Kambikuttan Malayalam

Sex stories Kambikuttan kambikathakal

കല്യാണി – 7 (ഹൊറര്‍ കമ്പി നോവല്‍)

സഹദേവന്‍ വര്‍ഷങ്ങളായി രതിയില്‍ വെറും തണുപ്പനാണ്. അല്പം പോലും തൃപ്തി അവള്‍ക്ക് അവനില്‍ നിന്നും കിട്ടിയിരുന്നില്ല. ബലരാമന്‍ എന്ന മുരടനായ വല്യേട്ടനെ ഭയന്നു മാത്രമായിരുന്നു അമ്പിളി അതുവരെ അടങ്ങിയൊതുങ്ങി ജീവിച്ചത്. തറവാട്ടില്‍ ഭയക്കേണ്ട ഏക വ്യക്തി ബാലരമാനാണ് എന്നവള്‍ക്ക് അറിയാമായിരുന്നു. പക്ഷെ ഇന്നലെത്തോടെ ആ പേടിയും മാറിയ അമ്പിളി മദമിളകിയ കുതിരയെപ്പോലെ ചിനച്ചു. രതിചിന്തകള്‍ അവളുടെ യോനി നനച്ചു കുതിര്‍ത്തു.

പക്ഷെ എന്തോ ചില പ്രശ്നങ്ങള്‍ ഇന്നലെ ഉണ്ടായിട്ടുണ്ട് എന്നവള്‍ക്ക് മനസിലായിരുന്നു. അത് എന്താണെന്ന് അവള്‍ക്ക് വ്യക്തമായില്ല. താന്‍ വല്യേട്ടന്‍ ബാലകൃഷ്ണനെ കാണാതിരിക്കാന്‍ വാതില്‍ക്കല്‍ ചാരി നില്‍ക്കുകയായിരുന്നു. പിന്നെ എന്താണ് സംഭവിച്ചത്? ഓര്‍മ്മ വരുമ്പോള്‍ താന്‍ കട്ടിലിലാണ്. ബാലകൃഷ്ണന്റെ ലിംഗം തന്റെ വായിലും. അവന്‍ നല്‍കിയ സുഖം ഓര്‍ക്കുമ്പോള്‍ അവളുടെ യോനി നനഞ്ഞെങ്കിലും എന്തോ ചില ദുരൂഹതകള്‍ തലേ രാത്രിയിലെ സംഭാവത്തിലുണ്ട് എന്നവള്‍ക്ക് തോന്നി. അമ്പിളി കൂര്‍ക്കം വലിക്കുന്ന സഹദേവനെ വെറുപ്പോടെ നോക്കി. പിന്നെ എഴുന്നേറ്റ് കണ്ണാടിയുടെ മുന്‍പില്‍ ചെന്നു നിന്നു. ഇന്നും രാത്രി ബാലകൃഷ്ണന്‍ വന്നെങ്കില്‍! അവളുടെ ദേഹത്ത് അടിപ്പാവാടയും ബ്ലൌസും മാത്രമാണ് ഉണ്ടായിരുന്നത്. ഇളം നീല ബ്ലൌസിന് അവളുടെ ശരീരത്തിന്റെ ചെറിയ ഒരു ഭാഗം മാത്രമേ മറയ്ക്കാന്‍ സാധിച്ചിരുന്നുള്ളൂ. മുലകള്‍ പകുതിയില്‍ ഏറെ പുറത്തായിരുന്നു. അമ്പിളിക്ക് ഉറക്കം വന്നില്ല. അവള്‍ തന്റെ വിയര്‍ത്ത കക്ഷങ്ങള്‍ മണത്ത ശേഷം കാമാര്‍ത്തിയോടെ മുറിയുടെ വാതില്‍ തുറന്ന് പുറത്തിറങ്ങി. അവളുടെ പൂറു വല്ലാതെ കടിച്ചു. രാവിലെ കുളിക്കാന്‍ കയറിയപ്പോള്‍ അവള്‍ കക്ഷവും പൂറും വടിച്ചു വൃത്തിയാക്കിയിരുന്നു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025