Kambikuttan Malayalam

Sex stories Kambikuttan kambikathakal

കരുമാടി കുട്ടൻ

 

“ഗുളിക കഴിച്ചോ…???

“ഇല്ല… കിടക്കാൻ നേരം കഴിക്കാം…”

“ബന്ധപ്പെടുന്നതിന് മുന്നേ കഴിക്കണം ശരിക്കും…. ”

 

ഇക്കാ എണീറ്റ്‌ നേരത്തെ കൊണ്ടുവന്ന കവറിൽ നിന്നും എല്ലാം എടുത്ത് ടേബിളിൽ വെച്ചു കോണ്ടം രണ്ട് പാക്കറ്റ് പിന്നെ തേൻ ഐസ് ക്രീം ഒരു ഷീറ്റ് ഗുളികയും … അതിൽ നിന്ന് ഒന്നെടുത്ത് എന്റെ അരികിൽ വന്നു കഴിക്കാൻ പറഞ്ഞു… ഞാനത് കഴിക്കുമ്പോ കുട്ടന് ഐസ് ക്രീം കണ്ട് ചാടി എണീറ്റു അതെടുത്തു…

 

“കുട്ടാ അത് എടുക്കല്ലേ കുട്ടന് മോന്റെ അമ്മ കിടക്കാൻ നേരം തരും….”

ഇക്കാ പലതും പറഞ്ഞു നോക്കി അവനെവിടെ കേൾക്കുന്നു…

 

“ഇനി പറഞ്ഞിട്ട് കാര്യമില്ല ഇക്കാ….”

 

“അപ്പൊ രാത്രി എന്ത് ചെയ്യും… ഞാൻ പോയി വേറെ എടുക്കാം….??

“വേണ്ട….”

 

“എന്ന പിന്നെ ഞാൻ… ഇറങ്ങട്ടെ…??

“മഹ്…”

“രാത്രിയിൽ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കണം??

“മഹ്…”

 

എന്റെ നെഞ്ചിലും താഴേക്കും നോക്കി പോകാൻ മനസ്സില്ലാതെ അയാൾ ഓരോന്ന് പറഞ്ഞു….. എന്നെ കയറി പിടിച്ചാൽ അവിടെ കിടന്നു കൊടുക്കുന്ന അവസ്ഥയിൽ ആയിരുന്നു ഞാൻ… പുറത്തേക്ക് ഇറങ്ങാനായി വാതിൽ തുറന്നതും…

 

“അയ്യോ മഴ പെയ്തല്ലോ…??

“അതിനെന്താ ഇക്കാ… മാറിയിട്ട് പോകാം…”

“അല്ല ഞാൻ നിന്നാൽ നിങ്ങളുടെ കാര്യം നടക്കില്ലല്ലോ…. കുട്ടനാണെങ്കിൽ വേഗം ഉറങ്ങില്ലേ…. കുട ഉണ്ടെങ്കിൽ തന്നേക്ക്…??

“ഇല്ല… ഇക്കാ ഇരിക്ക് മഴ മാറിയിട്ട് പോകാം…”

“അവനത് തീർത്തു…. ”

ഒഴിഞ്ഞ ടപ്പയിലേക്ക് നോക്കി ഞാൻ ചിരിച്ചു…

“അവന് ഐസ് ക്രീം എന്നാൽ ജീവനാണ്…”

“അത് കൊണ്ട് ജ്യോതി പട്ടിണി ആയില്ലേ…”

എല്ല അതിർവരമ്പുകളും കടന്ന് എല്ലാം തുറന്നു സംസാരിക്കാൻ തുടങ്ങിയപ്പോ എന്റെ ഉള്ളിലെ ആ നാണമെല്ലാം മാറി…

“തേൻ ഉണ്ടല്ലോ അതൊന്ന് ട്രൈ ചെയ്യാം…”

 

എന്റെ വായയിൽ നിന്ന് അത് കേട്ടപ്പോ മുണ്ടിന്റെ മുൻഭാഗം അയാൾ അമർത്തി തടവി…

“രണ്ട് തേനും കൂടി ആവുമ്പോ രുചി കൂടും… പിന്നെ നാവിട്ട് ചുഴറ്റുമ്പോ മൂത്രവും കൂടി ഒഴിച്ചാൽ ഹൂ…..”

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025