Kambikuttan Malayalam

Sex stories Kambikuttan kambikathakal

കന്യകൻ 1

വായും നെഞ്ചും ലാവ വീണ പോലെ ഉരുകുമ്പോ ഒന്ന് കയ്യെത്തിക്കാൻ പോലും ആകുന്നില്ല കണ്ണ് തുറന്നിരിക്കുന്നെങ്കിലും ഒന്നും കാണുന്നില്ല ഇരുട്ട് മാത്രം കയ്പ്പ് ജീവിതം മരവിപ്പിക്കുന്ന കയ്പ്പ് അതു ദേഹം മൊത്തം ഒലിച്ചു കൂടുന്നത് പോലെ അവൾ വായ തുറക്കാൻ പലവിധം നോക്കുന്നുണ്ട് എന്തോ ഒന്ന് പൂട്ടിവച്ച ചുണ്ടിനു മേലെക്കൂടി ഒഴുകിപോയി ചത്തപോലെ തോന്നുന്ന ചുണ്ടില് ഐസു വെള്ളം പോലെ അതെന്റെ ഉള്ളിലേക്ക് ഇറങ്ങുമ്പോഴാണ് ഞാൻ പോലും അറിയാതെ അതു കുടിക്കുകയാണെന്നു മനസിലായത് അതു നേരെ വയറിലേക്ക് ഐസു പോലെ

ചത്ത കയ്പ്പിനെ ഉരുക്കി ഇറക്കിപോകുന്നതോടെ കയ്യിലെയും കാലിലെയും മുറിവിന്റെ വേദന കൂടി വന്നു കണ്ണിലേക്ക് കാഴചയും മങ്ങലോടെ തിരികെ വന്നു എത്ര തന്നെ വേദനിച്ചാലും ദേഹം മൊത്തം പുരണ്ട കൈപ്പു മാറിയാൽ മതി എന്നായിരുന്നു ചിന്ത,

ചിന്തിക്കാൻ ഉള്ള കഴിവ് വീണ്ടു കിട്ടി എന്നെ ഇപ്പൊ വെട്ടിമുറിച്ചു വേവിച്ചു കഴിക്കുവാണേൽ ഒരറ്റ കഷ്ണം കഴിക്കുന്നവൻ കഴിച്ചിട്ടു ശർദിക്കും എന്ന് പോലും തോന്നിപോയി, ഒരു വിധം ശരീരതിലെല്ലാം ഐസു പോലെ തണുപ്പ് പകർന്നു തുടങ്ങിയപ്പോയെക്കും പെട്ടെന്ന് ഞാൻ കുടിച്ചോണ്ടിരുന്നു വെള്ളം തീർന്നു പോയി വീണ്ടും കണ്ണിലേക്ക് ഇരുട്ടും നാവിലേക്ക് കൈപ്പും അരിച്ചു കയറുന്ന അറിഞ്ഞപ്പോയെക്കും എന്തോ സോഫ്റ്റ്‌ ആയിട്ട് വായിലേക്ക് കയറി അതിൽ നിന്നും വീണ്ടും എനിക്ക് ജീവൻ കിട്ടി തുടങ്ങി എത്ര നേരം ഞാനതു കുടിച്ചു എന്നറിയില്ല ഒരുവിധത്തിൽ കയ്യിലെയും കാലിലെയും

എല്ലാം ഞരമ്പ് ബ്രയിനിലേക്ക് കണക്ട് ആയപ്പോ ചോര എല്ലാം കട്ട പിടിച്ചത് അറിഞ്ഞു, കുറച്ചു നേരത്തെ മുമ്പ് അനുഭവിച്ച നരകത്തിൽ നിന്ന് പടി കയറിയപ്പോൾ തലച്ചോർ അടക്കം തണുത്തതു പോലെ ഇപ്പൊ എല്ലാം നല്ല ക്ലിയർ ആയി ആലോചിക്കാനും ചിന്തിക്കാനും എല്ലാം പറ്റുന്നുണ്ട് ശരീരത്തിലെ അവിടെയും ഇവിടെയും എല്ലാമായിട്ടുള്ള ചെറുവേദന എല്ലാം തണുത്തുഉറഞ്ഞു മാറിയപോലെ. കയ്യിലെയും കാലിലെയും വലിച്ചു ഉണ്ടാക്കിയ മുറിവിന്റെ വേദന പോലും ഒരു ഡൾ ഏക്ക് പോലെ തോന്നി അവസാനം കണ്ണു തുറന്നപ്പോൾ എന്റെ തല കട്ടിലിൽ അല്ല പകരം നല്ല സോഫ്റ്റ്‌ ആയിട്ടുള്ള എന്തിലോ ആണ് തല ചെരിച്ചു നോക്കുമ്പോൾ കാർത്തിയുടെ നെഞ്ചത്താണ് അപ്പോഴാണ്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025