Kambikuttan Malayalam

Sex stories Kambikuttan kambikathakal

കരാർ 3

” പിന്നെ എന്തിനാ നീ ആരും അറിയാതെ   ഇവിടെ  വന്ന്  താമസിക്കുന്നത്”

” എനിക്ക് എന്റെ ലൈഫ് ഒന്ന്  റീസ്റ്റാർട്ട് ചെയ്യണം….. പിന്നെ നീ എന്താ പറഞ്ഞത്  ആരും അറിയാതെ ഞാൻ എവിടെ താമസിക്കുന്നു എന്നോ……. എന്നിട്ട് നീ എങ്ങനെ ഈ സ്ഥാലം കണ്ടുപിടിച്ചു….. ഞാൻ ഇങ്ങോട്ട് വരുന്ന കാര്യം ആരോടും പറഞ്ഞിട്ടില്ല  എനിക്ക് പറയാൻ ആരും ഇല്ലെന്നാണ് സത്യം……… എനിക്ക് ചുറ്റും ആയിരംകണ്ണുകൾ ഉണ്ട്  കാർത്തി ”

” നിനക്ക് നിന്റെ ലൈഫ്  റീസ്റ്റാർട്ട് ചെയ്യണം എന്നല്ലേ പറഞ്ഞത്  …… അതിന് ഞാൻ സഹായിക്കാം….. എന്റെ കൂടെ വാ ”

” ഇനി അങ്ങോട്ട് ഞാൻ ഇല്ല…. എന്നെ അവർ വെറുതെ  വീടില്ല ”

” നീ എന്നെ വിശ്വാസിക്ക് ”

” നിനക്ക് എന്ത് ചെയ്യാൻ പറ്റും കാർത്തി ”

“നീ ഇങ്ങനെ  ഒളിച്ചു ഓടുക അല്ല വേണ്ടത്….. നിന്നെ ഇത്രയും നാൾ യൂസ് ചെയ്തവരുടെ മുമ്പിൽ  ജീവിച്ചു കാണിക്കണം…. ഞാൻ എന്റെ കമ്പനിയിൽ ഒരു ജോലി തരാം…..  നിനക്ക് എന്തുണ്ടെങ്കിലും  കൂടെ നിൽക്കാം ”

“എത്ര നാൾ ”

” എന്റെ മരണം വരെ ”

” കാർത്തി നീ എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നത് എന്ന് എനിക്ക് നല്ലത് പോലെ അറിയാം……ഇപ്പോൾ എനിക്ക് വന്ന ഈ തിരിച്ചറിവ് ദൈവം രക്ഷപെടാൻ  ഉള്ള അവസരം  ആയി ആണ്‌ ഞാൻ കരുതുന്നത്……… നിനക്ക് എന്നെക്കാൾ നല്ല ഒരു പെൺകുട്ടിയെ കിട്ടും ”

” നിന്നെക്കാൾ നല്ല ഒരു പെൺകുട്ടിയെ…… നല്ലത് എന്ന് കൊണ്ട് നീ എന്താ ഉദേശിച്ചത്….. നീ ചീത്ത ആണെങ്കിൽ ഞാനും ചീത്ത ആണ്‌…. എന്റെ ലൈഫിലും ഒരുപാട്  പെണ്ണുങ്ങൾ ഉണ്ടായിട്ടുണ്ട് ”

” പക്ഷെ എന്നെപോലെ ക്യാഷ്ന് വേണ്ടി അല്ലല്ലോ നീ അവരുടെ കൂടെ കിടന്നത് ”

” നിനക്ക്  ക്യാഷ് ആയിരുന്നെങ്കിൽ എനിക്ക് കാമം മാത്രം ആയിരുന്നു. ആരും  ഒരു ബെനിഫിറ്റും ഇല്ലാതെ ഒന്നും ചെയ്യില്ല നന്ദന………… എന്റെ അമ്മയും ഒരു മോശം സ്ത്രീ ആയിരുന്നു…. മോശം സ്ത്രീ എന്നുവെച്ചാൽ  നിന്നെ പോലെ  ക്യാഷ്ന്  കിടപ്പറ പങ്കിടുന്നവൾ അല്ലായിരുന്നു……. ഒരു മോശം പുരുഷൻ എന്ന് പറഞ്ഞാൽ ആളുകൾ അവന്റെ പ്രശ്നം എന്താണ്…. എന്താണ് അവന്റെ മോശം സ്വഭാവം എന്നെക്കെ തിരക്കും …. പക്ഷെ ഒരു മോശം സ്ത്രീ എന്നുപറഞ്ഞാൽ  സ്ത്രീകൾ ഉൾപ്പെടെ ആദ്യം ചിന്തിക്കുന്നത് അവൾ ഒരു വേശ്യ എന്നായിരിക്കും….. എന്റെ അമ്മയ്ക്കും കാശിനോട് ആയിരുന്നു ആർത്തി എന്നോട് ഉള്ളതിനെ കൾ സ്നേഹവും ആർത്തിയും അമ്മക്ക് കാശിനോട് ഉണ്ടായിരുന്നു…. എന്തിനു അമ്മ അച്ഛനെ ചതിച്ചു സ്വന്തം ആയി ഒരു ബിസിനസ്‌ സംബ്രാജ്യം തന്നെ ഉണ്ടാക്കിയിരുന്നു…. അവരെ കുറിച്ചുള്ള മോശം കഥകൾ കേട്ടാണ് ഞാൻ വളർന്നത്….. ഞാനും ഇപ്പോൾ ആണ്‌ ഓരോന്ന് മനസിലാക്കി തുടങ്ങുന്നത്……. നീ എന്റെ കൂടെ വരണം പ്ലീസ്……. നീ എന്റെ ജീവിതത്തിലേക്ക് വന്നില്ലെങ്കിലും…… നീ  നീ ആഗ്രഹിക്കും പോലെ ജീവിക്കണം……. “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025