Kambikuttan Malayalam

Sex stories Kambikuttan kambikathakal

കണ്ണീർപൂക്കൾ 2

കൂട്ടുകാരി : ഞാൻ പറഞ്ഞതൊന്നും നിങ്ങൾ കേട്ടില്ലെ.
ഞാൻ: വൺ മിനിട്ട്,
ഞാൻ വണ്ടിയുടെ അടുത്ത് ചെന്ന്
ദേവൂന്നു വാങ്ങി വെച്ചിരുന്ന ചുരുദാറിന്റെ കവർ എടുത്തു.എന്നിട്ട് അവരുടെ അടുത്ത് പോയിട്ട് ആ കുട്ടിക്ക് കൊടുക്കാൻ കവർ നീട്ടി പിടിച്ചു, ഇതു ഞാൻ വേറോരു ആൾക്കു വേണ്ടി വാങ്ങിയിത ഇപ്പോ
ഇതിന്റെ ആവിശ്യം കുട്ടിക്കാണു .
പാകം ആവുമൊ എന്ന് അറിയില്ല ,
എകദേശം ശരി ആയിരിക്കും .പക്ഷെ
ആ കുട്ടി വാങ്ങാൻ കൂട്ടാക്കിയില്ല. ഇങ്ങു തന്നെക്കു നു പറഞ്ഞ് അതിന്റെ കൂട്ടുകാരി വാങ്ങി പിടിച്ചു.
ഞാൻ: എന്നാ ശരി ,എന്നോട് പിണക്കം ഒന്നും ഇല്ലല്ലോ ഞാൻ പൊക്കൊട്ടെ .
അതിനും മറുപടി പറഞ്ഞത് ആ കൂട്ടുകാരി ആണു ,ശരി ചേട്ടാ എന്നാ സ്ഥലം വിട്ടൊ ന്നു.

എനിക്ക് ആണെങ്കിൽ ദേഷ്യം വന്നു .
ആ കുട്ടി ഒരു താങ്ക്സ് പറയും എന്നു വിചാരിച്ച് ചോദിച്ചത അപ്പോ ഈ തല തെറിച്ച കൂട്ടുകാരി അതും പൊളിച്ചു.

ഞാൻ വണ്ടിയുടെ അടുത്തെക്ക് നടന്നു ,അപ്പോ പുറകിൽ നിന്നും ആ സുന്ദിരി കുട്ടി ആ കൂട്ടുകാരിയെ ചീത്ത പറയുന്നത് കേട്ടു .
കുട്ടി: നിനക്ക് നാണമില്ലെ അതോക്കെ വാങ്ങാൻ.
കൂട്ടുകാരി :നീ നോക്കെടി എന്തു വിലയുള്ള ചുരുദാർ ആണ് ഇത് .എന്റെ മിടുക് കൊണ്ട് ആണു നിനക്ക് ഇതു കിട്ടിയത് .
കുട്ടി: എന്നാലും വേണ്ടാർന്നു ,ആ ചേട്ടൻ ആർക്കോ ഇഷ്ടപെട്ടു വാങ്ങിയതല്ലെ.
കൂട്ടുകാരി :ഒരു എന്നാലും ഇല്ല ,നീ ഇത് കൊണ്ടുപോയി മാറിയിട്ട് വാ .ബസ് വരാറായി .

ഞാൻ അപ്പോഴേക്കും വണ്ടി എടുത്തു മിററിൽ നോക്കിയപ്പോൾ
ആ കുട്ടി എന്നെ നോക്കി സോറി എന്ന അർത്ഥത്തിൽ മുഖം കാണിച്ചു .ഞാൻ ഒന്നു ചിരിച്ചിട്ട് വണ്ടി
എടുത്തു .ദേവൂന്റെ വീടു ലക്ഷ്യം ആക്കി വണ്ടി വീട്ടു …….

തുടരും

ഈ ഭാഗവും എല്ലാവർക്കും ഇഷ്ട പെടും എന്നു വിശ്വസിക്കുന്നു എന്ന് നിങ്ങളുടെ സ്വന്തം AKH

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025