Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാന്താരി 5

അവര് ഫോൺ കട്ടാക്കി…

ചെറി എന്നെ ഉള്ളിലേക്ക് പിടിച്ചോണ്ട് പോയി…

ആന്റി വീണ്ടും ഫോൺ ചെവിയില് വച്ചു….

ഞാൻ ചെറിയെ ചുറ്റി പിടിച്ച് ഇങ്ങനെ നിന്നു ഒറ്റക്ക് നിക്കാൻ ഉള്ള ശക്തി എനിക്കില്ല…. എന്റെ മനസ്സ് മുഴുവൻ ഇതായിരുന്നു എന്റെ അനിയനെ എന്റെ ഭാര്യേം അവൾടെ അനിയനും കൂടെ കൊല്ലാൻ നോക്കി…. എന്റെ കണ്ണ് വീണ്ടും നെറഞ്ഞു….

പവി വന്ന് എന്റെ കൈയിൽ പിടിച്ച് നിന്നു….

ആന്റി വീണ്ടും ഫോണിൽ സംസാരം തൊടങ്ങി…

ആന്റി : ഹലോ ശരണേ ശരൺ അല്ലെ ആ മോനെ ഹരി ഒണ്ടോ കൂടെ

എനിക്ക് ചുറ്റും എന്റെ തലയിലും മിന്നൽ മിന്നി…… നെഞ്ചിടിപ്പ് കൂടിയ നിമിഷം…. ഞാൻ മെല്ലെ തല പൊക്കി അവരെ നോക്കി….

ഹരി അതെ ഹരി എന്ന് തന്നെ ആണ് കേട്ടത്….നന്ദൻ സൂര്യ ശ്രീ തൊടങ്ങി ഞാൻ കണ്ടിട്ടുള്ള എന്റെ ഫ്രണ്ട്സ് എല്ലാരും ഇത് വരെ അറപ്പും ദേഷ്യവും മാത്രം നെറഞ്ഞ് പറഞ്ഞ ആ പേര്…. ഹരി…. നെഞ്ച് പൊട്ടുന്ന പോലെ എനിക്ക് തോന്നി… പേടി. ടെൻഷൻ ദേഷ്യം അറപ്പ് എല്ലാം കൂടെ ഒള്ള വികാരം….

ഞാൻ ചെറിടെ കൈ… എടുത്ത് ആന്റിക്ക് നേരെ പോയി…

ആന്റി ഫോൺ മാറ്റി എന്നെ നോക്കി

പപ്പ : ശിവ

ഏയ്‌ ശ് ശ് ഞാൻ അവളെ നോക്കി പറഞ്ഞു.. എന്നിട്ട് ആന്റിടെ അടുത്തേക്ക് പോയി

അവരൊന്ന് പേടിച്ചു

ഞാൻ : ഇപ്പൊ എന്താ പറഞ്ഞെ

അവർക്ക് ദേഷ്യം ആണ് വന്നത്

ഞാൻ : ഇപ്പൊ എന്താ പറഞ്ഞെന്ന്

എന്ത്… ഒരു ഇഷ്ട്ടകേടോടെ അവര് പറഞ്ഞു

ശിവാ ഞാൻ പറയട്ടെ… പപ്പ എടക്ക് കേറി….

ഞാൻ അവളെ ഒരു നോട്ടം മാത്രമേ നോക്കിയുള്ളു അവൾ പേടിച്ച് പിന്നോട്ട് മാറി….

ഞാൻ : ആര് കൂടെ ഒണ്ടോ എന്ന്….

ആന്റി : കിച്ചു ഇല്ലെന്ന്

ചെറി വന്ന് എന്നെ പിടിച്ചു….

ചെറി : അടങ്ങ് മക്കളെ…🥺ഇങ്ങനെ ടെൻഷൻ അടിക്കാതെ

ഞാൻ : കിച്ചു അല്ല വേറെ എന്തോ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025