Kambikuttan Malayalam

Sex stories Kambikuttan kambikathakal

കള്ളിച്ചേച്ചി

ദൂരെയായതിനാല്‍ തലേന്നുതന്നെ അവിടെപ്പോയി, അച്ഛന്റെ ഏതോ ഒരു സുഹൃത്തിന്റെ വീട്ടില്‍ താമസിച്ച് അടുത്തദിവസം പരീക്ഷ എഴുതിയശേഷം തിരികെ വരാനായിരുന്നു പദ്ധതി. അച്ഛനും അവളുടെ ഒപ്പം പോകും. പക്ഷെ അന്നിത് പ്ലാന്‍ ചെയ്യുന്ന സമയത്ത് ഗംഗേച്ചി വരുന്ന വിവരം ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. ഇനി അറിഞ്ഞിരുന്നാലും പരീക്ഷ അവര്‍ മാറ്റിവയ്ക്കില്ലല്ലോ?

അങ്ങനെ ദിവസം വന്നെത്തി. പതിനൊന്നുമണിയോടെ വീട്ടുമുറ്റത്ത് വന്നുനിന്ന ടാക്സിയില്‍ നിന്നും കുഞ്ഞുമായി ചേച്ചി ഇറങ്ങി. അച്ഛനും പെങ്ങളും കൂടി പന്ത്രണ്ടുമണിയോടെ പോകാനായി ഒരുങ്ങുന്ന സമയത്തായിരുന്നു ചേച്ചിയുടെ വരവ്. ഞാന്‍ രാവിലെ മുതല്‍ ചേച്ചിയെ കാത്ത് തന്ത്രപൂര്‍വ്വം വീടിന്റെ മുന്‍പില്‍ ചുറ്റിത്തിരിയുകയാണ്.

“അജൂട്ടാ..നീയങ്ങു വലുതായല്ലോടാ. ഇന്നാ ഇവനെ ഒന്ന് പിടി”

കാറില്‍ നിന്നും ഇറങ്ങിയ ചേച്ചി ആദ്യം കണ്ടത് എന്നെത്തന്നെയാണ്. വിടര്‍ന്ന കണ്ണുകളോടെ എന്നെ നോക്കി അങ്ങനെ പറഞ്ഞുകൊണ്ട് ചേച്ചി കുഞ്ഞിനെ നീട്ടി. ഞാന്‍ വേഗം ചെന്ന് അവനെ കൈകളില്‍ വാങ്ങി. ചേച്ചി വണ്ടിയില്‍ നിന്നും സാമാന്യം വലിയൊരു ബാഗെടുത്ത് പുറത്തുവച്ച ശേഷം പേഴ്സുമായി ഉള്ളിലേക്ക് കുനിഞ്ഞു. പിന്നില്‍ നിന്നിരുന്ന ഞാന്‍ മടക്കുകള്‍ വീണ ചേച്ചിയുടെ വെളുത്തുകൊഴുത്ത വയറിന്റെ ഇരു ഭാഗങ്ങളിലേക്കും ആര്‍ത്തിയോടെ നോക്കി. എന്റെ കുട്ടന്‍ ചെറുതായി ഒലിച്ചുതുടങ്ങിയിരിരുന്നു. അന്ന് കണ്ടതിനേക്കാള്‍ സുന്ദരിയായിട്ടുണ്ട്‌ ചേച്ചി. വണ്ണം മൂന്നു ഭാഗങ്ങളില്‍ മാത്രമായി കൂടിയിട്ടുണ്ട് എന്നെനിക്ക് തോന്നി. നെഞ്ചിലും കൈകളിലും പിന്നില്‍ ചന്തികളിലുമായിരുന്നു കൊഴുപ്പിന്റെ ആധിക്യം. തുടകള്‍ കാണാന്‍ സാധിക്കാത്തതിനാല്‍ അവയുടെ കൊഴുപ്പിന്റെ അളവെടുക്കാന്‍ എനിക്ക് കഴിഞ്ഞില്ല.

പണം നല്‍കിയിട്ട് ചേച്ചി തിരിഞ്ഞ് എന്നെ നോക്കി ചിരിച്ചു. എന്റമ്മേ, എന്തൊരഴകാണ് ചേച്ചിയുടെ ചിരിക്ക്!

“നീ എന്തെടുക്കുന്നെടാ ഇപ്പൊ?” ചേച്ചി ചോദിച്ചു. അടുത്തേക്ക് വന്നപ്പോള്‍ ചേച്ചിയുടെ മനംമയക്കുന്ന ഗന്ധം എന്നെ മത്തുപിടിപ്പിച്ചു. ചേച്ചി കുഞ്ഞിനെ തിരികെ വാങ്ങി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025