Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️കണ്ണന്റെ അനുപമ 7❤️

കണ്ണൊക്കെ നിറഞ്ഞല്ലോ !
എന്താ കണ്ണേട്ടാ എന്തേലും വെഷമണ്ടോ.. എന്താണേലും അമ്മൂനോട് പറ നമുക്ക് പരിഹാരം ണ്ടാക്കാന്നെയ്”

അവൾ എന്റെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു.

“നീ എന്നെ തോൽപ്പിക്കുവാണല്ലോ അമ്മൂട്ടി.സ്നേഹം കൊണ്ടും കുറുമ്പ് കൊണ്ടും ഇപ്പൊ ദേ കഴിവ് കൊണ്ടും !

“എന്താപ്പോ ഇങ്ങനെ ഒക്കെ പറയാൻ മാത്രം ണ്ടായേ.”പേടിപ്പിക്കാതെ കാര്യം പറ കണ്ണേട്ടാ.. ”

അവൾ പരിഭ്രമത്തോടെ പറഞ്ഞു..

“എടി പോത്തേ നിനക്കാണ് എൽ ഡി സിക്ക് ഒന്നാം റാങ്ക് !

ഞാനവളുടെ കവിളിൽ കടിച്ചു കൊണ്ട് പറഞ്ഞു.

“ഓ ഇന്നിപ്പോ ഇതാണോ എന്നെ പറ്റിക്കാന്ള്ള വിഷയം.. വേണ്ടാട്ടോ..

“അവൾ ചിണുങ്ങിക്കൊണ്ട് കൈ ചുരുട്ടി എന്റെ നെഞ്ചിൽ അടിച്ചു.”

“നോക്കടീ കാളി.. !

ഞാൻ ഫോണിൽ ലിസ്റ്റെടുത്ത്‌ അവളെ കാണിച്ചു.

“മുത്തപ്പാ… !”
അവൾ വായും പൊളിച്ചു എന്നെ നോക്കി.പിന്നെ ഏങ്ങലടിച്ചു കൊണ്ട് എന്റെ നെഞ്ചിലേക്ക് വീണു.

“പോന്നൂസേ നമ്മള് നമ്മള് ജയിച്ചു.. ”
അവൾ വിതുമ്പലോടെ പറഞ്ഞു.
ഞാനവളുടെ മുടിയിൽ തലോടിക്കൊണ്ട് അവളെ കെട്ടിപിടിച്ചു.

“ഇന്നിനി കരഞ്ഞാൽ കുഞ്ഞു അടി കൊള്ളും. ചിരിക്കെടി.എല്ലാ പ്രശ്നങ്ങളും മറികടന്ന് ജയിച്ച എന്റെ പെണ്ണിന്റെ ചിരി ഒന്ന് കാണട്ടെ ”
ഞാൻ അവളുടെ മുഖം പിടിച്ചുയർത്തി കൊണ്ട് പറഞ്ഞു.
അത് കേട്ടപ്പോൾ അവൾ മനോഹരമായി ചിരിച്ചു

“എന്റെ ചെക്കന് രണ്ടാം റാങ്ക്ണ്ടല്ലേ ”
അവൾ എന്റെ കവിളിൽ ഉമ്മവെച്ചു കൊണ്ട് ചുറ്റിവരിഞ്ഞു.

“ഉം..

“ഒന്നാം റാങ്ക് ഏട്ടനായാൽ മതിയായിരുന്നു.”
അവൾ പതിയെ പറഞ്ഞു.

“പോടീ സകല സൗകര്യങ്ങളോടെ പഠിച്ച ഞാനെവിടെ കിടക്കുന്നു.ഈ നരകത്തിലിരുന്ന് പഠിച്ച നീഎവിടെ കിടക്കുന്നു. അല്ലെങ്കിലും എനിക്ക് എന്നും എന്റെ അമ്മൂനോട് തോൽക്കാനാണ് ഇഷ്ടം.!

ഞാനവളെ പൊക്കിയെടുത്തുകൊണ്ട് റൂമിലേക്ക് പോയി അച്ഛമ്മയുടെ പിറകിലൂടെ കയറി ഞാൻ കട്ടിലിൽ കിടന്നു. അവളെന്റെ നെഞ്ചിലും. ഞാൻ ഒരു കൈ കൊണ്ടവളെ ചേർത്ത് പിടിച്ച് ഞാൻ ലച്ചുവിന്റെ നമ്പർ ഡയൽ ചെയ്തു.

“എന്താടാ ആഘോഷങ്ങളോക്കെ

The Author

kannan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025