Kambikuttan Malayalam

Sex stories Kambikuttan kambikathakal

കല്യാണി – 7 (ഹൊറര്‍ കമ്പി നോവല്‍)

അവള്‍ അടുത്തെത്തിയാല്‍ താന്‍ മയങ്ങിപ്പോകുമായിരുന്നു. എന്തൊരു ഇനിപ്പും തുടുപ്പുമായിരുന്നു അവള്‍ക്ക്. താനവളെ വളരെ മോഹിച്ചിരുന്നു എങ്കിലും ഒരിക്കല്‍ ഒരു ഉമ്മ കിട്ടാനല്ലാതെ മറ്റൊന്നും നടന്നിരുന്നില്ല. അതും അപ്രതീക്ഷിതമായി ഒരു മുറിയില്‍ നിന്നും പുറത്തേക്ക് ഇറങ്ങി അവളെ ഇടിച്ചപ്പോള്‍ മുഖങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടി കിട്ടിയതാണ്. പക്ഷെ അപ്പോള്‍ അവള്‍ നാണിച്ചു തുടുത്ത് നോക്കിയ നോട്ടം ഇപ്പോഴും മനസിലുണ്ട്. പക്ഷെ ഇപ്പോള്‍ ഈ ഗന്ധം തന്നില്‍ ഭയത്തിന്റെ വേലിയേറ്റം ആണ് സൃഷ്ടിക്കുന്നത്.

പെട്ടെന്നുതന്നെ ആ ഗന്ധത്തിന്റെ ശക്തി വര്‍ദ്ധിക്കുന്നത് മോഹനന്‍ അറിഞ്ഞു. അവന്‍ എഴുന്നേറ്റ് എങ്ങോട്ടെങ്കിലും പോകാനായി ശ്രമിച്ചു. പക്ഷെ കൈയും കാലും അനക്കാന്‍ സാധിക്കുന്നില്ല. താന്‍ ഒരു കെണിയില്‍ അകപ്പെട്ടതുപോലെ നിസ്സഹായനാണ്. അവന്‍ ഭയന്നു വിറച്ചു. തൊണ്ട വറ്റിവരണ്ട് ഉണങ്ങിയിരിക്കുന്നു. തനിക്ക് ഒന്ന്‍ നിലവിളിക്കാന്‍ കൂടി സാധിക്കില്ല എന്ന് നിസ്സഹായതയോടെ മോഹനന്‍ തിരിച്ചറിഞ്ഞു. അവനു കരയണം എന്നുണ്ടായിരുന്നു. പക്ഷെ ശരീരം മൊത്തം തളര്‍ന്നത് പോലെ ആയിരിക്കുന്നു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025