻസ് ആയാലോ…..?

ഞാൻ :മ്മ് എന്നാൽ നാളെ കാണാം അല്ലെ? ഫുഡ്‌ എന്തേലും റെഡി ആക്കണോ?

ജോസ് :ഫുഡ് ഒന്നും വേണ്ട അത്യാവശ്യം വേണ്ടത് കൊണ്ട് വരാം ലൈറ്റ് ആയിട്ടു വല്ല ടൗച്ചിങ്‌സ് ഉണ്ടാക്കി വച്ചോ…. ആ പിന്നെ റസീന എവിടെ?

റെസി :ഇവിടുണ്ട്..
ജോസ് :ആ മോളെ നീ നാളെ നേരത്തെ ഫുഡ്ഡ് കഴിച്ചോ…. ട്ടൊ ഒരു 7മണി ആവുമ്പോ… ഇല്ലേൽ പിന്നെ ബുദ്ധിമുട്ടാവും….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025