Kambikuttan Malayalam

Sex stories Kambikuttan kambikathakal

കന്യകൻ 1

അവളുടെ നെഞ്ച് കിടന്നു കുലുങ്ങുന്നത് ഫീൽ ചെയ്താൽ അറിയാം അവൾ ചിരിക്കുകയാണെന്ന് കാട് താണ്ടി വന്ന ധീരൻ മണ്ണാങ്കട്ട പാലും കുടിച്ചു കിടക്കണു ഒരു മൺകുടത്തിനു നിപ്പിൾ കൂടെ ഇട്ടു തന്ന അതും കൂടെ ഊമ്പി കുടിച്ചു ഇരിക്ക,അവളെ വളക്കാൻ പറ്റിയ പോസാണ്.അവൾ അവളുടെ മുല എടുത്ത് ബ്ലൗസിനു ഉള്ളിൽ ഇട്ടു മേലെ കൂടെ ദാവണി ഇടുന്നത് ഞാൻ അറിഞ്ഞു അപ്പോഴും കണ്ണു തുറക്കാൻ വല്ലാത്ത മടി പുല്ല്… “ടാ…?” ആവൾ പയ്യെ വിളിച്ചു ചിരിയുടെ സ്വരം ആ വിളിയിൽ ഉണ്ടായിരുന്നു എന്റെ ഷവപെട്ടിൽ ഇവൾ ഒരു പാട് ആണിയായി തറക്കുന്നു എന്നിരുന്നാലും പയ്യെ കണ്ണു തുറന്നു ഇപ്പോഴും എന്റെ തല താഴെ വാക്കാത്തതു ഞാൻ ശ്രദ്ധിച്ചു “എപ്പിടി ഇറുക്കെ…?” ഞാൻ മുഖത്ത് അവസാനം നോക്കി ചെറുതായി ചിരിച്ചു തീർത്ത തീരാത്ത നന്ദി യുണ്ട് അവളോട് ഇപ്പൊ “താങ്ക്സ്…” ഞാൻ പയ്യെ പറഞ്ഞു എന്റെ ശബ്ദം എനിക്ക് തന്നെ വേറെ ആരുടെയോ പോലെ തോന്നി എങ്ങാണ്ട് അടഞ്ഞു പോയ പോലെ “ച്ചി… എത്തനവാട്ടി പറഞ്ഞെ താങ്ക്സ് എല്ലാം വേണ എങ്കിട്ടെ താനേ ” അതിനെനിക്കു മറുപടി ഇല്ലായിരുന്നു. “ഇനി എനിക്കതു തരല്ലേ പ്ലീസ്‌..” “ഇല്ല… അതു ബോധം വരുന്ന വരെ കുടിക്കും ബോധം വന്തിട്ടാ ഒരു വാട്ടി കുടിക്കിറതു നല്ലത് അപ്പൊ മാത്രേ നീ മൊത്തത്തിൽ ഉണരൂ ഇല്ലെങ്കിൽ മാസങ്ങളോളം തലയിലെ ഒരു ഭാഗം ബോധമില്ലാതെയെ കെടക്കും ” അതു പറഞ്ഞത് ശെരിയാണ്, ഇപ്പൊ എനിക്ക് അതു ഫീൽ ചെയ്യുന്നുണ്ട് തലച്ചോർ മൊത്തമായിട്ട് ഉണർന്ന പോലെ എല്ലാം പെട്ടെന്ന് ഓർത്തെടുക്കാൻ പറ്റുന്നുണ്ട് അതും അല്ല ചിന്തകളെല്ലാം വളരെ വേഗത്തിൽ ആണ് ഫോം ആകുന്നത് സ്പീഡ് പൊഷൻ മറ്റോ കുടിച്ച പോലെ. “ഓക്കെവാ…?” “ഹാ…” അപ്പോഴാണ് ഞാൻ ചെറുതായി ഒന്ന് താഴേക്ക് നോക്കിയത് അരയിൽ കിടന്ന തുണി എല്ലാം ഇളകി പോയിട്ടുണ്ട് ഇപ്പൊ പിറന്ന പടി ആണ് കിടത്തം അതും കൂടെ ആയപ്പോ ഭൂമി പിളണർന്നങ്ങു താഴേക്കു പോയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി കയ്യിലും കാലിലും കെട്ടുമുറുകി മുറിവായി ചോര വന്നു അതു കട്ടപ്പിടിച്ചു കിടക്കുന്നുണ്ട് അപ്പോഴാണ് അവളും താഴത്തേക്ക് നോക്കിയത് എന്ന് തോന്നുന്നു പെട്ടെന്ന് തല താഴെ വച്ചു എണീറ്റു ചെന്ന് കാലിലെ കെട്ടു അഴിച്ചു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025