Kambikuttan Malayalam

Sex stories Kambikuttan kambikathakal

കണ്ണന്റെ അനുപമ 4 [Kannan]❤️

“ഞാൻ രണ്ടീസം നിന്നിട്ട് വരാട്ടോ അമ്മുഒ..
ഇന്നെ പോരാൻ സമ്മതിക്ക്ണ്ല്ല.. കുട്ട്യോൾ….”

ആ…
അമ്മു തലയാട്ടി സമ്മതിച്ചു..

“നേരിട്ട് ബസ് ണ്ടെന്നു പറഞ്ഞു വല്യമ്മയും അങ്ങാടിയിൽ ഇറങ്ങി..

രാത്രീലേക്ക് വല്ലതും പാർസൽ വാങ്ങാ ഇനി ചെന്നിട്ട് ണ്ടാക്കാൻ വയ്യ..

വീടിനടുത്തുള്ള അങ്ങാടി എത്തിയപ്പൊ ലച്ചു പറഞ്ഞു.

“എന്നാപ്പിന്നെ നിങ്ങക്കും കൂടെ വാങ്ങിക്കോ അമ്മൂ. വീട്ടില് ചെന്നിട്ട് ണ്ടാക്കണ്ടല്ലോ ഇനി..”
അമ്മ അനുവിനോടായി പറഞ്ഞു.

“അത് കൊഴപ്പല്ല ഞാൻ ണ്ടാക്കിക്കോളാ..

അമ്മു പതിയെ പറഞ്ഞു.

“ഡാ ഇവളങ്ങനെ പറയൂ നീ മൂന്നെണ്ണം വാങ്ങിച്ചോ “

ഞാൻ പോയി അമ്മയ്ക്കും ഞങ്ങൾക്കും ഉള്ള ഫുഡ്‌ വാങ്ങി വന്നു. അമ്മയെ വീട്ടിൽ ഇറക്കി ജിഷ്ണുവിന് വണ്ടി കൊടുത്ത് ഞങ്ങള് തറവാട്ടിലേക്ക് വിട്ടു..

ഇന്ന് തറവാട്ടിൽ ഞാനും എന്റെ പെണ്ണും മാത്രമാണെന്ന് ഓർത്തപ്പോൾ എനിക്കാകെ കുളിരുകോരി

ബൈക്കിൽ പോവുമ്പോൾ ഞാൻ പതിയെ അവളെ വിളിച്ചു.

ഹെലോ അനുപമ മാഡം..

“എന്താ അഭിയേട്ടാ… “

“അവൾ എന്നെ കളിയാക്കുന്ന മട്ടിൽ തിരിച്ചടിച്ചു “

“ഇന്ന് നിന്നെ ഒറക്കൂലെടീ പെണ്ണെ…

ഞാനിന്ന് സുഖമായിട്ട് ഉറങ്ങും. അതിനാരെങ്കിലും തടസം നിന്നാൽ….

അവൾ മുഴുമിപ്പിക്കാതെ പറഞ്ഞു നിർത്തി..

“തടസ്സം നിന്നാൽ എന്ത് ചെയ്യും ?
ഞാൻ അഹങ്കാരത്തോടെ ചോദിച്ചു….

“ചെത്തി ഉപ്പിലിടും …..

അവൾ അതും പറഞ്ഞു എന്റെ തോളിലേക്ക് ചാരി കുടുകൂടാ ചിരിച്ചു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025