Kambikuttan Malayalam

Sex stories Kambikuttan kambikathakal

കരുമാടി കുട്ടൻ

 

“എത്ര നേരായി ജ്യോതി വന്നിട്ട്…??

“അത് ഇക്കാ ഞാൻ കുളിക്കാൻ കയറി…”

 

അപ്പോഴാണ് ഇക്കാ എന്റെ നനഞ്ഞ ശരീരത്തിൽ നോക്കുന്നത് കണ്ടത്.. അത് ശ്രദ്ധിക്കാതെ ഞാൻ പൈസ എടുത്ത് വരാമെന്ന് പറഞ്ഞു അകത്തേക്ക് ‌പോയി പാവാടയും ഷെഡിയും ഇല്ലാത്ത എന്റെ കുണ്ടി ഇക്കാടെ കണ്ണിന് വിരുന്നാകുമെന്ന കാര്യം എനിക്കുറപ്പുണ്ട്…. പതിയെയാണ് ഞാൻ നടന്നത് അതും പറ്റാവുന്ന അത്ര ഇളക്കി….. റൂമിൽ കയറിയപ്പോ ഞാൻ മാക്സിയുടെ സിബ്ബ് താഴ്ത്തി ചാൽ കാണും വിധമാക്കി…. പൈസ നീട്ടിയപ്പോ ആ കണ്ണിലെ തിളക്കം ഞാൻ കണ്ടു…. എന്റെ ഉദ്ദേശം വേറെ ആയിരുന്നു…. ഇക്കാ അതും വാങ്ങി തിരിച്ചു പോകാൻ നേരം എന്നോട് ചോദിച്ചു…

 

“ഇനി എന്തെങ്കിലും വാങ്ങാൻ ഉണ്ടോ…. ഞാൻ ടൗണിൽ പോകുന്നുണ്ട്…??

 

ഒരു ഗുളിക വാങ്ങാൻ എങ്ങനെ പറയും…. അതിന്റെ പേര് എഴുതി കൊടുത്താലോ….

 

“ഇക്കാ ഒരു ഗുളിക വേണം…??

 

“ആർക്കാ …???

“എനിക്ക്…”

“ലിസ്റ്റ് താ….”

“അതില്ല…”

“പിന്നെ…???

“പറഞ്ഞ മതി….”

“എന്തിനുള്ളതാ….???

“അത്… അതിക്കാ….. ”

 

“എന്നോടല്ലേ ധൈര്യമായി പറഞ്ഞോ…. നമ്മളല്ലാതെ ആരും അറിയില്ല….”

 

ഇക്കാടെ കണ്ണുകൾ എന്റെ നെഞ്ചിൽ ആയിരുന്നു… ഇക്കാ തന്ന ധൈര്യത്തിൽ ഞാൻ പറഞ്ഞു…

 

“ഇക്കാ… അത് പ്രഗ്നന്റ് അവതിരിക്കാൻ ഉള്ള ഗുളിക…”

 

ആ മുഖത്ത് ഒരു ഞെട്ടൽ ഞാൻ കണ്ടു…

എന്റെ കണ്ണിലേക്ക് നോക്കി ഇക്ക ചോദിച്ചു..

 

“ആ… ആരാ മോളെ….??

 

“അതിക്കാ ….”

 

“ആറുമറിയില്ല ആ … ആ ഭാഗ്യവാനെ ഒന്നറിയനാണ്….”

 

“കുട്ടൻ….”

 

“പടച്ചോനെ അവനോ…???

 

“എന്നെ സഹായിക്കാൻ ആരുമില്ല ഇക്കാ ആരോടും പറയല്ലേ…. പറ്റി പോയി…”

“ഇല്ല… എത്ര ഗുളിക വേണം…??

 

“ഒന്ന്…”

“ഇനിയും അവൻ വന്നാലോ… എസ്ട്ര വാങ്ങട്ടെ….??

“അ… എങ്ങനെ കിട്ടോ…??

 

“കിട്ടും.. കിട്ടും… ജ്യോതി മോള് പേടിക്കണ്ട ഇത് നമ്മളല്ലാതെ ആരുമറിയില്ല….”

അയാളുടെ വാക്കുകളിൽ വന്ന സ്നേഹം എന്താണെന്ന് എനിക്ക് മനസ്സിലായി….

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025