Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാന്താരി 5

ഞാൻ തിരിഞ്ഞ് വെളിയിലേക്ക് നടന്നു…എന്റെ നെഞ്ച് പട പടാന്ന് ഇടിച്ചു…

 

പപ്പ എന്റെ കൈക്ക് വന്ന് പിടിച്ചു

ശിവാ എനിക്ക് അറിയാതെ പറ്റിയതാ സോറി പ്ലീസ് കിച്ചൂനെ ഒന്നും ചെയ്യരുത്

ഞാൻ : വിട്

പപ്പ : ഇല്ലാ വിടില്ല ഞാൻ കാല് പിടിക്കാ

ഞാൻ : തിരിഞ്ഞ് അവൾടെ കഴുത്തിന്ന് പിടിച്ച് ഞെക്കി…. ചാവുന്നെങ്കി ചാവട്ടെ എന്ന പോലെ ഞാൻ ഞെക്കി

അവൾ പ്രതികരിക്കാതെ എന്നെ നോക്കി….

 

അച്ഛനും ചെറിയച്ഛനും കൂടെ എന്നെ പിടിച്ച് വലിച്ച് മാറ്റാൻ നോക്കി… അച്ഛൻ വന്ന് എന്റെ കൈക്ക് പിടിച്ച് ഞെക്കി അവളെ എന്റെ കൈയ്യീന്ന് രക്ഷിച്ചു…

എടി എന്റെ കണ്ണില് വന്ന് മാട്ടിയാ അവനെ ജീവനോടെ ആരും കാണില്ല നോക്കിക്കൊ….

അയ്യോ… അമ്മ ഒച്ചയിട്ടു…

ഞാൻ തിരിഞ്ഞ് നോക്കി

എന്റെ ഫോൺ തറയിൽ കെടക്കുന്നു കൂടെ ആന്റിയും ബോധം പോയതാ മകന്റെ ഊമ്പിത്തരം കണ്ടിട്ട്…

പവി അവർക്ക് അത് കാണിച്ച് കൊടുത്തു അപ്പൊ….

ബോധം വന്ന ഒടൻ അവര് കരയാൻ തൊടങ്ങി….

ആന്റി : കൃഷ്ണേട്ടാ എന്താ ഇതൊക്കെ

പുള്ളിക്ക് ഒന്നും പറയാൻ ഇല്ല…

ഞാൻ ഹോളിലെ ഡോർ തൊറന്ന് വെളിയിലേക്ക് പോയി….സിറ്റൗട്ടിൽ കരഞ്ഞോണ്ട് ഇരുന്നു….എന്റെ ഉള്ളിൽ ആ തായോളി മോന്റെ ജീവനുള്ള ശരീരം പച്ചക്ക് കത്തുന്നത് കാണാൻ മാത്രം ആഗ്രഹിക്കുന്ന ഒരു മനസ്സാ ഒണ്ടായിരുന്നത്…. ആന്റി : എന്തെങ്കിലും ചെയ്യ്

പപ്പ ഫോൺ എടുത്ത് അവനെ വിളിക്കാൻ നോക്കി കിട്ടുന്നില്ല

ചെറി വെളിയിലേക്ക് വന്ന് എന്റെ തോളിൽ കൈ ഇട്ട് പിടിച്ചു

ഞാൻ പുള്ളിയെ നോക്കി ഒരു ചിരി ചിരിച്ചു

പോട്ടമ്മാ പുള്ളി എന്നെ ചേർത്ത് പിടിച്ചു….

ഞാൻ : ചെറി എനിക്ക് മാത്രം എന്താ ചെറി ഇങ്ങനെ….

ഞാൻ പുള്ളിടെ തോളിൽ മുഖം അമർത്തി തേങ്ങി….

കിട്ടുന്നില്ല പപ്പടെ ഒച്ച കേക്കാ

അപ്പഴേക്കും ആന്റി ഫോൺ എടുത്ത് അങ്ങോട്ടും ഇങ്ങോട്ടും ആക്കി….ചെവിയിൽ വച്ചു

ഹലോ… ആനി മോളെ കിച്ചു അവടെ ഒണ്ടോ… ഇല്ലേ ശെരി ശെരി…ഇന്ന് വന്നോ ഇല്ലേ ശെരി….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025