Kambikuttan Malayalam

Sex stories Kambikuttan kambikathakal

കരുമാടി കുട്ടൻ

 

എല്ലാ ക്ഷീണവും കാരണം ഞാനൊന്ന് മയങ്ങി എന്തോ സ്വപ്നം കണ്ട് ഞെട്ടി എണീറ്റപ്പോ സമയം ആറു മണി ആകുന്നു വേഗം എണീറ്റ്‌ ഹാളിൽ ചെന്നു നോക്കുമ്പോ കുട്ടൻ അതേ ഇരിപ്പ് തന്നെ ടീവിക്ക് മുന്നിൽ…. മേലൊക്കെ കഴുകി ഫ്രഷായി വന്ന് ഞാൻ സാധാരണ ഇടുന്ന എന്റെ കറുപ്പ് നൈറ്റി എടുത്തിട്ടു… കണ്ണാടിക്കു മുന്നിൽ നിന്ന് മുടി വാരി കെട്ടുമ്പോൾ എന്റെ രോമം നിറഞ്ഞ കക്ഷം കണ്ടു അതിലൊന്ന് തടവി….. മുല കണ്ണും പൊക്കിളിന്റെ വട്ടവും വ്യക്തമായി കാണുന്ന നൈറ്റി ആയിരുന്നു…

 

കബീർക്ക ഇതുവരെ വന്നില്ലല്ലോ എന്ന് അപ്പോഴാണ് ഓർത്തത്… ഈ കോലത്തിൽ എന്നെ കണ്ടാൽ അയാൾക്ക് അപ്പോൾ തന്നെ പോകുമെന്ന് എനിക്ക് തോന്നി…വർഷങ്ങളായി തനിക്കും മോൻക്കും സഹായം ചെയ്യുന്ന ആളല്ലേ ഒന്ന് കണ്ടോട്ടെ എന്ന് ഞാനും തീരുമാനിച്ചു….പോയി കുട്ടന് ചായ കൊടുത്തിരിക്കുമ്പോ ഡോർ ബെല്ലടിച്ചു.. ഇക്കാ ആകുമെന്ന് എനിക്കുറപ്പായിരുന്നു… വാതിൽ തുറന്നു ഞാൻ പുറത്തേക്ക് ചെന്നതും എന്നെ കണ്ട അയാളുടെ കണ്ണുകൾ വിടർന്നു….

 

“നല്ല മഴ ആയിരുന്നു അത് വൈകിയത്…”

 

“അതിനെന്താ….”

“ഇതാ ജ്യോതി മോള് പറഞ്ഞത് എല്ലാം ഉണ്ട്…”

 

“പൈസ എത്രയായി…??

 

“ഓ അത് പിന്നീട് കണക്കാക്കാം…. ഇപ്പൊ കാര്യങ്ങൾ നടക്കട്ടെ…”

എന്നെ ഉഴിഞ്ഞു ചോര കുടിക്കുന്നത് കണ്ടപ്പോ നേരത്തെ തോന്നിയ തരിപ്പ് അടിവയറ്റിൽ വീണ്ടും ഉണ്ടായി…..

 

“ഇക്കാ ചായ എടുക്കാം…???

 

“വേണ്ട സമയം വൈകിയില്ലേ മാത്രമല്ല മഴയും വരുന്നുണ്ട്….”

 

“ഇവിടെ നിന്ന് പറയുന്ന സമയം പോരെ…”

 

പിന്നെ ഒന്നും ഇക്ക പറഞ്ഞില്ല ചുറ്റിലും ഒന്ന് നോക്കി എന്റെ പിറകെ അകത്തേക്ക് കയറി… ഇക്ക കയറുന്നതും നോക്കി ഞാൻ വാതിൽ അടക്കാനയി നിന്നു… എന്റെ അരികിലൂടെ കടന്നു പോകുമ്പോ ഇക്ക പറഞ്ഞു….

 

“ഒരു കാര്യം പറയാൻ മറന്നു… ഗുളിക കൂടാതെ ഉറയും വാങ്ങിയിട്ടുണ്ട്…”

ആ കണ്ണിലേക്ക് നോക്കി ഞാൻ തലയാട്ടി….

“ഇക്കാ ഇരിക്ക് ചായ എടുക്കാം…”

 

അടുക്കളയിൽ ചായ എടുക്കുമ്പോ തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് കുട്ടനോട് എന്തെല്ലാമോ പറഞ്ഞു ചിരിച്ചു കൊണ്ട് എന്നെ നോക്കി മുണ്ടിന്റെ മുൻവശം തഴുകുന്നതാണ്…. കാണാത്ത മട്ടിൽ ഞാൻ ചായ എടുത്ത് ഹാളിലേക്ക് വന്നു ഇക്കാടെ ഓപ്പോസിറ്റായി ഞാനും ഇരുന്നു… ടീവിയിലേക്ക് നോക്കി ഞാൻ മുടി ഒന്ന് മാടിയപ്പോ ചായ ഗ്ലാസും പിടിച്ച് ഇക്കാ സ്റ്റക്കായി….

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025