കന്യാകൂതി ഭാഗം 3
Kanyakoothi kambikatha part 3 bY American amayi | Previous Parts
കണ്ണ് തുറന്ന് ഏതാനും നിമിഷം ധന്യയ്ക്ക് ഒന്നും മനസിലായില്ല. തലയ്ക്കുള്ളില്‍ ആകെ ഇരുട്ടായിരുന്നു. കണ്മുമ്പില്‍ എന്തൊക്കെയോ നെഗറ്റീവ് ചിത്രങ്ങള്‍ പോലെ ഓടി നടന്നു. ഉറക്കം പൂര്‍ണ്ണമായി വിട്ടുമാറിയപ്പോഴാണ് ധന്യ അറിഞ്ഞത് മുന്നില്‍ നില്‍ക്കുന്നത് സൈമണ്‍ പീറ്റര്‍ ആണെന്നും അയാള്‍ തന്നെ കുലുക്കിവിളിക്കുകയാണെന്നും. കഴിഞ്ഞ മണിക്കൂറുകള്‍ ഓര്‍മ്മയിലേക്ക് വന്നപ്പോള്‍ അവള്‍ പെട്ടെന്ന് തന്നെ ചാടിയെഴുന്നേറ്റു. പുതച്ചിരുന്ന ബെഡ്ഷീറ്റ് ദേഹത്ത് നിന്നും ഊര്‍ന്നുമാറിയതും താന്‍ പൂര്‍ണ്ണ നഗ്നയാണെന്ന ബോധം അവള്‍ക്കുണ്ടായി.
“അയ്യോ….” അവള്‍ പുതപ്പെടുത്ത്വാരിച്ചുറ്റി.
“എന്താടീ മോളെ ഞങ്ങള്‍ കാണാത്ത എന്തെങ്കിലും നിനക്കുണ്ടോ…?” സൈമണ്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഇന്നാ ഇതങ്ങു കുടിക്ക്, ക്ഷീണം മാറട്ടെ” സൈമണ്‍ നീട്ടിയ ഗ്ലാസ് അവള്‍ നോക്കി.
“കുടിച്ചോ മോളെ പാലാണ്”
ദാഹവും ക്ഷീണവും തോന്നിയ ധന്യ ഗ്ലാസ് വാങ്ങി ചുണ്ടോട് ചേര്‍ത്തു. നല്ല മധുരവും പഴങ്ങളുടെ മണവും ചേര്‍ന്ന പാല്‍ അവള്‍ ഒറ്റവലിക്ക് മുഴുവന്‍ കുടിച്ചു തീര്‍ത്തു.
“മോളെണീറ്റ് ഫ്രെഷ് ആയേ… വാ…” സൈമണ്‍ അവളുടെ കൈ പിടിച്ചു വലിച്ചു.
“എന്താടോ സൈമാ… താന്‍ അവളെ കുളിപ്പിക്കാന്‍ കൊണ്ടു പോവാണോ…?” കൈയ്യില്‍ ഒരു ഗ്ലാസ് മദ്യവുമായി ഒരു കൈലി മാത്രം ഉടുത്ത് മേനോന്‍ അകത്തേക്ക് വന്നു, ഭീമാകാരമായ അയാളുടെ ശരീരത്തിലെ ബലിഷ്ഠമായ പേശികള്‍ മുഴച്ച് നിന്നിരുന്നു.
ബെഡ്ഷീറ്റ് വാരിച്ചുട്ടിപ്പിടിച്ച് അയാളെ നോക്കി കലങ്ങിയ കണ്ണുകളോടെ ധന്യ അപേക്ഷിച്ചു. “സര്‍… ഇനി ഞാന്‍ പോയ്ക്കോട്ടെ…”
