…. ഇല്ലെടീ…. എനിക്കു….. തെറ്റല്ലേ ചെയുന്നത് എന്നൊരു…… നവ്യ അർധോക്തിയിൽ നിർത്തി…..
….. എടീ പെണ്ണെ അങ്ങനെ ആണെങ്കിൽ തന്നെ ഒരു തെറ്റ് ചെയ്തില്ലേ…. ഒന്നും കൂടെ ആയാൽ നിന്റെ ഒരു സ്വപ്നം സത്യമാകുമലോ….
….ഉം…. ഞാൻ ഇപ്പോൾ അങ്ങനെ ചിന്തിക്കുകയാണു…..ഈ ജോലി അത്രയും എനിക്ക് ഇംപോർടൻറാണു..
പത്താം തീയതികുളളിൽ മൂന്ന് ലക്ഷം എങ്ങനെയെങ്കിലും ഉണ്ടാക്കണം…..
….. അതിപ്പോൾ പെട്ടെന്ന് എങ്ങനെ ആണെടീ….. നീ ആണെങ്കിൽ രാകേഷിനെ വിട്ട ശേഷം ഒതുങ്ങി നടക്കുവലേ….
…..ദിൽനാ…. നീ എന്തെങ്കിലും പറ…. എന്നെ സഹായിക്കാൻ നീ മാത്രമേ ഉള്ളൂ….. നവ്യ വിതുബി….
….. നീ ടെൻഷൻ ആവാതെ എന്തെങ്കിലും വഴി ഉണ്ടാകും…. എന്തായാലും നീ ഇപ്പോൾ ഫോൺ വെക്കു ഞാൻ ആലോചിച്ചു രാത്രി വിളിക്കാം…..
…..ഉം ശരി… വിളിക്കണേ….. നവ്യ ഫോൺ വച്ചു.
പലതും ആലോചിച്ചു ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ ആണ് ദിൽന വിളിക്കുന്നത്…
….. ഉറങ്ങിയോടീ?…..
…. ഹേയ് ഉറക്കം വരുന്നില്ലെടീ….നീ പറയൂ….
…. നവ്യാ…. ഞാൻ കുറെ ആലോചിച്ചു
ഇത്ര പെട്ടെന്ന് മൂന്ന് ലക്ഷം ഉണ്ടാകാൻ കുറച്ചു പാടാണ് പക്ഷെ ഒരു വഴിയുണ്ട്…..
…. എന്താടീ പറയൂ…..
……. നിനക്ക് മയൂരം ഗോൾഡ് ഹൗസ് അറിയില്ലേ?……
…. ഉവ്വ്…..
…. അതിന്റെ ഓണർ ടോണി തരകൻ…. എനിക്കു പരിചയമുണ്ട്…… പരിചയം എന്നു വച്ചാൽ എന്നെ അയാൾ ചെയ്തിട്ടുണ്ട്….. ഒരു പെണ്ണിനെ ഇഷ്ടമായാൽ അവൾക് വേണ്ടത് എല്ലാം കൊടുക്കും….. നിന്നെ കണ്ടാൽ ഇഷ്ടമാകാതെ ഇരിക്കാൻ ഒരു ആണിനും കഴിയുകയും ഇല്ലല്ലോ…. സുന്ദരിക്കോത അല്ലേ നീ…..
…..ദിൽനാ എന്താ നിന്റെ പ്ളാൻ?….
… നാളെ നമ്മൾ ചെറിയ ഒരു പർച്ചേസ് നടത്തുന്നു…..മയൂരതിൽ വച്ച്… പുള്ളി അവിടെ നാളെ ഉണ്ടാകും…. ഞാൻ നാളെ അങ്ങോട്ട് വരുന്നുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്…..
….. കുഴപ്പമാകുമോ ദിൽനാ….
