Kambikuttan Malayalam

Sex stories Kambikuttan kambikathakal

കളളിപൂച്ച 2

….. ഗുഡ് ഹണീ….. അപ്പോൾ ഗുഡ് നൈറ്റ്……ടേക് റെസ്റ്റ്…. മറ്റന്നാൾ രാവിലെ റെഡി ആയി നിൽക്കുക….ഐ വിൽ കോൾ യൂ….ബൈ….
ടോണി ഫോൺ കട്ട് ചെയ്തു ഒരു ദീർഘ നിശ്വാസതോടെ നവ്യ കിടക്കയിലേക്ക് അമർന്നു
പിന്നെ രണ്ടു നാളുകൾ നവ്യക് ഉറക്കം ഇല്ലാത്തത് ആയിരുന്നു ദിൽനയുടെ വാക്കുകൾ ഓർത്തു അവൾക് ഉള്ളിൽ പേടിയും പരിഭ്രമവും വർധിച്ചു…. ഒരു പാടു തവണ ദിൽനയെ വിളിച്ചെങ്കിലും ഒരിക്കൽ മാത്രമേ അവൾ ഫോൺ എടുത്തുളളൂ
…… എന്റെപെണ്ണെ….. ഞാൻ എന്റെ കെട്ടിയവൻറ നെഞ്ചിൽ കിടക്കുവാ…നീ ശല്യപ്പെടുത്താതെ ഫോൺ വച്ചേ……
ഇക്കിളി പൂണ്ട ശബ്ദത്തിൽ കുറുകി കൊണ്ട് ദിൽന ഫോൺ വച്ചു
അങ്ങനെ ബുധനാഴ്ച രാവിലെ സമാഗതമായി യൂനിവേഴ്സിറ്റിയിൽ ഒരു പേപ്പർ വാങ്ങാൻ പോകാനുണ്ട് എന്ന് കള്ളം പറഞ്ഞു നവ്യ രാവിലെ വീട്ടിൽ നിന്നും ഇറങ്ങി പീകോക്ക് കളറിലുള്ള ഒരു കോട്ടൺ ചുരിദാർ ആയിരുന്നു അവൾ ധരിച്ചിരുന്നത്
നെറ്റിയിൽ ചന്ദനവും മുടിയിൽ ഒരു തുളസിക്കതിരും അവൾ ചൂടിയിരുനു
അതെല്ലാം ചേർന്ന് അവൾക് ഒരു ശാലീന സൗന്ദര്യം നൽകിയിരുന്നു
തികച്ചും ഗ്രാമീണയായ ഒരു പെൺകുട്ടി ആണെന്ന് തോന്നിയാൽ ദിൽന പറഞ്ഞത് പോലെ ടോണി കൂടുതൽ വൾഗറായി ഒന്നും ചെയ്യാൻ മുതിരില്ല എന്ന ധാരണ ആയിരുന്നു നവ്യയെ അങ്ങനെ ചെയാൻ പ്രേരിപ്പിച്ചത് എന്നാൽ തന്റെ ധാരണകൾ എല്ലാം തെറ്റായിപ്പോയി എന്നും ഒരു നാടൻ പെൺകൊടിയിൽ
അങ്ങേയറ്റം വൈൽഡ് ആയ രതി കേളികൾ ആടി തിമിർകാൻ ടോണി കാത്തിരിക്കുക ആയിരുന്നു എന്നും മിനുട്ടുകൾക്ക് അപ്പുറം പരിപൂർണ്ണ നഗ്നയായി ടോണിയുടെ ബെഡ്റൂമിൽ കിടക്കുമ്പോൾ നവ്യക് മനസിലായി
ടോണിയുടെ നിർദേശാനുസരണം
നവ്യ മയൂരം ഗോൾഡ് ഹൗസിന് മുന്നിൽ കാത്തു നിന്നു പത്തു മിനുട്ട് നേരം കൊണ്ട് ഒരു ബ്ളാക്ക് കളർ ബി എം ഡബ്ളയൂ കാർ അവളുടെ മുന്നിൽ ഒഴുകി വന്നു നിന്നു ഗ്ളാസ് പതുക്കെ താഴ്ത്തി ചിരിച്ചു കൊണ്ട് ടോണി അവളെ ചിരിച്ചു
…….കം ഹണീ ഗെറ്റ് ഇൻ…..
അൽപം സങ്കോചതോടെ ഇടം വലം നോക്കി നവ്യ കാറിലേക്ക് കയറി
വാതിൽ അടഞ്ഞതും ഒരു മുരൾച്ചയോടെ കാർ മുന്നോട്ടു കുതിച്ചു

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025