….യാ എനിക്കറിയാം ദിൽന പറഞ്ഞിരുന്നു താൻ ഒരു നാടൻ പെൺകുട്ടി ആണെന്ന്…..വഴിയേ എല്ലാം ഞാൻ മനസിലാക്കി തരാം…ആദ്യം ആ ടാബ്‌ലറ്റ് എടുത്തു തരൂ….
നവ്യ പതുക്കെ പാക്കററിനുളളിൽ നിന്നും ചെറിയ ഒരു കവർ പുറത്തേക്ക് എടുത്തു…….. വയാഗ്ര…… പുറത്ത് എഴുതിയ പേര് കണ്ടതും നവ്യയുടെ നെഞ്ചിൽ കൊള്ളിയാൻ മിന്നി…..
കവർ തുറന്നു ഒരു ടാബ്‌ലറ്റ് എടുത്തു ടോണി വായിലേക്ക് ഇട്ടു തുറന്നു വച്ച ബോട്ടിലിൽ നിന്നും അയാൾ വെള്ളം വായിലേക്ക് കമിഴ്ത്തി…..
നവ്യയുടെ നിഷ്കളങ്കമായ മുഖത്തെ പരിഭ്രമം കണ്ടു ടോണി ചിരിച്ചു….
…..കൂൾ ബേബി…….യൂ ആർ സോ ബ്യൂട്ടിഫുൾ……ഐ വാണ്ട് ടു ഫക് യൂ ലോങ് അവേർസ്…….
നവ്യക് തല ചുറ്റുന്നത് പോലെ തോന്നി
കവറിനുള്ളിൽ അവസാനം കണ്ടത് അവൾക് പരിചിതമായ ഐ പിൽ ആയിരുന്നു….. കാർ ഓടികൊണ്ടിരുന്നു ടോണി പലതും പറഞ്ഞു കൊണ്ടേയിരുന്നു….. പക്ഷേ പലതും നവ്യ കേട്ടില്ല….
….. ഹേയ്…. നമ്മൾ എത്തി….വരൂ….. നവ്യയുടെ മടിയിൽ നിന്നും കവർ എടുത്ത് കൊണ്ട് ടോണി പറഞ്ഞു
സ്ഥലകാല ബോധം തിരിച്ചു കിട്ടിയ നവ്യ പതുക്കെ ഡോർ തുറന്നു പുറത്തേക്കു ഇറങ്ങി…. അതിമനോഹരമായ ഒരു വില്ല ആയിരുന്നു അത് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് കൊണ്ട് ഗേറ്റ് അടച്ച് കൊണ്ട് ടോണി അവളുടെ കൈ പിടിച്ചു അകത്തേക്ക് നടന്നു യാന്ത്രികമായി നവ്യ അയാളെ അനുഗമിച്ചു… അതിവിശാലമായ വാതിൽ തുറന്നടഞ്ഞു…… അരക്കെട്ടിൽ കൈ ചുറ്റി കൊണ്ട് ടോണി അവളെ ആനയിച്ചു… അകത്തേക്ക്… വീണ്ടും അകത്തേക്ക്…. പ്രൗഢഗംഭീരമായ അയാളുടെ കിടക്കറയിലേക്ക്…..
