Kambikuttan Malayalam

Sex stories Kambikuttan kambikathakal

കണ്ണീർപൂക്കൾ 2

അതിലെ റോഡിലേക്ക് കയറി നടന്നിരുന്ന പെൺകുട്ടിയെ നോക്കിയ വഴിക്ക് എന്റെ ഹൃദയം വരെ നിന്നു പോയി അത്രക്കും അപ്സരസ് ആയിരുന്നു അവൾ ,ഞാൻ വണ്ടി സ്ലോ ചേയ്തു ,ആ പെൺകുട്ടി അതിന്റെ കൂട്ടിക്കാരിയോട് ചിരിച്ച് സംസാരിച്ചു കൊണ്ടാണ് വരുന്നത് ,ആ പെൺ കുട്ടി കരീനില ചുരുദാർ ആണു ഇട്ടിരിക്കുന്നത് .ഐശ്വര്യം തുളമ്പുന്ന
മുഖ്യശ്രി ,ആരേയും കൊത്തിവലിക്കുന്ന കണ്ണുകൾ,
ചെറിയ മൂക്ക്, ചുവന്ന ചെറിയ ചുണ്ടുകൾ ,വെളുത്ത നിറം [എന്നാൽ താരേച്ചിയുടെ കളർ ഇല്ലാ ] ,ഓവൽ ഷേയ്പ്പിലുള്ള മുഖം, കഴുത്തിൽ ചെറിയ സ്വർണ മാല അതിന്റെ ലോകറ്റ് ചെറിയ വട്ടത്തിൽ നെഞ്ചിൽ കിടക്കുന്നു ,കാതിൽ മുല്ല മുട്ട് പോലത്തെ സ്വർണ്ണ കമ്മൽ.മഴ കാരണം ചുരു ദാറിന്റെ കാൽ കയറ്റി വെച്ചിരിക്കുന്നത് കൊണ്ട് എനിക്ക് ആ സ്വർണ പാദസരം കാണാൻ പറ്റി .അധികം പൊക്കം ഇല്ലാത്ത ചെരുപ്പ് ,എകദേശം 5 അടി 4 ഇഞ്ച് ഹൈറ്റ്, കൈയിൽ അധികം വള്ളകളൊന്നും ഇല്ല പക്ഷെ ഒരു കൈ ചെയിൻ .ഇതൊക്കെ ഞാൻ ഒരു സെക്കെന്റിൽ കണ്ടു ,
ഞാൻ ആ പെൺ കുട്ടിയുടെ മുഖത്ത് നോക്കിയതും ആ പെൺ കുട്ടി എന്നെ നോക്കിയതും ഒരു മിച്ച് ആയിരുന്നു .
ആ കുട്ടിയുടെ കണ്ണുകളും എന്റെ കണ്ണുകളും തമ്മിൽ ഉടക്കി .
അവളുടെ കണ്ണിലെ ആ തിളക്കം ഞാൻ എവിടെയൊ കണ്ടു മറന്ന മുഖം പോലേ തോന്നിച്ചു .ആ മുഖം കണ്ടു മതിമറന്ന എനിക്ക് മുൻപിലത്തെ കുഴി കാണാൻ കഴിഞ്ഞില്ല, വണ്ടിയുടെ ടയറുകൾ കുഴിയിലേക്ക് ഇറങ്ങിയതും കുഴിയിലേ വെള്ളം ആ
കുട്ടിയുടെ ചുരുദാറിൽ തെറിച്ചതും പെട്ടെന്ന് ആയിരുന്നു .ഞാൻ പെട്ടെന്ന് തന്നെ വണ്ടി ചവിട്ടി നിർത്തി
അപ്പോ അതിന്റെ കൂട്ടുക്കാരി എന്താടോ ഈ കാണിക്കുന്നത് . തനിക്ക് വണ്ടി നേരേ നോക്കി ഓടിച്ചുകുടെ .എന്നു വിളിച്ചു കൂവി.
ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി
അവരുടെ അടുത്ത് ചെന്നു ,
ഞാൻ: സോറി ,ഞാൻ ആ കുഴി ശ്രദ്ധിച്ചില്ല ,ചമ്മിയ മുഖത്തോടെ അവരോട് പറഞ്ഞു.
കൂട്ടുകാരി : നിങ്ങൾ എന്താ കാണിച്ചത് ,ഇനി ഇവൾ ഈ ഡ്രെസ്
ഇട്ട് എങ്ങനെ കോളേജിൽ പോകും,
ഇന്നു ഹാൾ ടിക്കറ്റ് വാങ്ങേണ്ട അവസാന തിയ്യതി ആണു,

പിന്നെയും ആ കൂട്ടുക്കാരി എന്തൊക്കെ ബള ബള ന്നു സംസാരിക്കുന്നുണ്ടാർന്നു ,ഈ നേരേത്ത് എന്റെ ശ്രദ്ധ മുഴുവനും നന്നഞ്ഞ ചുരുദാറും നോക്കി ഇനി എന്തു ചെയ്യും എന്ന അവസ്ഥയിൽ തല കുബിട്ട് നിൽക്കുന്ന ആ സുന്ദരിയിൽ ആയിരുന്നു ,ആ കുട്ടി ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല ,
അപ്പോഴാണ് ഞാൻ ആ കുട്ടിയുടെ
തലമുടി ശ്രദ്ധിക്കുന്നത് നല്ല ഉള്ളോള മുടി തിങ്ങി നിൽക്കുന്നു ,അധികം നീളം ഇല്ലേങ്കിലും .പുറക് വശത്ത് വിടർത്തി ഇട്ടിരിക്കുന്നു ,ചെറുതായിട്ട് ചെമ്പിച്ചിട്ട് ഉണ്ടൊ ന്നു തോന്നി അതും
നാച്ചുറൽ ആയിട്ട് ഉള്ള മാതിരി .
കയ്യിൽ ചെറുതായിട്ട് ചെമ്പിച്ച രോമങ്ങൾ,
ടോ ,എന്നാ വിളി കേട്ടപ്പോൾ ആണു ഞാൻ ആ സ്വപ്ന ലോകത്തു നിന്ന് പുറത്തു വരുന്നത് ,

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025